Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

സുമിത്രയെ വീണ്ടും പോലീസ് സ്റ്റേഷൻ കയറ്റാൻ വേദിക; സത്യങ്ങൾ അറിയുന്നതോടെ അനിരുദ്ധ് അമ്മയോട് അടുക്കും; സിദ്ധാർത്ഥ് വേദിക ഡിവോഴ്സ് ചെയ്താലും സുമിത്രയെ തേടി ചെല്ലരുത്; കുടുംബവിളക്കിനെ കുറിച്ച് പ്രേക്ഷകർ പറയുന്നു!

28 NOVEMBER 2021 05:34 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകർ ഏറ്റെടുത്ത പരമ്പര കുടുംബവിളക്ക് റേറ്റിങിൽ അല്പം പിന്നോട്ട് പോയിരിക്കുകയാണ്. അതിനു പ്രധാന കാരണം കഥയിൽ വന്ന ലാഗ് ആണ്. താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് എല്ലാവരെയും കൈയ്യിലെടുത്ത് വീട്ടില്‍ കയറാമെന്നായിരുന്നു ആഗ്രഹിച്ചതെങ്കിലും അത് നടക്കാദി വന്നിരിക്കുകയാണ് വേദികയ്ക്ക്. ഇപ്പോഴിതാ വീണ്ടും മറ്റൊരു അടവുമായി എത്തുകയാണ് വേദിക. ഇതോടെ സുമിത്ര അടക്കമുള്ളവര്‍ ജയിലില്‍ പോയേക്കും എന്ന സൂചനകളും പുതിയ പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്.

സുമിത്രയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണ് വേദികയുടെ ഈ പരാജയത്തിന് കാരണമായി മാറിയത്. ഇത്രയധികം ക്രൂരത കാണിക്കുന്നൊരാളുടെ കൂടെ ജീവിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ച് സിദ്ധാര്‍ഥ് വേദികയെ ഇറക്കി വിട്ടു.

 

എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ തിരികെ കൂട്ടി വരാമെന്ന് സിദ്ധു തീരുമാനിച്ചെങ്കിലും വേദികയുടെ കള്ളത്തരം മനസിലാക്കിയതോടെ ഇനി ഒരിക്കലും തമ്മില്‍ ബന്ധം ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ സിദ്ധുവിന്റെയും കുടുംബത്തിന്റെയും പേരില്‍ ഗാര്‍ഹിക പീഢനത്തിന് കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് വേദിക.

വക്കീലിനെ പോയി കണ്ട് ഇതേ കുറിച്ച് സംസാരിക്കുന്ന വേദികയെ ആണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരുന്നത്. എന്നാല്‍ വീണ്ടും ശ്രീനിലയം വീട്ടിലേക്ക് വന്ന് അവിടെ പ്രശ്‌നം ഉണ്ടാക്കുകയാണ് വേദിക. സുമിത്ര തലയ്ക്ക് അടിച്ചെന്ന് കാണിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിലൊരു കഥയില്ലെന്ന് വീട്ടിലുള്ളവര്‍ തിരിച്ചറിയാന്‍ പോവുന്നേ ഉള്ളു എന്നാണ് പ്രൊമോയില്‍ നിന്നും വ്യക്തമാവുന്നത്.

 

ഒപ്പം സുമിത്ര അടക്കമുള്ളവര്‍ ജയിലില്‍ പോവുമോ എന്നും സൂചിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിലപാടുകളുമായിട്ടാണ് പ്രേക്ഷകര്‍ എത്തുന്നത്. ഒപ്പം സത്യങ്ങളെല്ലാം വക്കീല്‍ സിദ്ധാര്‍ഥിനെ അറിയിച്ചത് കൊണ്ട് ഇത്തവണ സിദ്ധു ആയിരിക്കും സുമിത്രയെ രക്ഷിക്കാന്‍ എത്തുക.

സുമിത്രയെ വീണ്ടും ജയിലില്‍ ആക്കുന്നത് ബോര്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. പ്രൊമോ വീഡിയോയുടെ താഴേ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. വേദികയെ ഇപ്പോള്‍ കാണുമ്പോള്‍ ഓര്‍മ വരുന്നത് ബാലരമയിലെ മായാവിയെയും കുട്ടൂസനെയുമാണ്. എത്ര കിട്ടിയാലും പാഠം പഠിക്കാതെ വീണ്ടും അടുത്ത തന്ത്രവുമായി ഇറങ്ങും വേദിക. അന്നും ഇന്നും സത്യം തന്നെ ആണ് വിജയിക്കുക.

 

ഇതല്ല ഇതിനപ്പുറമുള്ള അടവുകള്‍ വേദിക പയറ്റി നോക്കിയിട്ടും കാര്യമില്ല. വിജയം എപ്പോഴും സുമിത്രാന്റിയ്‌ക്കൊപ്പമാണ്. ഓരോ പ്ലാനുകളും എട്ട് നിലയില്‍ പൊളിയുമ്പോഴും വീണ്ടും കൂടുതല്‍ കോണ്‍ഫിഡന്‍സോടെ പുതിയ പദ്ധതി ഒരുക്കുന്ന വേദിക. കുടുംബവിളക്ക് ഇപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ രീതിയില്‍ ആണ് കഥ മുന്നോട്ട് പോകുന്നത്. മിക്കവാറും വേദിക ഈ പദ്ധതിയിലും തോറ്റ് പോകാനാണ് സാധ്യത. അതോടെ സിദ്ധാർത്ഥ് സുമിത്രയോട് അടുക്കാൻ സാധ്യത ഇല്ലെങ്കിലും വേദികയെ വേണ്ടന്ന് വെക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (3 minutes ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (4 minutes ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (9 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (20 minutes ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (31 minutes ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (39 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (1 hour ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (1 hour ago)

അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം... നിരവധിപേർക്ക് പരുക്ക്  (1 hour ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (9 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (9 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (9 hours ago)

Malayali Vartha Recommends