Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

ഇത്രയും നല്ലൊരു അച്ഛനെ കിട്ടാൻ തന്നെ ഒരു ഭാഗ്യം വേണം!! ചന്ദ്രസേനൻ വന്നതോടെ സീരിയൽ ഉഷാറായി തുടങ്ങിയല്ലോ.... അച്ഛൻ മകൻ കൂടിച്ചേരൽ!! എല്ലാത്തിനും സാക്ഷിയായി കല്യാണി

29 NOVEMBER 2021 07:13 PM IST
മലയാളി വാര്‍ത്ത

മനസ്സ് നിറയുന്ന കഥ സന്ദർഭങ്ങളുമായാണ് മൗനരാഗം സീരിയൽ മുന്നോട്ട് പോകുന്നത്. സീരിയലിൽ ചിത്ര സേനന്റെ എൻട്രി കൂടി ആയപ്പോൾ,തീർത്തും ഉഷാറായിരിക്കുകയാണ്. അച്ഛന്റെ മറഞ്ഞു നിന്നുള്ള സ്നേഹമൊക്കെ കണ്ട് മതിമറന്നിരിക്കുകയാണ് ഓരോ ആരാധകരും. ഇനി ഈ അച്ഛനും മക്കളും ഒന്നിച്ചാൽ മതിയെന്നാണ് ആരാധകരെല്ലാം പറയുന്നത്.

ഈ ആഴ്ചയിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ആ നിമിഷങ്ങൾ എന്തായാലും കാണാൻ കഴിയും. ഉടനെ തന്നെ അച്ഛനും മക്കളും ഒന്നിക്കുന്ന രീതിയിലെ കഥാ സന്ദർഭ നിമിഷങ്ങളാണ് പ്രോമോ വിഡിയോയിലൂടേ പുറത്ത് വന്നിരിക്കുന്നത്.

കല്യാണിയും കിരണും ചിത്രസേനനുമായി കണ്ടു മുട്ടുകയാണ്. അവർ തമ്മിലുള്ള സ്നേഹ സംഭാഷണവും കല്യാണിയുടെ ആ മുഖഭാവവുമൊക്കെ കാണുമ്പോൾ, അച്ഛനെ ഒന്ന് കിരൺ തിരിച്ചറിഞ്ഞാൽ മതി എന്ന രീതിയിലാണ്.

കിരണും ചിത്രസേനനും തമ്മിലുള്ള സംസാരം കാണുമ്പോൾ തന്നെ കിരൺ എത്രയും പെട്ടെന്ന് അച്ഛനെ തിരിച്ചറിഞ്ഞാൽ മതിയെന്നാണ്. അതുകൊണ്ട് തന്നെ, ആരാധകരെല്ലാം ഒറ്റ വക്കിൽ പറയുന്നത് ഈ അച്ഛനും മകനും ഒന്ന് ഒന്നിച്ചാൽ മതിയായിരുന്നു എന്നാണ്..

കിരണിന്റെയും അച്ഛന്റെയും ആ കോമ്പിനേഷൻ ഇപ്പോൾ കാണാൻ തന്നെ വല്ലാത്തൊരു ഇഷ്ട്ടമാണ്. അപ്പോൾ, ആ മകൻ അച്ഛനെ തിരിച്ചറിയുകയും കൂടി ചെയ്താൽ, മൗനരാഗം സീരിയൽ ഇതിലും അടിപൊളി ആയിരിക്കുമെന്ന് ഒരു ആരാധിക പറയുന്നുണ്ട്.

ഉടനെ തന്നെ, ആ അച്ഛൻ മകൻ കോമ്പോ കാണാം അതിനുള്ള ഏറ്റവും നല്ല തെളിവാണ്, കിരണും അച്ഛനും സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുകയൊക്കെ ചെയ്യുന്ന സീനുകൾ... ഇതെല്ലാം കണ്ടുകൊണ്ട് കല്യാണി നിറ കണ്ണുകളുമായി കിരണിന്റെ അടുക്കൽ തന്നെ നിൽക്കുന്നുണ്ട്. അച്ഛനെയും മകനെയും ഒന്നിപ്പിക്കുന്നത് കല്യാണി ആയിരിക്കട്ടെ, എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്...

 

സ്വന്തം അച്ഛനാണെന് അറിയാഞ്ഞിട്ടുപോലും കിരൺ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടാലോ...... അതുകൊണ്ട് സത്യങ്ങൾ അറിയുമ്പോഴും അച്ഛനെ ഇതുപോലെ ചേർത്തുപിടിക്കുക തന്നെ ചെയ്യും.

മിണ്ടാപ്പെണ്ണിനെ പ്രണയിച്ച നായകൻ, ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ് മൗനരാഗം സീരിയൽ. കല്യാണിയുടെയും കിരണിന്റെയും പ്രണയ നിമിഷങ്ങൾകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ഇപ്പോൾ അച്ഛൻ മകൻ എന്ന ഇമോഷണൽ ട്രാക്കിലാണ്‌ പോകുന്നത്. അതിനുള്ള പ്രധാനകാരണം ഈ അച്ചന്റെ അസാധാരണമായ അഭിനയം തന്നെയാണ്.

അതും കമെന്റുകളിലൂടെ ആരധകർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ, മൗനരാഗം സീരിയലിൽ കിരണിനും കല്യാണിക്കുമുള്ളതുപോലെ, ചന്ദ്രസേനനും ഒരുപാട് ആരാധകരുണ്ട്...

ചിത്രസേനൻ ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല ഒരു ഓസ്കാർ അവാർഡ് കൊടുക്കണം ചിത്രസേനൻ ചേട്ടൻ കരഞ്ഞാൽ ഞാനും കരയും സന്തോഷം കണ്ടാൽ ഞാനും ചിരിക്കും വല്ലാത്തൊരു അഭിനയം എന്നാണ് ഒരു ആരാധികയുടെ അഭിപ്രായം . ഇത്രയും നല്ലൊരു അച്ഛനെ കിട്ടാൻ തന്നെ ഒരു ഭാഗ്യം വേണം... ചിത്രസേനൻ വന്നതോടെ സീരിയൽ ഉഷാറായി തുടങ്ങിയല്ലോ,കിരൺ തന്റെ അച്ഛനെ എത്രയും വേഗം തിരിച്ചറിയട്ടേ എന്നാണ്, മറ്റൊരു ആരാധിക പറഞ്ഞിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (13 minutes ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (14 minutes ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (19 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (30 minutes ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (41 minutes ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (49 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (1 hour ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (1 hour ago)

അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം... നിരവധിപേർക്ക് പരുക്ക്  (1 hour ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (9 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (9 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (9 hours ago)

Malayali Vartha Recommends