Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഇനി ശിവാജ്ഞലിയുടെ പ്രണയ മുഹൂർത്തങ്ങൾ!! മുഴുനീള ശിവാജ്ഞലി സീനുമായി സാന്ത്വനം ടീം, ഹരിയെ കോടീശ്വരനാക്കാൻ തുനിഞ്ഞിറങ്ങി അപ്പു; ബൈക്കില്‍ ചുറ്റി കറങ്ങി ശിവാഞ്ജലി

28 NOVEMBER 2021 06:36 PM IST
മലയാളി വാര്‍ത്ത

ഇത്രയും കാലം പ്രേക്ഷകർ ശിവാജ്ഞലിയുടെ സീനിനുവേണ്ടിയാണ് മുറവിളികൂട്ടികൊണ്ടിരുന്നത്. ഇപ്പോഴിതാ, ആദിത്യൻ സർ... ആരാധകരുടെ ആഗ്രഹത്തിനൊത്ത രീതിയിൽ ശിവാജ്ഞലിയുടെ പ്രണയം ഓരോ എപ്പിസോഡിലും കൊണ്ട് വന്നിരിക്കുകയാണ്. ഒരു സൈഡിൽ അപ്പു ഹരിയെ കോടീശ്വരനാക്കാൻ നോക്കുമ്പോൾ.... മറു സൈഡിൽ രണ്ടു പേർ മനസ്സറിഞ്ഞ് പ്രണയിക്കുകയാണ്.

വരുന്ന ആഴ്ചയിൽ ആരാധകർ ആഗ്രഹിക്കുന്നതുപോലെ മുഴുനീളെ, ശിവാജ്ഞലി സീനായിരിക്കും കാണാൻ കഴിയുന്നത്... അതിനുള്ള തെളിവുകളുമായാണ് പ്രോമോ വീഡിയോ ഇറങ്ങിയിരിക്കുന്നത്.


കഴിഞ്ഞ ദിവസം അഞ്ജലിയുടെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് ശിവന്‍ചോദിച്ചിരുന്നു. ഭര്‍ത്താവിനെയും കൂട്ടി സ്വന്തം വീട്ടില്‍ പോകണമെന്നുള്ള ആഗ്രഹം അഞ്ജു നേരത്തെ പറഞ്ഞിരുന്നു. ഇനി ഒരുമിച്ച് തുണി കഴുകാന്‍ വരണമെന്നാണ് പറഞ്ഞത്.

അതിന് ശേഷം ബൈക്കില്‍ കറങ്ങി നടക്കാനുള്ള ഇഷ്ടത്തെ കുറിച്ച് കൂടി സൂചിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇരുവരും ബൈക്ക് എടുത്ത് കറങ്ങാന്‍ പോവുന്നത്. ശിവനെ കെട്ടിപ്പിടിച്ചാണ് അഞ്ജലി പിന്നിലിരിക്കുന്നത്. തിരിച്ച് വരുമ്പോള്‍ കെട്ടിപ്പിടിക്കാന്‍ വേണ്ടി ശിവന്‍ പറഞ്ഞ ഡയലോഗ് എന്റെ പൊന്നോ... ഒരു രക്ഷയുമില്ല... വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നുന്നുണ്ട്.

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാത്തെ എന്താ എന്ന അഞ്ജലി ചോദിക്കുമ്പോൾ, 'ഇങ്ങോട്ട് വന്നപ്പോ ഇവിടെ എന്തോ ഉണ്ടായിരിന്നു പക്ഷെ ഇപ്പോ ഇല്ല' എന്ന് ശിവന്‍ പറയുന്നുണ്ട്. പെട്ടെന്ന് തന്നെ അഞ്ജലി കൈ ചുറ്റി പിടിക്കുകയും ചെയ്യുന്നു. ഈ സമയത്ത് രണ്ടാളുടെയും മുഖത്ത് വിരിയുന്ന ചിരി കണ്ടിട്ട് ഞങ്ങള്‍ക്ക് പോലും നാണം വന്നു എന്നാണ് പ്രേക്ഷകരെല്ലാം പറയുന്നത്.

അതേ സമയം, തമ്പി ഹരിയ്ക്ക് ബുള്ളറ്റ് സമ്മാനിക്കുന്നതും സ്വര്‍ണാഭരണങ്ങള്‍ അണിയിക്കുന്നതുമെല്ലാം കാണിക്കുന്നുണ്ട്. അപർണയുടെ ഇപ്പോഴത്തെ, സ്വഭാവത്തിലൂടെ സ്വർണത്തിനോടുള്ള താല്പര്യം നന്നായിട്ട് തന്നെ അറിയാൻ കഴിയുന്നുണ്ട്.

ഇനി അടുത്ത, ആഴ്ച ഹരി തമ്പിയുടെ എല്ലാ പ്ലാനും മനിസ്സിലാക്കി സാന്ത്വനത്തിലേക്ക് പോകുമോ എന്ന് കണ്ടറിയണം. മറ്റൊന്നും കൊണ്ടല്ല.. ഇപ്പോൾ, തമ്പിയും അപ്പുവും ഈ രീതിയിൽ കാണിക്കുന്ന സ്നേഹമൊന്നും ഇഷ്ടപ്പെടുന്നില്ല. മിക്കവാറും, അടുത്ത ആഴ്ച ഹരി തന്റെ മനസ്സിൽ എന്താണുള്ളതെന്ന് അറിയിച്ച് സാന്ത്വനത്തിലേക്ക് പോകുമെന്നാണ് തോന്നുന്നത്.

പക്ഷെ, ഈ പ്രണയ ജോഡികളുടെ കാര്യം, പറയാതെ വയ്യ...അഞ്ജുവും ശിവനും പരസ്പരം അഗാധമായ പ്രണയത്തിലാണിപ്പോൾ, അടുത്ത ആഴ്ചയിൽ അഞ്ജുവിനെയും കൊണ്ട് ശങ്കരൻമാമയുടെ അടുക്കൽ പോകുമൊന്നും, തുണിയൊക്കെ കഴുകി കൊടുക്കുമോന്നുമൊക്കെ കണ്ടറിയാം... പ്രേക്ഷകരെല്ലാം, ആ സീനിനായി കാത്തിരിക്കുകയാണ്.

ശിവേട്ടന്റെയും അഞ്ചുവിന്റെയും, പ്രണയ നിമിഷങ്ങളാണ് പ്രൊമൊ വീഡിയോയിലെ കമെന്റുകളിൽ നിറഞ്ഞു നിൽക്കുന്നത്. 'ശിവേട്ടന്റെ ഈ മാസ്സ് ഡയലോഗ് ഇഷ്ടപെട്ടവരുണ്ടോ? ഇനി അങ്ങോട്ടുള്ള ശിവാജ്ഞലി സീനൊക്കെ അടിപൊളി ആയിരിക്കും.

സ്‌നേഹം മാത്രം ആണ് ജീവിതം സ്‌നേഹം മാത്രം ആണ് സത്യം. ഇത് അഭിനയിച്ച് ചെയ്തല്ല. ജീവിച്ചു തെളിയിക്കുകയാണ് ശിവജ്ഞലിമാര്‍... ശിവനും അഞ്ജലിയും ഒരുമിച്ചുള്ള സീന്‍ വരുമ്പോള്‍ അറിയാതെ തന്നെ മുഖത്ത് ഒരു പുഞ്ചിരി വരും..

ശിവേട്ടന്‍ പൊളിയല്ലേ. ഇവിടെ ടൂ വീലറില്‍ കയറിയാല്‍ പിന്നെ ഒരു പോക്കാ.. പിടിച്ചിരുന്നാല്‍ പോവുന്ന സ്ഥലത്ത് എത്തും. ഇല്ലെങ്കില്‍ റോട്ടില്‍ കിടക്കും. ശിവാഞ്ജലി ആണ് ഈ സീരിയലിന്റെ ഹൈ ലൈറ്റ് പക്ഷേ ആ ഹൈ ലൈറ്റ് കള്‍ക്ക് ആകെ ഉള്ള ഡയലോഗ് ലൈറ്റ് ഓഫ് ആക്ക് എന്നതാണ് ആകെ കഷ്ടിച്ച് ഒരു മിനിറ്റ് സീനും..

സാന്ത്വനത്തിൽ, മുഴുനീള ശിവാജ്ഞലി സീൻ കാണിക്കണം എന്ന് തന്നെയാണ്, എല്ലാവര്ക്കും ഒരുപോലെ പറയാനുള്ളത്. അതെന്തായാലും, അടുത്ത ആഴ്ച നമുക്കെല്ലാവർക്കും കാണാൻ കഴിയും എന്നത് ഈ പ്രൊമോയിൽ നിന്നും വ്യക്തമല്ലേ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends