Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...

പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ?? ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ??

27 NOVEMBER 2021 06:24 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. സംസാരശേഷിയില്ലാത്തതിനാല്‍ അച്ഛനും സഹോദരനും അച്ഛമ്മയും കല്യാണിയെ അവഗണിക്കുകയാണ്. കല്യാണിയ്ക്ക് സംസാര ശേഷി ഇല്ലന്നറിഞ്ഞതോടുകൂടി ഇതേ പ്രവൃത്തി തന്നെ കിരണിന്റെ അമ്മയായ രൂപയും തുടരുന്നുണ്ട്.

അടുത്ത ആഴ്ചത്തെ പ്രോമോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകുകയാണ് രൂപ. പോകുന്നതിനു മുൻപ് കിരണിനെ വിളിച്ച് പറയുന്നുണ്ട്, ഞാൻ ഇവിടെ നിന്നും പോകുമ്പോൾ, സ്വാഭാവമൊന്നും മാറരുതെന്നും, എന്നിട് ദീപയോടും പറയുന്നുണ്ട് കല്യാണിയേയും കിരണിനെയും അകറ്റണമെന്നും, ഇങ്ങോട്ട് കല്യാണിയോട് വരരുത് എന്ന് പറയണമെന്നുമൊക്കെ,

ഒരു അമ്മ എന്ന നിലയിൽ... ദീപ ഇതൊക്കെ കേൾക്കുന്നുണ്ടെങ്കിലും നല്ല രീതിയിൽ മനോവിഷമമുണ്ടാകുന്നുണ്ട്. എന്നാൽ, ഇതൊക്കെ കേട്ടിട്ട് സോണി പറയുന്നുണ്ട്... എന്റെ നാത്തൂൻ ഇവിടെ വന്നാൽ, എനിക്ക് വരരുത് എന്ന് പറയാനൊന്നും പറ്റില്ല എന്നൊക്കെ. ഇതിനെയെല്ലാം പാറു മോളും നന്നായിട്ടു തന്നെ എതിർക്കുകയാണ്. കിരൺ അങ്കിൾ ആ സരയുവിനെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ലെന്നാണ് പാറു പറയുന്നത്.

രൂപയുടെ ഈ രീതിയിലെ സംസാരം വളരെ മോശം ആണെന്നെ പറയുവാൻ കഴിയുകയുള്ളു.. കാരണം മകൻ ഒരാളെ വിവാഹം കഴിക്കാൻ മനസ്സ് കൊണ്ട് തയ്യാറെടുത്ത് കഴിഞ്ഞു. അമ്മയോടുള്ള ഇഷ്ട്ടം കാരണമാണ്, ഇപ്പോഴും വിവാഹം കഴിക്കാതെ മനസ്സുകൊണ്ട് സ്നേഹിക്കുന്നത്.

അപ്പോൾ, വൈകല്യങ്ങളോട് ഇഷ്ടക്കുറവുണ്ടെങ്കിലും... അതൊക്കെ മറന്ന് മകന്റെ ആഗ്രഹം എന്താണെന്നു നോക്കി അതിനനുസരിച്ച് പ്രവൃത്തിക്കുകയല്ലേ, വേണ്ടത്... അല്ലാതെ, ഇത്തരത്തിലുള്ള പ്രവൃത്തി കാണിച്ചാൽ, കിരണിന് അമ്മയോടുള്ള സ്നേഹം കുറയാനല്ലേ അത് കാരണമാകൂ.

അമ്മയുടെ സ്വാർഥ താല്പര്യത്തിനുവേണ്ടി കിരൺ, തന്റെ ജീവിതം നശിപ്പിക്കുന്നത് ശെരിയാണോ, മകൻ എന്ന നിലയിൽ മാത്രം.. ചിന്തിക്കാതെ അവനും ചില ഇഷ്ട്ടങ്ങളൊക്കെ കാണില്ലേ.. എന്നൊക്കെ ചിന്തിച്ചിരുന്നെങ്കിൽ രൂപ എന്ന കഥാപാത്രത്തെ പ്രേക്ഷകർ നല്ല രീതിയിൽ സ്വീകരിക്കുമായിരുന്നു.

 

ഇതിപ്പോൾ, ഓന്തിന്റെ സ്വഭാവം കാണിക്കുന്നു... എന്ന് തന്നെ വ്യക്തം. കല്യാണിയോടുള്ള ദേഷ്യമൊക്കെ മറന്നു ഒന്നിക്കുന്നു. വീണ്ടും വേണ്ടെന്നു പറയുന്നു. കിരണിന്, ഒരു വ്യക്തി എന്ന നിലയിൽ അവന്റെ ജീവിതത്തിനോടും, അവന്റെ പങ്കാളിയെ കുറിച്ചും ചില കാഴ്‌ചപാടുകളൊക്കെ കാണുകയില്ലേ.. അപ്പോൾ, ആ രീതിയിൽ പ്രവൃത്തിക്കണം. അല്ലാതെ.... അമ്മ എന്ന രീതിയിൽ ഒന്നും അടിച്ചേൽപ്പിക്കുക അല്ല വേണ്ടത്.

ഒരു പക്ഷെ, ഈ രൂപ എന്ന കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ആയിരിക്കും ഇത്തരത്തിൽ സംസാരിക്കുന്നത്. കിരണിന്റെ അച്ഛൻ വന്ന് എല്ലാ സത്യങ്ങളും പറയുന്നതോടുകൂടി രൂപയുടെ ഈ സ്വഭാവമൊക്കെ മാറി, കല്യാണിയെ കിരണിന്റെ ഭാര്യ ആയി പൂർണമനസ്സോടുകൂടി സ്വീകരിക്കാനും സാധ്യതയുണ്ട്, എന്തായാലും അങ്ങനെയൊക്കെ തന്നെ സംഭവിക്കട്ടെ... കിരണും കല്യാണിയുമായുള്ള വിവാഹമൊക്കെ നടക്കുന്ന എപ്പിസോഡുകൾക്കായി നമുക്ക് കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന നഗരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു  (46 minutes ago)

നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന്....  (1 hour ago)

സ്വർണവിലയിൽ  (1 hour ago)

മതി നിർത്ത്.. ആദ്യം പൊട്ടിത്തെറിച്ച് സ്‌പീക്കർ..! ലോകസഭയിൽ ഷാഫിയുടെ തീപ്പാറുന്ന പ്രസംഗം പിന്നാലെ കൈയടിച്ച് സ്‌പീക്കർ...ഉഫ്  (1 hour ago)

പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22ന് പരിഗണിക്കും...  (1 hour ago)

പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമം നടത്തിയെന്ന് പരാതി.  (2 hours ago)

സ്വപ്ന സുരേഷ് ഇറങ്ങി പിണറായിയെ തീകുണ്ഠത്തിൽ എറിഞ്ഞ് ആ 10 കാര്യങ്ങൾ..! മുഖ്യന്റെ NO 1 അടിച്ചിളക്കി..!  (2 hours ago)

ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി  (2 hours ago)

എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥി ചികിത്സയിലിരിക്കെ മരണമടഞ്ഞു  (2 hours ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (2 hours ago)

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ജീപ്പ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് പരിക്ക്...  (3 hours ago)

വിദേശവാസം, വിദേശത്തെ ജോലി എന്നിവ അനുഭവത്തിൽ വരും  (3 hours ago)

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (3 hours ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (3 hours ago)

Malayali Vartha Recommends