Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഈ കലിപ്പനും കാന്താരിയും ഇന്ന് ഒരുപാട് ചിരിപ്പിച്ചു സീൻ കുറച്ചാണെങ്കിലും സന്തോഷായി ; അഞ്‌ജലിക്ക് എന്നും ശിവേട്ടൻ ഒരു റിക്തിക് റോഷൻ തന്നയാ; എപ്പോഴും റൂമിൽ നിന്ന് രണ്ട് വാക്ക് സംസാരിച്ച് കിടക്കാതെ കൂടുതൽ സീനുകൾ വരട്ടെ; സാന്ത്വനം പരമ്പരയെ കുറിച്ച് പ്രേക്ഷകർ!

10 DECEMBER 2021 04:53 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ മനം കവർന്ന പരമ്പര സാന്ത്വനത്തിലെ ഇപ്പോഴത്തെ ചർച്ചാവിഷയം തമ്പിയുടെ വീട്ടിലേക്ക് പോയിരിക്കുന്ന അപ്പുവും ഹരിയുമാണ്. ഹരിയുമൊത്ത് പുതിയ ബുളളറ്റിൽ തമ്പി കൃഷ്ണ്ണ സോറ്റർസിൽ എത്തിയതു തുടർന്ന തമ്പി തന്റെ പ്രോപ്പർട്ടികൾ ഹരിക്ക് കാണിച്ചു കൊടുക്കുന്നത് ഒക്കെ പരമ്പരയിലൂടെ പ്രേക്ഷകർ കണ്ടുകഴിഞ്ഞാതാണ് . കൃഷ്ണ്ണ സോറ്റർസിൽ ഹരി‌യുടെ കൂടെ പോയതിനെ കുറിച്ച് സംസാരിക്കുന്ന തമ്പിയെയും അംബികയും കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിക്കുന്നത്.

കടയിൽ ചേന്ന് ബാലനോടും ശിവനോടും ക്ഷമ പറഞ്ഞന്നു പറഞ്ഞത് അപ്പുവിനെ സന്തോഷിപ്പിക്കാൻ അല്ലല്ലോ എന്ന ചോദിക്കുന്ന അപ്പുവിന്റെ മമ്മിയോട് ‍ഞാൻ അങ്ങനെ വെറുതെ ഒന്നും പറയുകയും പ്രവർത്തിക്കുകയും ചെയ്യാറില്ലെന്ന് നിനക്ക് അറയില്ലെ . ഹരി എന്നോട് എത്തിർത്തു പറഞ്ഞതിന് സ്നേഹത്തതോടെ ഉളള ഒരു പണിഷ്മെന്റ കൊടുക്കണമെന്നു കരുതിയാ ഹരിടെ കൂടെ കടയിലേക്ക് പോയത് എന്ന തമ്പി പറയുന്നു.

കടയിലേക്ക് പോകുന്നത് എങ്ങനെയാണ് പണിഷ്മെന്റ ആകുന്നത് എന്ന് അപ്പുവിന്റെ മമ്മി ചോദിക്കുമ്പോൾ .

"ഓ ഞാൻ ഒരു തമാശ പറഞ്ഞത് അംബികെ . അതിന് തമ്പിയേട്ടൻ തമാശ ഒക്കെ പറയുമോ എനിക്ക് മനസ്സിലാക്കുന്നില്ല. നീ ഇനി എന്തൊക്ക മനസ്സിലാക്കാൻ കിടക്കുന്നു. അതെ തമ്പി സാറിനെ ഇനിയും ഒരിപ്പാട് മനസ്സിലാക്കാൻ ഉണ്ട്.... മരുമോന്റെ കൂട്ട് കിട്ടിയതിൽ പിന്നെ തമ്പിയേട്ടൻ ആകെ മാറിയെന്നാണ് പാവം കരുതിയിരിക്കുന്നത്."

എന്നാൽ കടയിൽ പോയി മടങ്ങിയെത്തിയ ഹരി അസ്വസ്ഥനാണ്. കൈയിലും കഴുത്തിലും ഉളള ആഭരണങ്ങൾ അഴിച്ചു വെക്കുന്ന. ഹരിടെ അടുത്ത് എത്തുന്ന അപ്പു തന്റെ ഡാഡിയെ കുറിച്ച വാ തോരതെ സംസാരിക്കുന്നു.

ഡാഡി ഭയങ്കര സന്തോഷത്തിലാണെന്നും നമ്മൾ അഗ്രഹിക്കുന്നത് എല്ലാം അപ്പോൾ തന്നെ സാധിച്ച് തരും എന്റെ ഡാഡി എന്നെക്ക് പറയുന്ന . ബാലേട്ടനും ശിവനും ഹരിയെയും തമ്പിയെയും ഒരുമിച്ച കണ്ടപ്പോൾ അതിശയമായിരുന്നോ എന്ന അപ്പു ചേദിക്കുന്നു.

അവരെ ഒരുമിച്ചു കണ്ടപ്പോൾ ശിവന്റെ മുഖത്ത് അതിശയമാന്നോ ഭയമാന്നോ എന്ന് എനിക്ക് മനസ്സിലായില്ല ...

നമ്മുടെ കടയുടെ എതിരായി സൂപ്പർ മാർക്കറ്റ് പണിയാൻ ,വാങ്ങിയിട്ടിരിക്കുന്ന സ്ഥലത്ത് എന്നെ കൊണ്ടുപോയി സൂപ്പർ മാർക്കറ്റ് പണിയുന്നതിനെ കുറിച്ച പറഞ്ഞു തരുമ്പോൾ ബാലയേട്ടൻ വിഷമത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്ന ഹരി അപ്പുവിനോട് പറയുന്നു.

അപ്പേഴാണ് ഹരി ആഭരണങ്ങൾ അഴിച്ചു വെച്ചത് ശ്രദ്ധിച്ചത്. അപ്പേഴെക്കും നീ അത് ആഅഴിച്ചു വെച്ചോ എന്ന് ദേഷ്യത്തോടെ ‍ച‍ോദിക്കുന്നു. തനിക്ക് അത് ഇടുമ്പോൾ അർഹതയില്ലാത്ത എന്തോ ഇടുന്നതു പോലെയാണ് എന്ന് പറയുന്നു ഹരി.

അത് നിനക്ക് അർഹതപ്പെട്ടതാണെന്നും ഇത് ഒക്കെ ചെയ്യണ്ടത് ‍ഞങ്ങളുടെ കടമയാണെന്നും അപ്പു പറയുന്നുണ്ട് . മരുമകന് സമ്മാനങ്ങൾ നൽക്കണ്ടത് .ഭാര്യ വീട്ടുകാരുടെ കടമയാണ് എന്ന് അപ്പു പറഞ്ഞപ്പോൾ എനിക്ക് അത് തീരെ യോജിക്കാൻ സാധിച്ചില്ല... എങ്കിലും കഥയല്ലേ കഥയായി ഇപ്പോൾ വിട്ടേക്കാം ....

 


എന്നാൽ ഹരി പറഞ്ഞ മറുപടി , " എനിക്ക് ഭാര്യ വീട്ടുകാരുടെ ഒന്നും വേണ്ട എന്നായിരുന്നു..|" .

അപ്പോഴും അപ്പു ഓരോന്ന് പറയുന്നുണ്ട്....

" എന്നാൽ എന്റെ വീട്ടുകാർ തരുന്നത് എനിക്ക് വേണം .നാളെ നമ്മുക്ക് ജനിക്കുന്നത് പെൺകുട്ടിയണെങ്കിൽ അതിന് വേണ്ടി കരുതിവെക്കാനാണത് എന്നു പറയുന്നു."

"ഇതാണ് പ്രശ്നം.... ഈ സമൂഹം എത്ര പറഞ്ഞാലും നന്നാവില്ല... സ്ത്രീധനം തെറ്റാണെന്ന് ഒരു എപ്പിസോഡിൽ നമ്മുടെ ശിവൻ പറഞ്ഞിരുന്നു,,, സ്ത്രീ തന്നെ ധനമാണ് എന്നല്ലേ നമ്മുടെ ശിവൻ അന്ന് പറഞ്ഞത്. ?


ഇപ്പോൾ ദേ ഹരിയും പറയുന്നുണ്ട്..." എന്റെ മകൾക്ക് അതിന്റെ ആവിശ്യമില്ല കാശും പണവും ‍ചോദിക്കുന്നവന് കൊടുക്കില്ല...."


"അങ്ങനെ ആണെങ്കിൽ അവൾ ആരുടെയങ്കിലും കൂടെ എന്നെ പോലെ ഇറങ്ങി പോകണം എന്നു അപ്പു പറയുന്നു. നല്ല രീതിയിൽ പെൺ കുട്ടിയുടെ കല്ല്യാണം നടക്കണമെങ്കിൽ സ്വത്തും പണവും ഒക്കെ കൊടുക്കണം എന്നു പറയുകയാണ്."

ഇതൊന്നും കേട്ട് ആരും പഠിക്കരുത് .. സീരിയലിൽ ഇത് പോലെ ചെയ്യാൻ അല്ല പറയുന്നത്.... അതൊക്കെ നിങ്ങൾക്കും അറിയാമല്ലോ....

പിന്നിട് ശിവാഞ്ജിലിയെ ആണ് കാണിക്കുന്നത് . ശിവാഞ്ജലിയെ കാണിക്കാൻ ഇപ്പോൾ അൽപം മടിയാണ്.. എനിക്കും അൽപ്പം ഒക്കെ കാണിക്കുമ്പോൾ..... അവരെ ഒന്നിച്ചു കാണുമ്പോൾ ഒരു മനസുഖം... .


ശത്രു എന്തു പറഞ്ഞു എന്ന് അഞ്ജു ചോദിക്കുമ്പോൾ മലയാളം പറഞ്ഞു ഇവി‌ടെ വന്നപ്പോൾ വെറെ പല ഭാഷയും സംസാരിച്ചു എന്നു പറഞ്ഞ കളിയാക്കി. കടയിലേക്ക് എന്നെ തിരക്കി പെണ്ണുങ്ങൾ വിളികാറുണ്ടോ എന്ന് ചോദിച്ചു എന്ന പറഞ്ഞല്ലോ.. ഇത് കേട്ടപ്പോൾ ആകെ ചമ്മി എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞ അഞ്ജു കിടന്നു .

അത് നോക്കി പു‍ഞ്ചിരിച്ച ശിവനെ ഒന്ന് കാണേണ്ടതായിരുന്നു .

ശിവാഞ്ജിലി പ്രണയം ഇങ്ങനെ തഴച്ചു വളരുമ്പോൾ . ഹരിയും അപ്പുവും തിരികെ സാന്ത്വനത്തിൽ എത്തുന്നതാണ് ഇനി വാരാൻ ഇരിക്കുന്ന് കാഴ്ച്ചകൾ.

തമ്പി നൽകിയ സമ്മാനങ്ങളുമായി ഹരിയും അപ്പുവും സാന്ത്വനത്തിൽ എത്തുന്നതോടെ ചെറിയ പൊട്ടിതറിക്കൾ പ്രതിക്ഷിത‍ക്കാം. അഞ്‍ജു ശിവനോട് തന്റെ അച്ഛന് ഇപ്പോൾ നിവൃത്തിയില്ലാതെ പോയി കാശുണ്ടായിരുന്നങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നാണ് പുതിയ പ്രമോയിൽകാണിക്കുന്നത്.

"എനിക്ക് ദേ 140 രൂപയുടെ ഈ കൈലിയും 100 രൂപയുടെ ഈ ടീഷർട്ടും ഉണ്ടകിൽ ഞാൻ ഈ അമ്പലത്തറയിലെ അംബാനി ആണ് " എന്ന് ശിവന്റെ ഒരു മാസ് ഡയലോഗാണ് ഇന്ന് കാണാൻ പോകുന്നതിൽ ഹൈലൈറ്റ് . ശിവേട്ടന്റെ ഈ ഡയലോഗ് പൊളിച്ചു... തകർത്തു.... കലക്കി......

അല്ലേലും അഞ്‌ജലിക്ക് ശിവേട്ടനെയും ശിവേട്ടന് അഞ്ജുവിനെയും കിട്ടിയത് തന്നെ അവരുടെ ഭാഗ്യം.... നമ്മുടെയും.... എന്നൊക്കെ പറഞ്ഞ് ആരാധാകർ കട്ടയ്ക്ക് കമ്മൻ്റ ഇട്ടിട്ടുണ്ട്.... ബാക്കി ഒക്കെ ഇന്ന് രാത്രി അറിയാം....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends