Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തിയേറ്ററിനുള്ളില്‍ പടക്കം കയറ്റാൻ അനുവദിക്കരുത്, പടക്കം പൊട്ടിക്കരുത് , പാലഭിഷേകം നടത്തരുത്; സിനിമ എല്ലാ വിധത്തിലും ആസ്വദിക്കൂ, പക്ഷേ ദയവായി ഇത് ഒഴിവാക്കുക.... ഇത് എന്റെ അഭ്യർത്ഥനയാണ്: തിയേറ്ററില്‍ പടക്കം പൊട്ടിച്ച ആരാധകര്‍ക്കെതിരെ നടന്‍ സല്‍മാന്‍ ഖാന്‍

28 NOVEMBER 2021 11:07 PM IST
മലയാളി വാര്‍ത്ത

സൽമാന്റെ പുതിയ ചിത്രത്തിന്റെ പ്രദർശനത്തിനിടയിൽ ആരാധകർ പടക്കം പൊട്ടിച്ചതിനെതിരെ താരം രംഗത്ത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സല്‍മാന്‍ ഖാന്‍ ചിത്രം അന്തിം പുറത്തിറങ്ങിയതിന്റെ ആഘോഷത്തിലാണ് ആരാധകര്‍. ഫ്ലക്സില്‍ പാലഭിഷേകവും , തിയേറ്ററില്‍ പടക്കം പൊട്ടിക്കലും നടത്തിയത് .

തിയേറ്ററില്‍ പടക്കം പൊട്ടിച്ച വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു സല്‍മാന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. "തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു, അത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവന് അപകടത്തിലാക്കും.

തീയേറ്ററിനുള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍ അനുവദിക്കരുത്, പ്രവേശന സമയത്ത് സുരക്ഷ ജീവനക്കാര്‍ അവരെ തടയണം. സിനിമ എല്ലാ വിധത്തിലും ആസ്വദിക്കൂ, പക്ഷേ ദയവായി ഇത് ഒഴിവാക്കുക. ഇത് എന്റെ എല്ലാ ആരാധകരോടും ഉള്ള എന്റെ അഭ്യര്‍ത്ഥനയാണ്. നന്ദി." ഇത്തരത്തിലാണ് സല്‍മാന്റെ കുറിപ്പ്.

തന്റെ ഫ്ലക്സില്‍ പാലഭിഷേകം നടത്തിയതിനെയും സല്‍മാന്‍ എതിര്‍ത്തു . ' ഒരുപാട് ആളുകള്‍ക്ക് വെള്ളം പോലും ലഭ്യമല്ല, നിങ്ങള്‍ ഇത്തരത്തില്‍ പാല്‍ പാഴാക്കുന്നു. ആവശ്യക്കാര്‍ക്കും പാല്‍ ലഭ്യമല്ലാത്തവര്‍ക്കും പാല്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ' സല്‍മാന്‍ പറഞ്ഞു . മറാത്തി ചിത്രം മുല്‍ഷി പാറ്റേണിന്റെ റീമേക്കാണ് സല്‍മാന്റെ പുതിയ ചിത്രം അന്തിം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends