Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ബിഗ്‌ബോസ് സീസൺ 4!! മത്സരാർത്ഥികളുടെ ഇടിവെട്ട് പട്ടിക പുറത്ത്; ആ പതിനഞ്ചുപേരെ കണ്ട് ആകാംഷാഭരായി ആരാധകർ

03 DECEMBER 2021 08:01 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആണ് ആദ്യം ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. വൻ വിജയമായതിനെ തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് കൂടി ആരംഭിച്ചു. 2018 ലാണ് മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത്.

മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. പിന്നീട് 2020 രണ്ടാം സീസണും 2021 ൽ മൂന്നാം സീസണും തുടങ്ങുകയായിരുന്നു . എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് സീസണുകളും പകുതിയിൽ നിർത്തി വെച്ചു.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ബിഗ് ബോസ് സീസൺ മൂന്ന് ആരംഭിച്ചത്. 14 ദിവസത്തെ ക്വാറന്റൈന് ശേഷമായിരുന്നു ഫെബ്രുവരി 14 ന് മത്സരാർഥികൾ ഹൗസിലെത്തിയത്. എന്നാൽ ലോക്ക് ഡൗൺ പ്രതിസന്ധി രൂക്ഷമായപ്പോൾ ഷോ ഉപേക്ഷിക്കുകയായിരുന്നു. 95ാം ദിവസമാണ് മത്സരം നിർത്തി വെച്ചു. പിന്നീട് വോട്ടിങ്ങിലൂടെ മണിക്കുട്ടനെ വിജയിയായി തിരഞെടുക്കുകയും ചെയ്തു. ബിഗ് ബോസ്സ് മൂന്നാം സീസൺ അവസാനിച്ചതിന് പിന്നാലെ സീസൺ 4 നെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

 

ബിഗ് ബോസ്സ് സീസൺ4 ന്റെ പ്രഡിക്ഷൻ ലിസ്റ്റും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ്സ് വാർത്തകൾ യഥാസമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു യൂട്യൂബ് ചാനൽ സീസൺ4 ന്റെ പ്രഡിക്ഷൻ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ്.


പല മേഖലകളിൽ നിന്നാണ് മത്സരാത്ഥികളെ ഷോയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഫിലിം,ടിവിയിൽ നിന്നാണ് ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ ബിഗ് ബോസ്സിൽ എത്തിയത്. മലയാളത്തിൽ ഇതുവരെ സാധാരണക്കാർ പങ്കെടുത്തിട്ടില്ല. ഹിന്ദിയിലും വരെ റെയർ ആയിട്ട് മാത്രമാണ് സാധാരണക്കാരെ എടുത്തിട്ടുള്ളു.. ഹിന്ദിയിൽ പൊളിറ്റിക്‌സിൽ നിന്ന് ആളുകൾ മത്സരിക്കാൻ എത്തിയിട്ടുണ്ട്. മലയാളത്തിൽ അത് പ്രതീക്ഷിക്കാമെന്നാണ് വീഡിയോയിൽ പറയുന്നത്.

ബിഗ് ബോസ്സ് മേക്കേഴ്‌സ് ആണ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പ്രഡിക്ഷൻ ലിസ്റ്റ് ഇടാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളു… അവരാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. എല്ലാം വളരെ രഹസ്യമായിരിക്കും. അറിയപ്പെടുന്നതും അറിയപ്പെടാറ്റാത്തതുമായ വ്യക്തികൾ ഇത്തവണ മത്സരിക്കാൻ എത്തുമെന്നാണ് വീഡിയോയിൽ രേവതി പറയുന്നത്. എന്നാൽ നമ്മുടെ മസ്സിൽ ഇടം പറ്റുന്നവരായിരിക്കും കിരീടവുമായി പോവുക. സാധ്യത ലിസ്റ്റിൻ 15 പേരെയാണ് രേവതി പറയുന്നത്.

15 പേരെ ആരൊക്കെയാണെന്ന് നോക്കാം

സന്തോഷ് പണ്ഡിറ്റ്.. ഇപ്പോൾ സോഷ്യൽ മീഡിയയിലും അല്ലാതെയുമായി സന്തോഷ് പണ്ഡിറ്റ് ആണ് തിളങ്ങിനിൽക്കുന്നത്. സ്റ്റാർ മാജിക്കിലൂടെയാണ് വിവാദ താരമായി അദ്ദേഹം മാറിയത്.

ഇൻഫ്ലുവെൻസർ എന്ന കാറ്റഗറിയിൽ വാവസുരേഷ് ഇത്തവണ മത്സരാർത്ഥിയായി എത്താൻ ചാൻസ് ഉണ്ടെന്നും വീഡിയോയിൽ പറയുന്നു.

ആക്ടർ മോഡലുമായ ജിയ ഇറാനി ഇത്തവണ എത്തും . റിതുവിനെ അറിയുന്ന ആരാധകര്‍ക്കെല്ലാം സുപരിചിതമായ പേരാണ് ജിയ ഇറാനി. താനും റിതുവും പ്രണയത്തിലാണെന്ന് നേരത്തെ ജിയ ഇറാനി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു. അതോടെയാണ് ജിയാ വാർത്തകളിൽ നിറഞ്ഞത്

ശ്രീലക്ഷി അറക്കലിന്റെ പേരാണ് പിന്നീട് ഉയർന്ന് കേൾക്കുന്നത്. ടിക് ടോക്കിലൂടെ പ്രേക്ഷകർ ശ്രദ്ധ നേടിയ അഖിൽ ദീർഘ കാലമായി ടെലിവിഷൻ പരമ്പരകളിലൂടെ തിളങ്ങി നിൽക്കുന്ന അനീഷ് രവി എന്ന നടന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

ലക്ഷിമിപ്രിയ, കൊല്ലം സുധി, ബിനു അടിമാലി, നെൽസൺ, ലിന്റോ റോണി, ചക്കപ്പഴം ഫെയിം ശ്രുതി രജനീകാന്ത്,സുബി സുരേഷ്, നടൻ വിനോദ് കോവൂർ, അനാർക്കലി മരക്കാർ, രാജേഷ് ഹെബ്ബാർ, റിയാസ് ഖാൻ എന്നിവരുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

ഈ പറഞ്ഞവരിൽ ടോപ് 10 വരെ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കാമെന്നാണ് വീഡിയോയിൽ രേവതി പറയുന്നത്. വരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends