Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

രാഹുൽ പേടിക്കുന്നത് ഉടൻ സംഭവിക്കും!! അച്ഛനും മകനും ഒന്നിക്കുന്നു... പേടിച്ച് വിറച്ച് ശാരി; കിരണിനെ വിരട്ടാൻ നോക്കുന്ന രാഹുലിന് ഇനി കണ്ടകശനിയോ?? പലരും രൂപയുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങും...

01 DECEMBER 2021 06:59 PM IST
മലയാളി വാര്‍ത്ത

മൗനരാഗം സീരിയലിൽ അച്ഛന്റെ എൻട്രിയോടുകൂടി ഒരുപാടു നല്ല മുഹൂർത്തങ്ങളാണ് കാണാൻ കഴിയുന്നത്. പരമ്പര വളരെ നല്ലൊരു ഒഴിക്കിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. സാധാരണ സീരിയലുകൾ നല്ല, ലാഗയിട്ടാണ് അവതരിപ്പിക്കുന്നത്.

മൗനരാഗത്തിലും ഇടക്കാലം വരെ അങ്ങനെ തന്നെ ആയിരുന്നു.. കല്യാണിയുടെയും കിരണിന്റെയും കല്യാണവും, കല്യാണി സംസാരിക്കുന്നതുമാണ്, സീരിയലിൽ സസ്പെൻസ് ഇട്ടിരിക്കുന്നത്. എങ്കിലും, കല്യാണി ഇടയ്ക്കൊക്കെ ചെറിയ ശബ്ദങ്ങളൊക്കെ ഉണ്ടാക്കുന്നത് ഉടനെ സംസാരിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രേക്ഷകരും

ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ, ഒരു കാര്യത്തിന് കുറച്ചും കൂടി ഉറപ്പായി, രൂപയുടെ സ്വഭാവം ഇനി ഒരിക്കലും മാറാൻ പോകുന്നില്ല. മകന്റെ മനസ്സ് മനസിലാക്കാൻ കഴിയാത്ത ആം എന്നുമാത്രമേ, ഇതിനെ പറയാൻ കഴിയുകയുള്ളൂ.. പക്ഷെ, സോണി സാരയുവിനും രൂപയ്ക്കും നല്ലൊരു മറുപടി തന്നെയാണ് നൽകിയിരിക്കുന്നത്. പിന്നെ, ചിത്ര സേനന്റെയും കല്യാണിയുടെയും സീനുകൾ, അത് ഓരോ ഷോട്ടും റീലീത്തയ് തിന്നെയാണ്...

 

ഇന്നത്തെ, പ്രോമോ പുറത്തു വന്നതോടുകൂടി, ഒരു കാര്യം വ്യക്തം.. ഇനി രാഹുലിന് സമാധാനമില്ലാത്ത നാളുകളാണ്. എങ്ങനെയെങ്കിലും ചിത്രസേനനെ കൊല്ലണം അതിനുവേണ്ടിയുള്ള തത്രപ്പാടിലാണ്.

ചിത്രസേനൻ തിരികെ എത്തിയാൽ, തന്റെ എല്ലാ കഥകളും രൂപ അറിയുമെന്ന് രാഹുൽ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ്, രൂപയോട് കിരണിനെ കുറ്റം പറയുന്ന രീതിയിൽ സംസാരിച്ചത്. ആ രൂപയാണെങ്കിൽ സഹോദരൻ പറയുന്നതെല്ലാം അതുപോലെ വിശ്വസിക്കുന്നുമുണ്ട്.

ഈണത്തെ എപ്പിസോഡിൽ, ശാരിയോട്, ചിത്രസേനൻ തിരികെ വരുന്നതിനെ കുറിച്ചും, രാഹുൽ സംസാരിക്കുന്നുണ്ട്. രാഹുലേട്ടന് ചിത്രസേനൻ കൊട്ടേഷൻ കൊടുത്തുകാണുമോന്നൊക്കെ ചോദിക്കുമ്പോൾ,

 

അതിനെല്ലാമുള്ള സാധ്യത കാണുന്നെന്നാണ് രാഹുൽ പറയുന്നത്. ഇത് കേൾക്കുന്നതും, ശാരി ആകെ പേടിക്കുന്നുണ്ട്. അത്, ഏതായാലും നല്ലതാണ്.. മറ്റൊന്നും കൊണ്ടല്ല, വല്ലപ്പോഴും മറ്റുള്ളവരെ പേടിക്കണമല്ലോ..

അച്ഛനും മകനും ഒന്നിക്കാൻ പാടില്ല.. അതുനുവേണ്ടി എന്തും ചെയ്യാൻ ഒരുങ്ങി നടക്കുകയാണ്. രാഹുൽ, അതുകൊണ്ട് കിരണിനെയും ഭീഷണിപ്പെടുത്തുന്നുണ്ട്. നിന്റെ അച്ഛൻ തിരികെ വന്നാൽ നെഞ്ചിൽ കടാര കുത്തി കയറ്റാൻ പോകുന്നത്,

നിന്റെ അമ്മയായിരിക്കും എന്നൊക്കെ പറയുമ്പോൾ, കിരൺ നല്ലതുപോലെ പേടിക്കുന്നുണ്ട്. പക്ഷെ, കിരൺ ഭയക്കുകമാത്രമല്ല.. രാഹുലിന്റെ എല്ലാ, കള്ള കളികളും അമ്മയെ അറിയിക്കുവാൻ എന്തെങ്കിലും ചെയ്യും എന്നതും സത്യമാണ്. അതൊക്കെ നമുക്ക് വഴിയേ കാണാം.

അടിയും വഴക്കും, കൊലപാതക കുതന്ത്രങ്ങളും നടക്കുമ്പോൾ, കോമഡി നമ്മുടെ ബൈജു തന്നെയാണ്. ഒന്ന് സമാധാനത്തോടെ ഇരിക്കുന്ന, രാഹുലിന്റെ അടുത്ത് വന്ന എന്തെങ്കിലും പറഞ്ഞ്, സമാധാനം കെടുത്തിയില്ലെങ്കിൽ ബൈജുവിന് എന്തോ പോലെയാ.. പാറുമോൾ കൂടെ ഉണ്ടായിരുന്നെങ്കിൽ, കുറച്ചും കൂടി നന്നായിരുന്നേനെ എന്നാണ്, ആരാധകർ കമെന്റിലൂടെ അറിയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (14 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends