Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശിവേട്ടൻ ജയന്തിയെ കാണാൻ എന്താ വരാത്തത്?? ആരാധകർക്കുള്ള ആ മറുപടിയുമായി അഞ്ജു: അപ്സരയുടെയും ആൽബിയുടെയും വിവാഹ സൽക്കാരത്തിൽ തിളങ്ങി സാന്ത്വനം ടീം...

01 DECEMBER 2021 01:55 PM IST
മലയാളി വാര്‍ത്ത

അപ്സരയുടെയും ആൽബിയുടെയും വിവാഹ വീഡിയോ കണ്ടതുമുതൽ സാന്ത്വനം ആരാധകർ ചോദിക്കുന്നതാണ്, വിവാഹത്തിന് സാന്ത്വനം കുടുംബത്തെ വിളിച്ചില്ലെയോ എന്ന്. എന്നാൽ, ഇന്നലെ തിരുവനതപുരത്ത് നടന്ന വിവാഹ റിസപ്ഷനിൽ അതുനുള്ള മറുപടിയുമായി, സാന്ത്വനം ടീം എത്തു കയായിരുന്നു. അഞ്ജലിയും,, ശങ്കരൻമാമയും, ഹരിയും,ദേവേട്ടത്തിയും ,ശത്രുവുമെല്ലാം അവിടെ ഉണ്ടായിരുന്നു.

വിവാഹ റിസപ്‌ഷനിൽ ഇവരെ എല്ലാം കണ്ടതിന്റെ സന്തോഷം ആരാധകർക്കുമുണ്ട്. സോഷ്യൽമീഡിയയിൽ... ഇന്നലെ മുതൽ തന്നെ ഈ വിഡിയോകളെല്ലാം വൈറലാണ്... സാന്ത്വനം ടീമിനെ എല്ലാം കണ്ടെങ്കിലും, വീണ്ടും ആരാധകർ ചോദിക്കുന്നത് മറ്റൊരു ചോദ്യമാണ് നമ്മുടെ ശിവേട്ടൻ എവിടെ ആണെന്ന്. അതിനുള്ള മറുപടി അഞ്ചു തന്നെ നൽകിയിരുന്നു.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനത്തില്‍ ജയന്തിയെന്ന കഥാപാത്രത്തെയാണ് അപ്‌സര അവതരിപ്പിക്കുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അപ്‌സര പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ഗോപിക അനില്‍, ചിപ്പി, ഗിരീഷ് നമ്പ്യാര്‍,യതികുമാർ ഇവരെല്ലാം നവദമ്പതികള്‍ക്ക് ആശംസ അറിയിച്ചിരുന്നു.

അപ്സരയെക്കുറിച്ച് നിങ്ങളുടെയെല്ലാം, അഞ്ചുവായ ഗോപിക അനിൽ പറഞ്ഞതിങ്ങനെയാണ്.. "ഞാനും അപ്‌സരയും സീരിയലില്‍ കട്ട അടിയാണെങ്കിലും നേരിട്ട് നല്ല ക്ലോസാണ്. അവളുടെ കല്യാണത്തില്‍ പങ്കെടുക്കാനായില്ല, എന്നാല്‍ റിസപ്ക്ഷനില്‍ വരാന്‍ കഴിഞ്ഞു. ഒരുപാട് സന്തോഷമുണ്ട്. അപ്‌സരയ്ക്കും ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു." എന്നായിരുന്നു.

ഹരിയെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാരും അപ്‌സരയേയും ആല്‍ബിനേയും കാണാനെത്തിയിരുന്നു. അപ്‌സിന് എല്ലാവിധ ആശംസകളും. നല്ലൊരു ലവ് സ്‌റ്റോറി തന്നെയാണ് അവരുടേത്. അവര്‍ തന്നെ അത് വെളിപ്പെടുത്തട്ടെ. നിങ്ങളുടെ സ്‌നേഹമാണ് സാന്ത്വനത്തിന്റെ വിജയം. ഇനിയും നല്ല നല്ല രംഗങ്ങള്‍ ഉണ്ടായിരിക്കും, എപ്പോഴും പിന്തുണ വേണെമെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്.

ശിവേട്ടന്റെ സാനിധ്യം എല്ലാവരും ആഗ്രഹിച്ചതിനാൽ, ഗോപികയോടാണ് സജിനെ കുറിച്ച് തിരക്കിയത്. അതിന് ഗോപികയും ഗിരീഷും നൽകിയ മറുപടി ഇങ്ങനെയാണ്: "ശിവേട്ടന്റെ സാന്നിധ്യം ഇവിടെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്താണന്നറിയില്ല പുള്ളി വന്നില്ല." എന്നാണ്.

സാന്ത്വനത്തിൽ പ്രധാന കഥാപാത്രത്തിലൊരാളായ ചിപ്പിയും വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു. അപ്സരയ്ക്കും ആൽബിയ്ക്കും, സന്തോഷകരമായ ജീവിതം ലഭിക്കട്ടെ എന്നായിരുന്നു താരം പറഞ്ഞത്. പരമ്പരയിലെ ശങ്കരൻമാമയായി വേഷമിടുന്ന യതികുമാറും അപ്സരയ്ക്കും ആൽബിയ്ക്കും ആശംസ നേർന്നിരുന്നു.

സാന്ത്വനത്തിന് പുറമെ സെലിബ്രിറ്റി കിച്ചണ്‍ മാജിക് പരിപാടിയിലെ താരങ്ങളും വിവാഹ വിരുന്നില്‍ തിളങ്ങിയിരുന്നു. കിഷോര്‍, സരിത ബാലകൃഷ്ണന്‍, സരിത, നിയാസ്, ബിജു സോപാനം, ദേവി ചന്ദന, ജിഷിന്‍ വരദ തുടങ്ങി നിരവധി പേരാണ് നവദമ്പതികളെ കാണാനെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends