Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അമ്പാടിയുടെ അവസ്ഥ അലീന ടീച്ചർ അറിഞ്ഞു; പിണക്കം മാറി സംസാരിച്ച് അമീനയും അമ്പാടിയും; ഇനി അലീന ചേച്ചിയുടെ അവസ്ഥ അമ്പാടിയും അറിയണം; അധീന റിയൂണിയനിനായി കട്ട വെയ്റ്റിംഗ്; പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന പ്രണയ മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ പരമ്പര!

10 DECEMBER 2021 05:51 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പരകൾ എല്ലാം പ്രേക്ഷകരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് തോന്നുന്ന വിധമാണ് കഥകൾ പുരോഗമിക്കുന്നത് . അമ്മയറിയാതെ പരമ്പരയിൽ അമ്പാടി അലീന പിണക്കം ഇങ്ങനെ വലിച്ചു നീട്ടല്ലേ എന്ന് പ്രേക്ഷകർ പറഞ്ഞപ്പോൾ കറക്റ്റ് ഒരു ആഴ്ച മാത്രമാണ് ആ പിണക്കത്തിന് ആയുസ് ഉണ്ടായത്. മലയാളി പ്രേക്ഷകരുടെ ക്രൈം ത്രില്ലെർ പ്ലസ് ലവ് സ്റ്റോറി അമ്മയറിയാതെ അടിപൊളി എപ്പിസോഡ് കണ്ടുകഴിഞ്ഞ് ഇനി അതിലും അടിപൊളി എപ്പിസോഡ് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

കഴിഞ്ഞ എപ്പിസോഡിൽ ആദ്യം തന്നെ അലീന അമ്പാടിയുടെ കുറിച്ച് പറയുന്ന ഒരു സീൻ ഉണ്ട്. ശരിക്കും അവർ തമ്മിൽ പിണക്കമാണെങ്കിലും ഇതുപോലെ അമ്പാടി അലീന ടീച്ചറെ കുറിച്ചും ടീച്ചർ അമ്പാടിയെ കുറിച്ചും പറയുന്നത് കേൾക്കാൻ നല്ല രസമാണ് . പിന്നെ ഇന്നലത്തെ അലീന ടീച്ചറുടെ സംസാരത്തിൽ നിന്നും ഒരു കാര്യം എനിക്ക് മനസിലായി.. ടീച്ചർ ആണ് കൂടുതൽ അമ്പാടിയെ മനസ്സിലാക്കിയിരിക്കുന്നത്.

പീറ്റർ പപ്പാ ടീച്ചറോട് അനുപമയെ കുറിച്ച് ചോദിക്കുന്നുണ്ട്... അവൾ വന്നതിൽ മോൾക്ക് പേടിയുണ്ടോ എന്ന്? അപ്പോൾ തന്നെ അലീന ഒരു സംശയവും കൂടാതെ പറയുന്നുണ്ട്....

" ഹേയ് അങ്ങനെ ഒഎസ് പേടിയില്ല... ഇന്നലെ കണ്ട ഒരു പെൺകുട്ടിയുടെ മുന്നിൽ മയങ്ങിപ്പോകുന്ന വീഴുന്ന ടൈപ്പ് അല്ല എന്റെ അമ്പാടി..."

പിന്നെന്തിനാണ് പിണങ്ങി വന്നത് എന്ന് പീറ്റർ പപ്പാ ചോദിച്ചു... അപ്പോഴും ചുമ്മാ ഈഗോ അടിച്ചിട്ടാണെന്ന് ടീച്ചർ പറഞ്ഞു... തുടർന്ന് ദ്രൗപതി അമ്മയുടെ സീനായിരുന്നു... അത് വേണ്ട വിധത്തിൽ 'അമ്മ ചെയ്തു. മിലിട്ടറിയിൽ മേജർ ആയിരുന്ന ഒരു ധീര ജവാന്റെ ഭാര്യ ആണ് 'അമ്മ ... ആ അമ്മയ്ക്ക് ഒരിക്കലും ചേർന്ന മരുമകളല്ല ഈ അലീന ടീച്ചർ എന്ന് അനുപമ പറയുന്നുണ്ട്...

അതെ... അലീന റ്റീച്ചറെ അനുപമ കൊച്ചിന് അത്ര അങ്ങട് പരിചയമില്ല എന്ന് തോനുന്നു..... സാരല്യ കുട്ടിയെ.... പരിചയപ്പെടാലോ... സമയം കിടക്കുകയല്ലേ .... അനുപമ മോളെ നമുക്കും അങ്ങട് വശമായില്ല... സച്ചിയുമായിട്ടുള്ള അനുപമയുടെ ശത്രുത അറിഞ്ഞിട്ട് വേണം അനുപമയെ എയറിൽ കയറ്റാൻ...


ഇതിനിടയിൽ ശങ്കരൻ മാമ ചോദിക്കുന്നുണ്ട്... " പിന്നാരാ അമ്മയ്ക്ക് ചേർന്ന മരുമകൾ? "അതുകലക്കി....

 

 

 

പക്ഷെ പിന്നങ്ങോട്ട് അനുപമ മോള് ചമ്മി നാറിയ എപ്പിസോഡ് ആയിരുന്നു...
"മോൾ ഒന്നിങ്ങ് വന്നേ... ഇപ്പൊ ശരിയാക്കി തരാം എന്നും പറഞ്ഞല്ലേ... ദ്രൗപതി 'അമ്മ അവളെ കൂട്ടിക്കൊണ്ട് പോയത്.... "

പിന്നെ ശങ്കരൻ മാമ ഇന്ന് പൊളിക്കും.. പ്രേക്ഷകരുടെ എല്ലാ വിഷമവും മാമൻ തീർത്തു കൊടുക്കുന്നുണ്ട്... അത് ഇന്ന് തന്നെ നിങ്ങൾക്ക് കാണാം....ഏതായാലും ഹൃദയമിടിപ്പ് പോലെ അലീന ടീച്ചറുടെ കാൾ അമ്പാടിയ്ക്ക് വരും... അങ്ങനെ വരുമ്പോൾ അത് എടുക്കാതിരിക്കാൻ അമ്പാടിയ്ക്ക് സാധിക്കില്ല... അങ്ങനെ അവർ എടുത്തു സംസാരിക്കും....

അമ്പോ ആ സീൻ ആ ബിജിഎം ഒക്കെ സങ്കടം തോന്നും കേട്ടോ....പാവം തോന്നും... ഏതായാലും അവർ തമ്മിലെ പിണക്കം മാറുന്നത് നിങ്ങൾക്ക് ഇന്ന് തന്നെ കാണാം... പക്ഷെ പ്രശ്നം തീരുന്നില്ല... അടി കൊണ്ട മൂർക്കനെ പോലെ ഒരാൾ അവിടെ ഉണ്ടല്ലോ... അനുപമ... അത് ഉണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങൾ ഇനി ചെറുതൊന്നും ആയിരിക്കില്ല...എങ്കിലും , അമ്പാടി പറയുന്ന ഒരു ഡയലോഗ് ഉണ്ട്..

"എന്റമ്മ മരുമകളാകാൻ ആകാൻ വേണ്ടി ഉറപ്പിച്ച പെൺകുട്ടിയാ അലീന അതുകൊണ്ട് എനിക്കവരോട് അത്രയും സ്നേഹവും സിംപതിയൊക്കെയുണ്ടാവും അതൊന്നും അനുവിനെ ബാധിക്കുന്ന കാര്യം അല്ലല്ലോ...?"

ഏതായാലും ഈ അനുപമ സച്ചിയ്ക്ക് നേരെ തിരിയുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സച്ചിയ്ക്ക് പറ്റിയ ശത്രു തന്നെയാണ് അല്ലെ അനുപമ... ഇന്നെന്തായാലും അമ്മയറിയാതെ കണ്ട് എല്ലാവരുടെയും കണ്ണ് നിറയും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (47 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (51 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (52 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (58 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends