Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അവിടെ റീൽസ് ഇല്ല, നെറ്റില്ല... വെള്ളമില്ല ബാത്ത് റൂം ഇല്ല! ഞാൻ എവിടെ പോകും?? ചന്ദ്രനിൽ പോയാൽ എന്തുചെയ്യുമെന്ന് ആര്യ; തകർപ്പൻ മറുപടി നൽകി ഡിംപൽ ഭാൽ

29 NOVEMBER 2021 07:43 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് മൂന്നാം സീസണിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിലേക്ക് കയറി കൂടിയ താരമാണ് ഡിംപൽ ഭാൽ. മോഡലിംഗ് രംഗത്ത് സജീവമായ ഡിംപൽ ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

യൂത്തിനിടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകർക്കിടയിലും ഡിംപലിന് ആരാധകരുണ്ട്. താരങ്ങൾ പോലും ഇവരെ പിന്തുണച്ചിരുന്നു. കാൻസറിനെതിരെ പേരാടിയ ഡിംപൽ ശക്തമായ ഒരു സന്ദേശവുമായിട്ടായിരുന്നു ബിഗ് ബോസ് ഷോയിൽ എത്തിയത്. അത് ഒരു പരിധിവരെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു.

മലയാളി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് ഡിംപലിനുള്ളത് കുടുംബത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ മലയാളി പ്രേക്ഷകർ ഇവർക്കൊപ്പം നിന്നിരുന്നു. പിതാവിന്റെ വിയോഗം മലയാളി പ്രേക്ഷകർക്കും ഏറെ വേദന സൃഷ്ടിച്ചിരുന്നു. ഡിംപലിനെ പോലെ തന്നെ ഇവരുടെ കുടുംബാംഗങ്ങളുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

ഡിംപലിന്റെ വാക്കുകൾ പലപ്പേഴും വലിയ ചർച്ചയായവാറുണ്ട്. ജീവിതത്തെ വളരെ ഹാപ്പിയായി കാണുന്ന ആളാണ് ഡിംപൽ. പല പ്രതിസന്ധിഘട്ടങ്ങളും ചിരിച്ച് കൊണ്ടാണായിരുന്നു താരം നേരിട്ടത്. ഈ സ്വഭാവമായിരുന്നു പ്രേക്ഷകരെ ആകർഷിച്ചത്. ജീവിതത്തെ വളരെ സിമ്പിളായി കാണുന്ന ഡിംപലിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന പുതിയ ഷോയാണ് വാൽക്കണ്ണാടി. ബിഗ് ബോസ് സീസൺ 2 താരം ആര്യയാണ് ഷോ അവതരിപ്പിക്കുന്നത്. വാൽക്കണ്ണാടിയിൽ ഡിംപൽ എത്തിയിരുന്നു. ഈ ഷോയിലൂടെ താരത്തിനോട് ആര്യ ചോദിച്ച ചോദ്യത്തിന് നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലായിമാറിയിരിക്കുന്നത്.

''ചന്ദ്രനിൽ ഒരു വീട് വെച്ച് താമസിക്കാനുള്ള ചാൻസ് ലഭിക്കുകയാണ്. എന്തൊക്കെയായിരിക്കും ചെയ്യുക? എങ്ങനെയായിരിക്കും ലൈഫ് എന്നായിരുന്നു ചോദ്യം.'' ഏറെ രസകരമായിട്ടാണ് ഡിംപൽ മറുപടി നൽകിയത്. ചന്ദ്രനിൽ പോയി കുറച്ച് നേരം അവിടെ കട്ടിൽ ഇട്ട് കിടന്നിട്ട് തിരികെ വരുമെന്നായിരുന്നു പറഞ്ഞത്.

ആര്യയുടെ ചോദ്യത്തിന് ഡിംപൽ നൽകിയ മറുപടി ഇങ്ങനെയാണ്: '' ചന്ദ്രനിൽ പോയി കുറച്ച് നേരം അവിടെ കട്ടിൽ ഇട്ട് കിടന്നിട്ട് തിരികെ വരും. കാരണം അവിടെ റീൽസ് ഇല്ല, നെറ്റില്ല, വെള്ളമില്ല ബാത്ത് റൂം ഇല്ല. ഞാൻ എവിടെ പോകും. എന്റെ ഫാന്റസി വരുമ്പോൾ അവിടെ കുറച്ച് റിയാലിറ്റി ഉണ്ടാവും. ചന്ദ്രനിൽ പോയി വൈറ്റ് ഡ്രസ്സൊക്കെ ഇട്ട് കുറച്ച് നേരം പാറി നടക്കും.

പിന്നീട് ഫോട്ടോഷൂട്ട് നടത്തി കുറച്ച് റീൽസൊക്കെ ചെയ്യും. എന്നിട്ട് ദേശീയ പതാകയും കേരളത്തിലെ മാപ്പൊക്കെ അവിടെ വയ്ക്കും. ഞാൻ അവിടെ വന്നുവെന്ന് അറിയിക്കാൻ നമ്മുടെ ചിത്രമൊന്നും അവിടെ വയ്ക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഒരു മാർക്കായി എന്റെ നീളമുള്ള ഒരു മുടി കട്ട് ചെയ്ത് വയ്ക്കുമെന്നുമാണ് ഡിംപൽ പറഞ്ഞത്.

ബിഗ്‌ബോസ് സീസൺ 3, 14 പേരുമായി 2021 ഫെബ്രുവരി 14 ന് ആയിരുന്നു ആരംഭിക്കുന്നത്. മികച്ച ബിഗ് ബോസ് സീസൺ ആയിരുന്നു ഇത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും സീസൺ 3 ൽ എത്തിയിരുന്നു. താരമൂല്യം നോക്കാതെ മികച്ച മത്സരാർഥികളെ പിന്തുണയ്ക്കുകയായിരുന്നു പ്രേക്ഷകർ.

നടൻ മണിക്കുട്ടൻ ആയിരുന്നു മൂന്നാം ഭാഗത്തിലെ വിജയി. രണ്ടാം സ്ഥാനം നേടിയത് സായി വിഷ്ണു ആയിരുന്നു. ബിബി ഷോയിലൂടെയാണ് സായി പ്രേക്ഷകർക്ക് സുപരിചിതനാവുന്നത്. അതുപോലെ മൂന്നാം സ്ഥാനം ലഭിച്ചത് ഡിംപൽ ബാലിനായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends