Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സുമിത്ര വിരിച്ച വലയിൽ കുടുങ്ങുന്നത് വേദികയോ?? ഇതോടുകൂടി പൊലിസ് സ്റ്റേഷൻ കഥ തീർന്നാൽ ഭാഗ്യം: ഇതിനും മാത്രം കള്ളക്കേസ് ഡയറക്ടർ സാറിന് എവിടെനിന്നും വരുന്നു...

30 NOVEMBER 2021 07:56 PM IST
മലയാളി വാര്‍ത്ത

ടിആര്‍പി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ് കുടുംബവിളക്ക്. ശക്തമായൊരു കഥയോട് കൂടിയേ സീരിയലിന് ഒന്നാം സ്ഥാനത്തേക്ക് തിരിച്ച് വരാന്‍ സാധിക്കുകയുള്ളു എന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം പ്രേക്ഷകര്‍ കാണാന്‍ കാത്തിരുന്നത് പോലൊരു ട്വിസ്റ്റ് ഉടനെ സീരിയലില്‍ ഉണ്ടാവുമെന്നുള്ള സൂചന, കഴിഞ്ഞ ആഴ്ചയിലെ പ്രോമോവിഡിയോയിൽ കണ്ടെങ്കിലും... ഇന്നലത്തെ എപ്പിസോഡിൽനിന്നും മനസ്സിലാകുന്നത് വീണ്ടും പഴയ ക്‌ളീഷയാണ് സീരിയലിൽ കൊണ്ടുവരുന്നതെന്നാണ്.

ഇന്നലത്തെ എപ്പിസോഡിൽ, വേദിക് ശരണ്യയെയും കൂട്ടി വക്കീലിനെ കാണാൻ പോയിരുന്നു... പക്ഷെ, അവിടെ നിന്നും പ്രേക്ഷകർ ആഗ്രഹിച്ചതുപോലെ ആട്ടി പായിക്കുകയായിരുന്നു.

പക്ഷെ, വക്കീൽ ചെയ്തത് നല്ലൊരു കാര്യം തന്നെയാണ്... നേരെ സിധുവിനെയും സുമിത്രയെയും വിളിച്ച് വേദികയുടെ പുതിയ പ്ലാനിനെ കുറിച്ച് പറയുകയാണ്. ഇതറിഞ്ഞതോടെ, സുമിത്രയേക്കാളും ഭയന്നത് സിദ്ധു തന്നെയാണ്.. പക്ഷെ, സുമിത്രയ്ക്ക് പേടിയൊന്നുമില്ല..

വേറൊന്നും കൊണ്ടല്ല, ഇപ്പോൾ നല്ലൊരു ഉരുക്ക് വനിത ആയല്ലോ.. പോലീസ്‌സ്റ്റേഷനും കള്ള കേസും വേദികളുടെ കൂടെ പിറപ്പാണല്ലോ..

ഇന്നത്തെ പ്രൊമോയിൽ, സുമിത്രയെ ജയിലിൽ കയറ്റാൻ പുതിയ വക്കീലിനെ പോയി കാണുകയാണ്, ഏത് വിധേനയും സുമിത്രയെ കുടുക്കണമെന്ന ആവശ്യമാണ് വക്കീലിന് മുമ്പിൽ വേദിക വെക്കുന്നത്.

തനിക്ക് സിദ്ധാർഥിന്റെ വീട്ടിൽ കയറിപറ്റുക മാത്രമാണ് ഇപ്പോൾ ലക്ഷ്യമെന്നും വേദിക വക്കീലിനോട് പറയുന്നുണ്ട്. സിദ്ധാർഥ് വീണ്ടും തന്നെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ സിദ്ധു സ്നേഹിക്കുന്ന എല്ലാവരേയും താൻ പാഠം പഠിപ്പിക്കുമെന്ന് നേരത്തെ സിദ്ധാർഥിനെ വേദിക താക്കീത് ചെയ്തിരുന്നു.

വേദികയെ തേടി ഇനി എന്ത് പണിയാണ് വരാൻ പോകുന്നത് എന്നതിനെ കുറിച്ചുമാത്രം, യാതൊരുവിധ ഐഡിയയും ഇല്ല. വേദികളുടെ പുതിയ പ്ലാനറിഞ്ഞ സുമിത്ര ഇനി ഓരോ കാറുകളും ശ്രദ്ധപൂർവമേ.. നീങ്ങുകയുള്ളൂ,

അപ്പോഴെന്തായാലും ഈ പണി തേടി ചെല്ലുന്നത് വേദികളുടെ അടുക്കൽ തന്നെ ആയിരിക്കും എന്നതിൽ ഒരു മാറ്റവുമില്ല. ഇതോടു കൂടിയെങ്കിലും, വേദിക ജയിൽ ആയാൽ അത്രയും നല്ലത്.

വേദികയ്ക്ക് നല്ലൊരു പണികിട്ടി എന്നത്തേക്കുമായി വേദിക ജയിലിൽ ആകുന്ന രീതിയിൽ ആയാൽ കഥ നല്ലതായിരിക്കും. ഇല്ലെങ്കിൽ കുടുംബവിളക്ക് സീരിയൽ തന്നെ റേറ്റിംഗിൽ താഴെ പോകാൻ സാധ്യതയുണ്ട്.

 

കാരണം, ആദ്യം അവിഹിതവും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും കിടിലൻ ട്വിസ്റ്റുകളുമായാണ് സീരിയൽ മുന്നോട്ട് പോയികൊണ്ടിരുന്നതെങ്കിൽ, ഇപ്പോൾ അതിൽ നിന്നൊക്കെ മാറി, സ്ഥിരം പൊലിസ് സ്റ്റേഷൻ കഥകളായി കൊണ്ടിരിക്കുകയാണ്.

കുടുംബവിളക്ക് ആരാധകരും ഈ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് പ്രോമോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വീണ്ടും വീണ്ടും കള്ളക്കേസ് കൊടുക്കുന്നത് വേദികയുടെ തൊലിക്കട്ടി കൊണ്ടല്ല ഗയ്സ്.... അതിനു ഡയറക്ടറുടെ തൊലിക്കട്ടി അതിലും സമ്മതിക്കണമെന്നാണ് ഒരു ആരാധിക പറയുന്നത്.

മറ്റൊരു ആരാധിക കമെന്റ് ചെയ്തിരിക്കുന്നത് കേട്ടാൽ കോമഡിയാണ്, ഇതോടുകുടി വേദിക അവധരിപ്പിക്കുന്ന അവസാന നാടകം " എന്നെ തല്ലെണ്ടമ്മാവാ ഞാൻ നന്നാവുല്ല " എന്നാണ്. എന്റെ പൊന്നോ സുമിത്രയുടെ പേരിൽ കള്ളക്കേസ് കൊടുക്കൽ കഴിഞ്ഞില്ലേ ,വീണ്ടും വീണ്ടും ജയിൽ വിഷയം ബോർ ആകുന്നു... ഇനിയെങ്കുലും, കഥ ഒന്ന് മാറ്റിപിടിക്കൂ....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends