Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നിന്നെ കെട്ടിപ്പിടിക്കാൻ ഇനിയും കാത്തിരിക്കാനാവില്ല;സംയുക്ത വർമ്മയെ ഞെട്ടിച്ച് ആ ആശംസ വീഡിയോ;താരത്തിന്റെ സന്തോഷ നിമിഷം ഏറ്റെടുത്ത് സ്നേഹിതരും ആരാധകരും

28 NOVEMBER 2021 06:04 PM IST
മലയാളി വാര്‍ത്ത

നടി സംയുക്ത വർമ്മയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മുൻ നടിമാർ . 'ഒൺ മാൻ ഷോ' എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചവരാണ് സംയുക്താവർമ്മയും മന്യയും. മന്യ ഇപ്പോൾ സംയുക്തവർമ്മയ്ക്ക് പിറന്നാളാശംസകൾ നേർന്നിരിക്കുകയാണ്.

മന്യ തന്റെ അമ്മയ്ക്കും മകൾക്കും ഒപ്പമുള്ള ഒരു വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നത്. ചിന്നു ഹാപ്പി ബർത്ത് ഡേ. വീ ലവ് യു എന്നൊക്കെയാണ് മന്യ വീഡിയോയിൽ പറയുന്നത്.നിന്നെ കെട്ടിപ്പിടിക്കാൻ ഇനിയും കാത്തിരിക്കാനാവില്ലെന്ന് മന്യ പറയുന്നുണ്ട്. ചിന്നുവിന് പിറന്നാളാശംസയുമായി നടി ഊർമിള ഉണ്ണിയും രംഗത്ത് വന്നിരുന്നു. സംയുക്തവർമ്മയുടെ സന്തോഷനിമിഷങ്ങൾ ഏറ്റെടുക്കുകയായിരുന്നു പ്രിയപ്പെട്ടവർ.

പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി സംയുക്ത തിളങ്ങിയത് . പിറന്നാള്‍ സര്‍പ്രൈസിനെക്കുറിച്ചുള്ള സന്തോഷങ്ങള്‍ പങ്കിട്ട് താരം തന്നെ രംഗത്ത് വന്നിരുന്നു. കുടുംബവുമായി ഒരുമിച്ചിരുന്നു കാണാൻ കഴിയുന്ന മിക്ക ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു ഒരുപാട് കാലം സിനിമയിൽ ഉണ്ടായിരുന്നിട്ടും തന്റെതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

നടൻ ബിജു മേനോനാണ് സംയുക്തയുടെ ഭർത്താവ്. വിവാഹം ചെയ്തത് ശേഷം സിനിമയിൽ അഭിനയിക്കാതെ കുടുംബ കാര്യങ്ങൾ നോക്കി അവരുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ്. ഇനി വീണ്ടും സിനിമയിൽ വരുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയായി നടി കൃത്യമായ മറുപടി പറഞ്ഞിട്ടില്ല. എങ്കിലും തന്റെ മകന് സിനിമയിൽ അഭിനയിക്കാൻ വലിയ ഇഷ്ടമാണ് അവൻ ചിലപ്പോൾ സിനിമയിൽ വന്നേക്കാമെന്ന് സംയുക്ത പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends