Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....


കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി...ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ...എല്ലാവരും സൂക്ഷിക്കുക...


റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു തരിപ്പണമായി...ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..?? ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തന സംഘം...മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല...രാജ്യം മുഴുവൻ പ്രാർത്ഥനയിൽ...


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം

ഹോ ഋഷി സാറെ നിങ്ങൾ പൊളിച്ചു; സംസാരമൊന്നും ഇല്ലാതെ ആ നോട്ടത്തിൽ തന്നെ റാണിയമ്മ വിരണ്ടു; റൊമാൻസിലും ഋഷി കലിപ്പ് തന്നെ; പ്രണയത്തിന്റെ മറ്റൊരു അധ്യായം തുറന്നുകൊണ്ട് ജനപ്രിയ പരമ്പര കൂടെവിടെ മുന്നേറുന്നു!

09 DECEMBER 2021 04:58 PM IST
മലയാളി വാര്‍ത്ത

പ്രണയത്തിന്റെ മറ്റൊരു അധ്യായം തുറന്നുകൊണ്ട് ജനപ്രിയ പരമ്പര കൂടെവിടെ മുന്നേറുകയാണ്. കഴിഞ്ഞ ഒറ്റദിവസത്തെ സൂര്യ ഋഷി ഫോൺ സംസാരവും, പിന്നെ റാണിയമ്മയെ നോക്കിയുള്ള ഋഷിയുടെ സംസാരവും മാത്രം മതിയായിരുന്നു എപ്പിസോഡ് ഹിറ്റാകാൻ.

പിന്നെ നമ്മുടെ സന മാറി പുതിയ ആൾ വന്നെങ്കിലും കുട്ടി കട്ടയ്ക്ക് നമ്മുടെ സൂര്യക്ക് ഒപ്പമുണ്ടല്ലോ? അതുമതി... ആദ്യം സനയായിട്ടെത്തിയ അപർണ രമേശിനു ആശംസകൾ.. പുതിയ കുട്ടി അടിപൊളിയക്കട്ടെ... കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആദ്യം തന്നെ റോഷനും സനയും വന്നു അടിപൊളിയാക്കി...

പിന്നെ ഇന്നലെ തന്നെ കമെന്റിൽ കുറെ പേർ പറഞ്ഞത്, മിത്ര ഋഷിയെ ഹഗ് ചെയ്തതാണ്. അതൊരു ഹഗ് അല്ല... ജെസ്റ്റ് ഒന്ന് ഋഷിയെ ചാരി നിന്നയാ... ഇപ്പോൾ ശരിക്കും മണ്ണും ചാരി നിന്നിട്ട് സൂര്യ ചെക്കനേയും കൊണ്ട് പോയിരിക്കുകയാണല്ലോ.. ആ ഓർമ്മയ്ക്കാകും മിത്ര ഋഷിയെ ഒന്ന് ചാരി നിന്നത്.

പിന്നെ മിത്രയുടെ ഭാഗത്ത് നിന്നും ഒന്ന് ചിന്തിച്ചു നോക്കിയേ... അവൾക്ക് ഋഷിയെ ശരിക്കും ഇഷ്ടമായിരുന്നു... അമേരിക്കയിൽ പോയി പഠിക്കണം എന്നാഗ്രഹിച്ചപ്പോൾ ഋഷി എതിർത്തു . ആ എതിർപ്പ് വക വെക്കാതെ മിത്ര പോയതും മിത്രയുടെ ഭാഗത്തെ തെറ്റായി കാണാൻ സാധിക്കില്ല. എവിടെ പോകണം പഠിക്കണം അങ്ങനെ ഒക്കെയുള്ളത് ഒരാളുടെ വ്യക്തിപരമായ ചോയിസ് ആണ്. ഒരു റിലേഷനിൽ നിൽക്കുകയാണെങ്കിലും അവരുടെ തീരുമാനങ്ങളാണ്.

അതിനെ എതിർക്കാൻ ഋഷിയ്ക്ക് അവകാശമില്ല. പിന്നെ പറയാം , താൻ പോകുന്നതിൽ താല്പര്യം ഇല്ല എന്നൊക്കെ..... അതിനു ശേഷം ഋഷിയ്ക്ക് ആ റിലേഷൻ തുടരാൻ താല്പര്യം ഇല്ല . അതും ഋഷിയുടെ സ്വന്തം തീരുമാനം.. അവിടെയും തെറ്റില്ല....

മിത്ര പിന്നെ അവിടെ പഠിക്കാൻ കഴിയാഞ്ഞിട്ടാണ് തിരികെ വരുന്നത്. അതായത് കഷ്ടപ്പെടാൻ വയ്യാഞ്ഞിട്ട്.. അല്ലാതെ നമ്മുടെ കേരളത്തിന്റെ ഹരിതാപയും പച്ചപ്പും ആസ്വദിക്കാൻ ആയിരുന്നില്ല വന്നത്. അവിടെ മടുത്തപ്പോൾ എന്നാ പിന്നെ ഇവിടെ വന്നു ഋഷിയുടെ ഭാര്യയായി ആദി കേശവാ കോളേജിൽ ടീച്ചറായി അങ്ങനെ അങ്ങ് പോകാം എന്ന് കരുതി . അതും ടീച്ചറാകുന്ന കാര്യം റാണിയമ്മ നിർബന്ധിച്ചതുകൊണ്ടാണ്. അല്ലെങ്കിൽ മിത്രയ്ക്ക് അതിനും താല്പര്യം ഇല്ലായിരുന്നു.

 

 

 

പിന്നെ തമ്പിയും ഹേമയും ഞങ്ങൾ നിന്നെ ചൊറിയാൻ വന്നതല്ല എന്നും പറഞ്ഞു ഋഷിയെ ചൊറിയുന്നുണ്ട്... എന്നാൽ അവിടെ മിണ്ടാതെ നിൽക്കാതെ ഋഷി നല്ല മറുപടി കൊടുക്കുന്നുണ്ട്. " കുഞ്ഞിലേ മുതൽ പറഞ്ഞ് പറഞ്ഞ് അങ്ങനെ ആഗ്രഹം മനസിൽ വളർത്തിയെടുത്തിട്ടാണ് അല്ലാതെ അവകാരുടെ താല്പര്യം കൊണ്ടല്ല..."

ഇതൊക്കെ ഋഷി പറയുമ്പോൾ തമ്പിയുടെ ഒരു ഡയലോഗ് ഉണ്ട്... " സൂര്യ നിന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ മിത്ര നിനക്ക് വെറും ഫ്രണ്ട് മാത്രം ആവില്ലായിരുന്നു... എന്ന്. ആ ഡയലോഗ് തമ്പി ചേട്ടൻ വലിയ സംഭവം പോലെയാണ് പറഞ്ഞത്. പക്ഷെ സൂര്യ എത്തും മുന്നേ ഋഷി മിത്രയെ മനസ്സിൽ നിന്നും ഒഴുവാക്കിയിരുന്നു.

 

ഒരു ഫ്രണ്ട്ഷിപ്പ് പോലും അന്നത്തെ കലിപ്പൻ ഋഷിയ്ക്ക് മിത്രയോട് ഇല്ലായിരുന്നു. പിന്നെ സൂര്യ ആദ്യം അവിടെ വന്നപ്പോൾ ഋഷിയുടെ പെരുമാറ്റം... ഹുയോ അത് കാണാൻ നമുക്ക് ഇഷ്ടമായിരുന്നെകിലും അനുഭവിക്കാൻ സൂര്യക്ക് അത്ര നല്ലതായിരുന്നില്ല... ഋഷി ആ ബർത്ത് ഡേയ്ക്ക് സൂര്യയെ ഇൻസൽട്ട് ചെയ്യുന്നത് ഒക്കെ ഓർത്താൽ ശരിക്കും പ്രണയം പോയിട്ട് കലിപ്പൻ ഋഷി മര്യാദയ്ക്ക് മിണ്ടും എന്നുപോലും തോന്നിയില്ല.. പിന്നെ നായകനും നായികയും ആയതുകൊണ്ട് നമ്മൾ കാത്തിരുന്നയല്ലേ....

മിത്ര തിരികെ വന്നപ്പോൾ ഋഷിയ്ക്ക് ആ പഴയ ദേഷ്യം അവളോട് ഉണ്ടായിരുന്നില്ല. അതിനു കാരണം സൂര്യയാണ്. സൂര്യയുടെ കൂടെ കൂടി ഋഷി ഒന്ന് തണുത്തു. ഇതൊക്കെ പഴയ കൂടെവിടെ സ്റ്റോറി ആണ് . ഇപ്പോൾ ആ ഒരു ട്രാക്കിലേക്ക് കൂടെവിടെ തിരിച്ചെത്തിയിട്ടുണ്ട്...

പിന്നെ കഴിഞ്ഞ ദിവസം സൂര്യയുടെയും ഋഷിയുടെയും ഫോൺ കാൾ അതും സൂപ്പർ ആയിരുന്നു. സാറും കുട്ടിയും ചമഞ്ഞു നടക്കാൻ വേണ്ടിയുള്ള ഒരു പ്ലാനിങ് ഋഷി സാർ അതിൽ പറയുന്നുണ്ട്. പിന്നെ അതിൽ മനോഹരമായ ഋഷിയുടെ വാക്കുകൾ... കൂടെവിടെ പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്നത് അതുപോലെ നല്ല വാചകങ്ങളാണ്...

ഋഷി പറയുന്നുണ്ട്, "തനിച്ചു കിട്ടുന്ന ഓരോ നിമിഷത്തിനും വേണ്ടി കാത്തുകാത്തിരിക്കുന്ന രണ്ടുപേര്.." അത് നയന പറഞ്ഞുകൊടുത്തതാണോ അതോ ശശി സാർ ഞെട്ടിച്ചതാണോ എന്നറിയില്ല ....

പിന്നെ റാണിയമ്മയുടെ മുന്നിലുള്ള ഋഷിയുടെ സംസാരം . സംസാരം മാത്രമല്ല , ആ നോട്ടവും ഭാവവും, ഒപ്പം റാണിയമ്മയുടെ മുഖം പോയ ഒരു പോക്ക്... അത് ഒരൊന്നൊന്നര സീനായിരുന്നു.

 

ഇന്ന് ആ സംസാരം അവസാനിക്കുന്നത് ആണ് അറിയേണ്ടത്. അവിടെ സൂര്യയുടെ പേര് കടന്നുവരുമോ? അങ്ങനെ വന്നാൽ റാണിയമ്മ വീണ്ടും കുടുങ്ങും. പിന്നെ ആ കുരുക്ക് റാണിയമ്മ എങ്ങനെ അഴിക്കും എന്നുള്ളതുതൊട്ട് എല്ലാം ഇന്ന് അടിപൊളി എപ്പിസോഡ് ആണ് പ്രതീക്ഷിക്കുന്നത്. പിന്നെ മറ്റൊരു സംഭവം കൂടി നടക്കുന്നുണ്ട്. സൂര്യ അതിഥി ടീച്ചർക്ക് കൊടുക്കുന്ന വിലമതിക്കാനാവാത്ത ഒരു സമ്മാനം. അതുമാത്രമല്ല ഋഷി മറ്റുചില കാര്യങ്ങൾ കൂടി അറിയുകയാണ്. അതിലൂടെ ഋഷി കുറച്ചു തീരുമാനങ്ങളും എടുക്കുന്നുണ്ട്. ഏതായാലും ഋഷിയുടെ ഇപ്പോഴുള്ള സ്റ്റാൻഡ് പൊളിയാണ്... അങ്ങനെ അങ്ങ് മുന്നോട്ട് പോകട്ടെ.....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നു....  (5 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം...  (27 minutes ago)

സോളർ സമരം വേഗം തീർത്തു’  (29 minutes ago)

അടുത്ത മണിക്കൂറിൽ  (33 minutes ago)

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്  (56 minutes ago)

അതി ശക്തമായ മഴയില്‍ തമിഴ്നാട്ടിലെ തിരുപ്പുരില്‍ നാലു പേരെ ഒഴുക്കില്‍പ്പെട്ടു കാണാതായി...  (1 hour ago)

കണ്ണീരടക്കാനാവാതെ... സ്‌കൂട്ടര്‍ കേടായതിനാല്‍ കടയില്‍ കയറി നിന്നു.. കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു...  (1 hour ago)

കുടുംബവഴക്കിനെ തുടര്‍ന്ന് എഴുപത്തിയൊന്നുകാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ചെന്നൈയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി...  (2 hours ago)

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..??  (2 hours ago)

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും... സംസ്‌കാരം നാളെ  (2 hours ago)

രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു... രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക്  (3 hours ago)

മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി  (3 hours ago)

രാജ്യതലസ്ഥാനം ചുട്ടു പൊള്ളുന്നു.... ഉഷ്ണതരംഗ സാദ്ധ്യത മുന്‍നിറുത്തി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു...  (3 hours ago)

എ കെ ജി സെന്റര്‍ പടക്കമേറ് : കലാപാഹ്വാനത്തിന് ഇ.പി ക്കും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി അന്തിമ വാദം പൂര്‍ത്തിയായി... കേസില്‍ ഈ മാസം 31ന് വിധി പറയും  (3 hours ago)

Malayali Vartha Recommends