Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മലയാള സിനിമയുടെ ചരിത്രം തിരുത്തി മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' .... രണ്ടു ദിവസത്തേക്കുള്ള റിസര്‍വേഷനിലൂടെ മാത്രം സിനിമ 100 കോടി ക്ലബ്ബിലെത്തി, ആദ്യ ദിവസംതന്നെ സിനിമയുടെ 16,000ത്തിലേറെ പ്രദര്‍ശനങ്ങള്‍,ആഘോഷങ്ങളുമായി മോഹന്‍ലാല്‍ ഫാന്‍സും തിയേറ്റര്‍ ഉടമകളും

02 DECEMBER 2021 05:08 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ ചരിത്രം തിരുത്തി മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' .... രണ്ടു ദിവസത്തേക്കുള്ള റിസര്‍വേഷനിലൂടെ മാത്രം സിനിമ 100 കോടി ക്ലബ്ബിലെത്തി, ആദ്യ ദിവസംതന്നെ സിനിമയുടെ 16,000ത്തിലേറെ പ്രദര്‍ശനങ്ങള്‍,ആഘോഷങ്ങളുമായി മോഹന്‍ലാല്‍ ഫാന്‍സും തിയേറ്റര്‍ ഉടമകളും

സംസ്ഥാനത്ത് മാത്രം 626 സ്‌ക്രീന്‍ എന്ന റെക്കോഡോടെ റിലീസ് ചെയ്യുന്ന സിനിമ ആദ്യദിവസം ലോകമെമ്പാടുമായി 4100 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും.


റിലീസിനായി കേരളത്തില്‍ വലിയ ആഘോഷങ്ങളാണ് മോഹന്‍ലാല്‍ ഫാന്‍സും തിയേറ്റര്‍ ഉടമകളും ആസൂത്രണം ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രി 12 മണിക്ക് മിക്കതിയേറ്ററുകളിലും പ്രദര്‍ശനം .
ചിലയിടങ്ങളില്‍ രാവിലെ ഏഴുമണിക്കാണ് ആദ്യപ്രദര്‍ശനം.

 

കോവിഡ് മഹാമാരിക്കുശേഷം തിരിച്ചുവരുന്ന തിയേറ്റര്‍ മേഖലയുടെ നിലനില്‍പ്പ് തീരുമാനിക്കുന്ന പ്രധാനഘടകമായാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനായ 'ഫിയോക്' ഈ സിനിമയെ കാണുന്നത്.അതേസമയം മരക്കാര്‍ എന്ന സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഇതുവരെ കാത്തിരുന്നത്. സാമ്പത്തികകാര്യങ്ങള്‍ മാത്രമാണ് നോക്കിയിരുന്നതെങ്കില്‍ എന്നേ ഇത് ഒ.ടി.ടി.ക്കു നല്‍കാമായിരുന്നു. സിനിമാമേഖലയിലെ എല്ലാവര്‍ക്കും വേണ്ടിയാണ് മരക്കാര്‍ തിയേറ്ററുകളില്‍തന്നെയെത്തുന്നതെന്ന നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.  

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends