Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദ്രൗപതി 'അമ്മ ഇന്ന് കസറും ; മരുമകൾ ആയിക്കോട്ടെ എന്നും ചോദിച്ചു വന്ന അനുപമ ചമ്മിപ്പോയ എപ്പിസോഡ് ; അധീന പൊരുത്തം അനുപമ അറിയാൻ പോകുന്നു ; മതി അമ്പാടി മാഷെ ഈ പിണക്കം; അമ്മയറിയാതെ പ്രണയനൊമ്പര നിമിഷത്തിലേക്ക്!

09 DECEMBER 2021 05:16 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ക്രൈം ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇന്നും നല്ല പ്രതീക്ഷയുള്ള എപ്പിഡോസ് ആണ്. അതിൽ തന്നെ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു ഈ ആഴ്ച അവസാനിക്കാൻ... അപ്പോൾ അധീന പിണക്കം തീരാൻ സാധ്യത കൂടുതലാണ്. അലീനയും അമ്പാടിയും തമ്മിൽ സംസാരിക്കാത്ത എപ്പിസോഡുകൾ അമ്മയറിയാതെയിൽ വലിയ വേദന തന്നെയാണ്. ആൾറെഡി ഷൂട്ട് കഴിഞ്ഞതുകൊണ്ട് ഇനി വരും എപ്പിസോഡുകൾ എന്തായും എന്നറിയില്ല. എങ്കിലും ഒരു കാര്യം ഉണ്ട് , ഒരേസമയം അടിപറ്റി കിടക്കയിൽ കിടക്കാനും വേണം ഒരു മനപ്പൊരുത്തം. അതാണ് അധീന പ്രണയം...

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ ഹൈലൈറ്റുകൾ മുഴുവൻ അമ്പാടി മാരൻ കോംബോ ആയിരുന്നു. നരസിംഹൻ ട്രെയിനിങ് പ്ലയ്‌സിൽ വന്നിട്ട് ഓരോരുത്തരെയും തൊട്ടുനോക്കുനുണ്ട്. തന്നെ ഇടിച്ച ആ കറുത്ത കൈകൾ ആരുടെയാണെന്ന്. പക്ഷെ അമ്പാടി ആണ് ഇടിച്ചതെന്നു പറയാൻ നമ്മുടെ നരസിംഹന് ഒരു വിശ്വാസവും വരുന്നില്ല.

ഈ സമയം മാരന് ഒറ്റത്തവണ നരസിംഹന്റെ അവസ്ഥ കണ്ടപ്പോൾ തന്നെ അമ്പാടിയാണ് ആ അടിയ്ക്ക് പിന്നിലെന്ന് മനസിലായി. എന്നിട്ട് നമ്മുടെ ഒന്നുമറിയാതെ ഇരുന്നു പഠിക്കുന്ന അമ്പാടിയുടെ അടുത്ത് ചെന്ന് സംസാരിക്കുന്നത് ഒന്ന് കാണേണ്ട കാഴ്‌ച തന്നയായിരുന്നു.

അതിനു കൊടുത്ത ബിജിഎമ്മും പൊളി...

മാരന്റെ തമിഴ് കേൾക്കാനും രസമാണ്.... " പ്രൂവ് പണ്ണിട്ടിയാ ഫിസിക്കല ഫിറ്റ് എന്ന്.... പ്രൂവ് പണ്ണിട്ടിയാ...

അപ്പോൾ അമ്പാടി ഒന്നും അറിയാതെ എന്താ മനസിലായിട്ടില്ല....

"എല്ലാം എനക്കെ പുരിഞ്ചാച്ച്, ട്രൈനെർക്ക് അടി പറ്റിയിട്ടുണെങ്കിൽ തല്ലിയത് ബ്രോ ആയിരിക്കും... മാരന് നമ്മുടെ ചത്തത് കീചകനെങ്കിൽ കൊന്നത് അമ്പാടി... അല്ല ഭീമൻ തന്നെ ഡയലോഗ് അറിയാം... അതാണ്....

അമ്പാടി അപ്പോഴും ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്.

എന്നിട്ട് മാരൻ അമ്പാടി മുറിയിൽ ഉണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചതും ഉണ്ടയായിരുന്നു എന്ന് പറഞ്ഞതുമെല്ലാം പറയുന്നുണ്ട്.... എന്നിട്ടും അമ്പാടി അങ്ങേർക്ക് എന്താ പറ്റിയെന്ന് ചോദിച്ചപ്പോൾ അയ്യോടാ വാവേ ഒന്നും അറിയില്ല... ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ട്...

പിന്നെ നരസിംഹന്റെ അവസ്ഥയെ കുറിച്ച് മാരൻ കാര്യമായിട്ട് വർണ്ണിക്കുന്നുണ്ട്. അപ്പോൾ കൊച്ചി രാജാവിലെ ദിലീപിനെ പോലെ , " എല്ലാം കടവുൾക്ക് അമ്പാടി വിട്ടു കൊടുത്തു..."

 

 

 

അന്ത കടവുൾ താനേ ഇന്ത കടവുൾ എന്നും പറഞ്ഞ് മാരൻ പിന്നാലെ തന്നെ കൂടി.. പിന്നെയും മാരൻ എങ്ങനെ ചെയ്തു എന്ന് ചോദിക്കുമ്പോൾ , " ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന് അമ്പാടി അങ്ങ് നിസാരമായി പറയുകയാണ്.... "

അപ്പോൾ മാരന്റെ ഒരു ഡയലോഗ് ഉണ്ട്... " ലൂക്ക് മിസ്റ്റർ അമ്പാടി നാമ ഐ പി എസ് ഓഫീസേഴ്‌സ് ആണ്...നാളെ.... അതുകൊണ്ട് പോയിസൊല്ലാക്കൂടാത്... ട്രെയ്‌നറെ തല്ലിയത് ബ്രോ അല്ലെ.... അപ്പോഴാണ് അമ്പാടിയുടെ ആ കള്ളച്ചിരി പുറത്തിറങ്ങിയത്... അത് മാത്രം മതിയായിരിക്കുന്നു മാരന് ആളെ ഉറപ്പിക്കാൻ...

"ഇന്ത സിറിപ്പിലെ എല്ലാമേ ഇരുക്ക്" ആമ അന്ത സിറപ്പ് റൊമ്പ പുനിതമാണത്...

"അപ്പോൾ അമ്പാടി തിരിച്ചു ഒരു ഡയലോഗ്, " ഐ പി എടുകാരൻ സത്യം പറയണം എന്ന് പറഞ്ഞിട്ട് മാരൻ ഇന്ന് കള്ളം പറഞ്ഞല്ലോ ...അമ്പാടി മുറിയിൽ ഉണ്ടന്നായിരുന്നല്ലോ മാരൻ പറഞ്ഞത്..."

അപ്പോൾ മാരൻ നമിക്കുന്നുണ്ട്,,,,

"പിന്നെ മുണ്ടുപറിച്ചടിയുടെ തിയറി അമ്പാടി പറയുന്നുണ്ട്... അത് കേൾക്കുമ്പോൾ , സിനിമയിലെല്ലാം പത്തിരിക്കെ എന്ന്മാരൻ പറയുന്നുണ്ട്...

പിന്നെ ദ്രൗപതി 'അമ്മ അമ്പാടിയെ വിളിക്കുന്നതും അമ്പാടിയുടെ അവസ്ഥ കാണുന്നതുമൊക്കെ ഒരുകണക്കിന് നന്നായി... അതുകൊണ്ട് അമ്പാടിയുടെ അടുത്തേക്ക് 'അമ്മ ചെല്ലും. പിന്നെ ഇന്നത്തെ എപ്പിസോഡ് ആണ് ദ്രൗപതി 'അമ്മ ഗോൾ അടിക്കുന്നതും അനുപമ മോൾ ചമ്മാൻ പോകുന്നതും...

ഏതായാലും അലീനയെ കുറിച്ച് അമ്പാടി പറയുന്നതും അമ്പാടിയെ കുറിച്ച് അലീന പറയുന്നതുമായ ഡയലോഗുകൾ എങ്കിലും ഉൾപ്പെടുത്തിയത് നന്നായി.. ഇല്ലായിരുന്നെങ്കിൽ മൊത്തത്തിൽ ഒരു ശോകം ആയിപ്പോയേനെ... ഇപ്പോൾ ശരിക്കും അവർക്ക് പരസ്പരം അറിയാൻ സാധിക്കും... പിന്നെ അനുപമയെ ഉടനെ തന്നെ വെറുപ്പിച്ചു കൊല്ലാതെ മര്യാദയ്ക്ക് എന്താണ് അനുപമയുടെ പ്രശ്നം എന്ന് കാണിക്കണം.. അനുപമ കുറച്ചധികം ഓവറാ ബീഹെവ് പണ്ണിട്ടേയിരുക്ക്... അനുവദിക്ക കൂടാത്... അപ്പോൾ നാൻ കൊഞ്ചം പോയേച്ചും വരാം.. എല്ലോർക്കും വണക്കം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends