Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

ഋഷിയുടെ തലയ്ക്ക് പറ്റിയ പരിക്ക് പിന്നീട് മറവിയ്ക്ക് കാരണമാകുമോ ? ; അതിഥിയ്ക്ക് പിന്നാലെ ജഗ്ഗുവും തലസ്ഥാന നഗരിയിലേക്ക് , സാക്ഷാൽ ശ്രീ പത്മനാഭന്റെ മണ്ണിലേക്ക്; ഇനി ജെഗ്ഗു ഗെയിം ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

02 DECEMBER 2021 04:54 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകർഷിച്ച കൂടെവിടെ പരമ്പര പുത്തൻ അധ്യായം തുറന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഋഷി സൂര്യ സീനുകൾ മാത്രമായിരുന്നു കൂടെവിടെയിൽ ഉണ്ടായിരുന്നത്. രണ്ടാളും കാട്ടിൽ പെട്ടുപോയതും അവിടുന്നങ്ങോട്ട് ആലഞ്ചേരിയിൽ പോയതും പിന്നങ്ങോട്ട് മറ്റൊരു ലോകമായിരുന്നു രണ്ടാൾക്കും. അത് ഇഷ്ടപ്പെട്ടവും ഇഷ്ട്ടപ്പെടാത്തവരുമൊക്കെ ഒരുപാടായിരുന്നു.

 

അങ്ങനെ ആ വനവാസകാലം കഴിഞ്ഞ് രാമനും സീതയും, ഓ സോറി ഋഷിയും സൂര്യയും നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സൂർത്തുക്കളെ... അതിനൊരു തുടക്കമെന്നോണം ഐശ്വര്യമായിട്ട് ഒരു ആക്സിഡന്റ് സീൻ ഉണ്ടായി. ജഗന്നാഥൻ എങ്ങും പോയിട്ടില്ല എന്നറിയിക്കാൻ ആയിരുന്നു ആ ആക്സിഡന്റ് സീൻ കാണിച്ചത്.

ഏതായാലും ആക്സിഡന്റിൽ ആർക്കും വലിയ പരിക്കുകളൊന്നുമുണ്ടായില്ല. പക്ഷെ ഋഷിയുടെ തല ഗ്ലാസിൽ ഇടിച്ചത് നിസാരമായി കാണണോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. ഡോക്ടർ നോക്കിയിട്ട് പേടിക്കേണ്ട ഇന്റെർണൽ ക്ലോട്ട് ഒന്നുമില്ല എന്നൊക്കെ പറഞ്ഞെങ്കിലും ഞങ്ങൾ പ്രേക്ഷകർ അസ്വസ്ഥരാണ്... ഋഷിയുടെ ആ അഭിനയം അവിടെ തല ഇടിച്ചപ്പോഴുള്ള അഭിനയം അത് കണ്ടിട്ട് കാര്യമായിട്ടെന്തോ റൈറ്റർ മാമൻ ഒളിപ്പിക്കുന്നതുപോലെ തോനുന്നു. പറയാൻ പറ്റില്ല നമ്മളെ ആ വഴിയ്ക്ക് വഴിതെറ്റിച്ചു വിടാനും ആകാം...

 

ഏതായാലും ഋഷി സൂര്യ ആശുപത്രിയിൽ നിന്നും എങ്ങോട്ട് പോകുന്നു എന്നത് കാണേണ്ടതാണ്. അതിഥി ടീച്ചർ എന്തായാലും റാണിയമ്മയുടെ മുന്നിലേക്ക് പോകില്ല. പക്ഷെ ഋഷിയ്ക്ക് സൂര്യയെയും കൂട്ടിക്കൊണ്ട് മാളിയേക്കലിലേക്ക് പോകാൻ സാധിക്കും . അങ്ങനെ അവിടെ ചെന്ന് കയറിയാൽ കാത്തിരിക്കുന്നത് മിത്രയാണ്.

പുത്തൻ പ്രോമോ ഉപ്ലൂ മാമൻ വൈകിയാണെങ്കിലും ഇട്ടിട്ടുണ്ട്... അതിൽ ഒരുപിടിയും ആർക്കും കിട്ടില്ല... ഋഷിയും സൂര്യയും എവിടെ ആണെന്ന് കാണിക്കുന്നതേയില്ല... ആദ്യം തന്നെ ജഗൻ നിരാശപ്പെട്ട് ... അല്ല ... നിരാശ ഒളിപ്പിക്കാൻ പാടുപെട്ട് എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ ജഗന്റെ തട്ടകത്തിൽ നിന്നും രണ്ടാളെയും കൊണ്ട് അതിഥി ടീച്ചർ പോയതുകൊണ്ട് ജഗൻ വെറുതെയിരിക്കില്ല... ഇങ്ങ് തലസ്ഥാനത്തേക്ക് ജഗനും വരുകയാണ്... പുതിയ കളികൾ കളിക്കാനും ചിലതൊക്കെ പഠിപ്പിക്കാനും.

 

 

 

ഇന്നത്തെ എപ്പിസോഡ് ഏതായാലും ഋഷിയും സൂര്യയും ആലഞ്ചേരിയിൽ നിന്നും വണ്ടികയറുന്നതാണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ അതിനിടയിൽ എല്ലാവരും തിരഞ്ഞത് ജഗന്നാഥന്റെ മുഖമാണ്.. ആ പേരും ആ കഥാപാത്രവും ഒരു മാസ്സ് ആണ്,.

 

മഞ്ജുളൻ ചേട്ടനെ ആർക്കും അത്ര പരിചയം പോരെന്നുണ്ടോ ? മഞ്ജുളൻ, എന്ന പേര് പറഞ്ഞാൽ ചിലപ്പോ പുതു തലമുറക്ക് മനസ്സിലാക്കാനുള്ള സാധ്യത കുറവാണ്. 2005ൽ പുറത്തിറങ്ങിയ മലയാള സിനിമ ഡിസംബറിലെ ‘ദുമ ദുമ’ എന്ന പാട്ട് കേട്ടവർക്ക്, അതിലെ വ്യത്യസ്തമായ ഡാൻസ് സ്റ്റെപ്പുകൾ ആസ്വദിച്ചവർക്ക് ആ മുഖം മറക്കാൻ സാധിക്കില്ല എന്നുറപ്പാണ്. തൽക്കാലം ഡിസംബർ എന്ന മലയാളം സിനിമയിലെ ജാസി ഗിഫ്റ്റ് പാടിയ പാട്ട് എല്ലാവരും യൂട്യൂബിൽ ഒന്ന് കയറി നോക്കണം. മഞ്ജുളൻ ചേട്ടന്റെ , നമ്മുടെ കില്ലാഡി ജഗന്നാഥന്റെ ഡാൻസ് കാണാം...

പിന്നെ തലസ്ഥാന നഗരിയിലോട്ടല്ലേ ജഗന്റെ വരവ്...റാണിയമ്മയ്ക്ക് ഒപ്പം ചേർന്ന് ജഗൻ നിൽക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. എന്നുവച്ചാൽ കുറച്ചങ്ങോട്ട് മാറിനിൽക്കട്ടെ എന്നല്ല... ജഗൻ ഒറ്റയ്ക്ക് നിന്നുതന്നെ ഫൈറ്റ് ചെയ്യണം, അതൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ടാണ് ജഗന്റെ വരവ്.

"ഇനി കളി അവിടെയാണ് ബെന്നിച്ഛാ,
തലസ്ഥാനത്ത് സാക്ഷാൽ ശ്രീ പത്മനാഭന്റെ മണ്ണിൽ " എന്നും പറഞ്ഞുള്ള ജഗനെ കാണുമ്പോൾ എവിടെയോ ലാലേട്ടനെ ഓർത്തുപോയി. അത് ചിലപ്പോൾ മരയ്ക്കാർ ഇഫക്റ്റ് ആയിരിക്കും... ഇനി സിനിമാ ഡയലോഗ് വല്ലതും അടിച്ചുമാറ്റിയോ റൈറ്റർ സാറെ.... എന്ന ഈ പിള്ളേർ വെറുതെവിട്ടില്ല കേട്ടോ....

 

ആ അപ്പോൾ എല്ലാവർക്കും സന്തോഷമായല്ലോ കല്ലു മലയിലെ മുത്തശ്ശിയെ കാണാൻ പോയ സൂര്യയും സൂര്യയ്ക്ക് പിന്നാലെ പോയ ഋഷിയും തിരികെ വന്നിരിക്കുകയാണ്.രണ്ടാളെയും കാട്ടിൽ കൊണ്ടുപോയി ഇട്.. എന്നിട്ട് നല്ല നല്ല പ്രണയരംഗങ്ങൾ തായോ എന്നൊക്കെ നിങ്ങൾ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്... ആ ആൾക്കാരൊക്കെ ഇവിടെ ഒക്കെ ഉണ്ടല്ലോ അല്ലെ?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (13 minutes ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (14 minutes ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (19 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (30 minutes ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (41 minutes ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (49 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (1 hour ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (1 hour ago)

അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം... നിരവധിപേർക്ക് പരുക്ക്  (1 hour ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (9 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (9 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (9 hours ago)

Malayali Vartha Recommends