Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

എന്തൊരു എനർജിയാണ്...!,കിടിലൻ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് ഭാവന, പ്രവൃത്തിച്ചാലേ കിട്ടൂ എന്ന് താരം

28 NOVEMBER 2021 12:31 PM IST
മലയാളി വാര്‍ത്ത

കന്നട നിര്‍മാതാവും നടനുമായുള്ള നവീനിന് ശേഷം ഭാവന കൂടുതലും കന്നട സിനിമകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് ഭാവന. പുതിയ പുതിയ ചിത്രങ്ങളും ചിന്തകളും താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്. വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ഏറ്റവും ഒടുവില്‍ നടി പങ്കുവച്ചിരിയ്ക്കുന്നത്.

'ആഗ്രഹിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് കിട്ടില്ല. പ്രവൃത്തിയ്ക്കുന്നത് കിട്ടും.' എന്ന് പറഞ്ഞുകൊണ്ടാണ് ഭാവന വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.തന്നെ ഇതിന് പ്രേരിപ്പിച്ച ഫിറ്റ്‌നസ്സ് ട്രെയിനര്‍ക്ക് നന്ദി പറയാനും ഭാവന മറന്നില്ല. ഫിറ്റ്‌നസ്സ് ട്രെയിനറായ മരുതി നഞ്ചുണ്ടപ്പയും ഭാവനയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

 

ഇൻസ്റ്റാഗ്രാമിൽ പുത്തൻ ഫൊട്ടോകൾ പോസ്റ്റ് ചെയ്യുന്ന താരങ്ങളിൽ ഭാവന മുന്നിൽ തന്നെയുണ്ട്. ഇടയ്ക്കിടെ തന്റെ സെൽഫികളും ഫൊട്ടോഷൂട്ടിൽനിന്നുള്ള ചിത്രങ്ങളും ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസവും ഏറ്റവും പുതിയ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു.
ഏതു ഫൊട്ടോയാണ് പോസ്റ്റ് ചെയ്യേണ്ടതെന്ന് മനസിലാക്കാൻ ഏതാണ്ട് സമാനമായ 10 ചിത്രങ്ങൾ നോക്കി, ഒടുവിൽ 10 ഫൊട്ടോയും പോസ്റ്റ് ചെയ്തുവെന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി ഭാവന കുറിച്ചത്.

ഭാവന, ശിവരാജ്കുമാറിനൊപ്പം അഭിനയിച്ച ടഗറ് എന്ന ചിത്രം മികച്ച വിജയം നേടി. തൃഷയും വിജയ് സേതുപതിയും അഭിനയിച്ച് ഹിറ്റ് ആയ 96 എന്ന ചിത്രത്തിന്റെ കന്നട റീമേക്കിലെയും ഭാവനയായിരുന്നു നടി. ബാജ്‌റാഗി ടു എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ തിയേറ്ററലിതെത്തിയത്.

ഇനി സിനിമകള്‍ വാരി വലിച്ച് ചെയ്യില്ല എന്ന് ഭാവന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. വിവാഹിതയാണ്. ജീവിതത്തില്‍ വേറെയും ഉത്തരവാദിത്വങ്ങളുണ്ട്. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്നാണ് ഭാവന പറഞ്ഞിരിയ്ക്കുന്നത്.

 

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (13 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (59 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends