Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സൂരജ് സൺ നടനില്‍ നിന്നും വീണ്ടും പഴയ ഷോപ്പിലേക്ക്!! ഉറക്കത്തിൽ കാണുന്ന സ്വപനം ആയിരുന്നെങ്കിൽ വേണ്ടെന്നു വെക്കാമായിരുന്നു, പക്ഷെ, ഇത് ഉറക്കം കെടുത്തി സ്വപ്നമല്ലേ; സൂരജ് സണിന്റെ ആ സ്വപ്നം ഒരിക്കൽ പൂവണിയുമെന്ന് ആരാധകർ...

01 DECEMBER 2021 07:08 PM IST
മലയാളി വാര്‍ത്ത

പാടാത്ത പൈങ്കിളി സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് സൂരജ് സൺ. എന്നാൽ ഇടയ്ക്കുവച്ച് സൂരജ് പരമ്പരയിൽനിന്നും പിന്മാറുകയായിരുന്നു. ഇത് ആരാധകരെ വല്ലാതെ നിരാശരാക്കിയിരുന്നു. പരമ്പരയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ സൂരജ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തന്റെ സ്വപ്‌നങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം തുറന്ന് സംസാരിക്കുന്നത് പതിവാണ്. പാടാത്ത പൈങ്കിളിയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് സൂരജിനെ കാണാത്തതിനെ കുറിച്ചാണ് പലരും ചോദിക്കാറുള്ളത്. എന്നാല്‍ സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് താനിപ്പോള്‍ എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്‍.

ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ പുതിയൊരു സംരംഭത്തെ കുറിച്ച് പറയുകയാണ് താരം. സണ്‍ പിക് ആര്‍ട്സ് പേഴസ്ണലൈസ്ഡ് ഗിഫ്റ്റ് എന്ന ഷോപ്പ് വീണ്ടും തുറക്കുന്നതിനെ പറ്റിയാണ് സൂരജ് പറഞ്ഞത്.

ഡിസംബര്‍ 4 നാണ് റീഓപ്പണിങ്. 'എന്റെ സ്വപ്നം ആഗ്രഹമാണ്.. അത്യാഗ്രഹം അല്ല..അത് ഞാന്‍ നേടുക തന്നെ ചെയ്യും..' എന്ന് ക്യാപ്ഷനിട്ട് കൊണ്ടാണ് വീഡിയോയുമായി സൂരജ് എത്തിയിരിക്കുന്നത്.

'എന്റെ പുതിയ സംരംഭത്തിന്റെ റീഓപ്പണിങ്ങുമായി ബന്ധപ്പെട്ട് നിരവധി പേരാണ് എനിക്ക് സന്ദേശങ്ങള്‍ അയച്ചത്. അതില്‍ പലരും സങ്കടത്തോടെയായിരുന്നു ആശംസ അറിയിച്ചിട്ടുള്ളത്. സൂരജേ നീ വിഷമിക്കണ്ട മോനെ, നീ ഒരുപാട് ആഗ്രഹിച്ചിട്ടും അത് നടക്കാതെ ഈ ഒരവസ്ഥയിലേക്ക് എത്തിയല്ലോ.

വീണ്ടും പഴയ പരിപാടിയിലേക്ക് തന്നെ നീ പോയല്ലോ. അതില്‍ വിഷമിക്കണ്ട. എല്ലാവര്‍ക്കും ജീവിതത്തില്‍ എല്ലാ ആഗ്രഹങ്ങളും നടക്കില്ലല്ലോ, നമ്മള്‍ വിചാരിച്ചത് പോലെ തോണി തുഴഞ്ഞ് എത്താന്‍ പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞായിരുന്നു എന്നെ ആശ്വസിപ്പിച്ചത്.

ഞാന്‍ അവരോട് ചിരിച്ചു കൊണ്ടാണ് ഉത്തരം പറഞ്ഞത്. ഞാനൊരു വലിയ യാത്രയിലാണെന്ന് പറഞ്ഞല്ലോ, എന്റെ ലക്ഷ്യത്തിലേക്കുള്ള വലിയ യാത്രയില്‍. ഈ യാത്രയില്‍ നമ്മളൊരു വല്യ വാഹനത്തില്‍ പോവുകയാണെങ്കില്‍ അതിന് ഇന്ധനം വേണം.

അത് ഇന്ധനമാണ്. എന്റെ യാത്ര ഞാന്‍ അവസാനിപ്പിച്ചിട്ടില്ല. അത് അവസാനിപ്പിക്കുന്നത് എന്റെ സ്വപ്നത്തില്‍ മാത്രമായിരിക്കും. എന്നുമാണ് വീഡിയോയിലൂടെ തനിക്ക് വന്ന മെസേജുകള്‍ക്കുള്ള സൂരജ് നൽകുന്ന മറുപടി.

അതേ സമയം സൂരജിന്റെ യാത്ര യഥാര്‍ഥ്യമാവുക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് ആരാധകര്‍ വന്നിട്ടുള്ളത്. വെറുതെ ഉള്ള ആഗ്രഹങ്ങള്‍ ആണെങ്കില്‍ ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും ആ ആഗ്രഹത്തോടുള്ള ഇഷ്ടവും താല്‍പര്യവും പോയി കിട്ടും.

അതല്ല സ്വപ്നം യഥാര്‍ഥ്യമാവാന്‍ ആത്മാര്‍ത്ഥയോടെ പ്രയത്‌നിക്കുമ്പോള്‍ ഈശ്വരന്‍ ഒരിക്കലും കണ്ടില്ലെന്ന് നടിക്കില്ല. ലക്ഷ്യം നേടി എടുക്കാന്‍ കൂടെ നില്‍ക്കുകയും അതിനായി നമുക്ക് മുന്നില്‍ നേര്‍ വഴി കാണിച്ചു തരുകയും ചെയ്യും. സ്വപ്നങ്ങള്‍ എല്ലാര്‍ക്കും ഉണ്ടാകും. അവയെ ലക്ഷ്യ പ്രാപ്തിയിലേക്ക് കൊണ്ടു വരിക എന്നതാണ് പ്രധാനം.

സൂരജേട്ടന്റെ സ്വപ്നം ലക്ഷ്യത്തിലേക്ക് എത്തുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. അതിനിയില്‍ എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും അതൊക്കെ തട്ടി മാറ്റി, ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാനുള്ള കഴിവും ചങ്കൂറ്റവും സൂരജേട്ടനുണ്ട്.

സൂരജേട്ടന്‍ എവിടയോ തോറ്റു പോയി എന്ന് ചിന്തിക്കുന്നവരാണ് ഈ സഹതപിക്കുന്നത്. സൂരജേട്ടന്റെ കഴിവില്‍ വിശ്വാസമുള്ളവര്‍ക്ക ആര്‍ക്കും ഈ പേടിയില്ല. ചേട്ടന്റെ ആഗ്രഹം സഫലികരിക്കുക തന്നെ ചെയ്യും. അത് നമുക്ക് ചേട്ടനിലുള്ള വിശ്വാസമാണ്. എന്നൊക്കെ പറഞ്ഞ് നിരവധി കമെന്റുകളാണ് വീഡിയോ താഴെ വന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (14 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends