Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ... നീയല്ലായിരുന്നുവെങ്കില്‍ ജീവിതം എന്താകുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല!! നിന്നെ എന്റെ ജീവിതത്തിലേക്ക് അയച്ചതിലൂടെ അള്ളായുടെ സ്‌നേഹവും അനുഗ്രഹവും ഞാന്‍ അനുഭവി്ക്കുന്നു: അനിയന്ത്രിതമായി ചുംബിച്ചു കൊണ്ട്, തോളില്‍ ചാരി, പരസ്പരം താങ്ങായി നമുക്ക് മുന്നോട്ട് പോകാം; എട്ടാം വിവാഹവാർഷികത്തിൽ ഷഫ്‌നയുടെ കിടിലൻ സർപ്രൈസ് കണ്ണ് നിറഞ്ഞ് സജിൻ

11 DECEMBER 2021 06:08 PM IST
മലയാളി വാര്‍ത്ത

സാന്ത്വനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് സജിന്‍. സാന്ത്വനത്തിലെ ശിവന്‍ ആയാണ് സജിന്‍ അഭിനയിക്കുന്നത്. കലിപ്പന്‍ ശിവനും കാന്താരിയായ അഞ്ജുവിന്റേയും പ്രണയം ആണ് ഇപ്പോള്‍ പരമ്പരയിലെ മുഖ്യാകര്‍ഷണം. ഓരോ ദിവസം പിന്നിടുമ്പോഴും സാന്ത്വനവും ശിവനും അഞ്ജുവുമൊക്കെ മലയാളികളുടെ മനസ് കീഴടക്കി മുന്നേറുകയാണ്.

ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ് സജിന്‍. തന്റെ വിവാഹ വാര്‍ഷികത്തിന് സജിന്‍ പങ്കുവച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതയായ നടിയായ ഷഫ്‌നയാണ് സജിന്റെ ഭാര്യ.

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡിയാണ് ഷഫ്‌നയും സജ്‌നയും. സജിന്റെ അഭിനയത്തിലേക്കും സീരിയലിലേക്കുമുള്ള വരവില്‍ ഷഫ്‌നയുടെ പിന്തുണ വളരെ വലുതാണ്. രണ്ടു പേരും സീരിയില്‍ ലോകത്ത് ഒരേ സമയം ഹിറ്റു പരമ്പരകളിലെ താരങ്ങളായി മുന്നേറുകയാണ് ഇപ്പോള്‍.

ഷഫ്‌നയുമൊത്തുള്ള മനോഹരമായൊരു ചിത്രമാണ് സജിന്‍ പങ്കുവച്ചിരിക്കുന്നത്. ഷഫ്‌നയെ ഓമനിക്കുന്നൊരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പിന്നാലെ വിവാഹ വാര്‍ഷികത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സാന്ത്വനത്തില്‍ സജിന്റെ സഹോദരനായി അഭിനയിക്കുന്ന അച്ചു സുഗന്ദും ആശംസ നേര്‍ന്നിട്ടുണ്ട്.

പിന്നാലെ വിവാഹ വാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ഷഫ്‌നയും എത്തിയിട്ടുണ്ട്. മനോഹരമായ ചിത്രങ്ങളാണ് ഷഫ്‌ന പങ്കുവച്ചിരിക്കുന്നത്. സജിനെ ചുംബിക്കുന്ന തന്റെ ചിത്രങ്ങളാണ് ഷഫ്‌ന പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളോടൊപ്പം ഹൃദയസ്പര്‍ശിയായൊരു കുറിപ്പും ഷഫ്‌ന പങ്കുവച്ചിട്ടുണ്ട്.

ഷഫ്‌നയുടെ കുറിപ്പിന്റെ പോർണരൂപം ഇങ്ങനെയാണ്:


''നമുക്ക് സന്തോഷം നിറഞ്ഞ വാര്‍ഷികാശംസകള്‍. ഇന്നലെ രാത്രി മുഴുവന്‍ നമ്മള്‍ പറഞ്ഞു കൊണ്ടിരുന്നത് പോലെ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടേയുള്ളൂവെന്നാണ് തോന്നുന്നത്. അത് നിന്നില്‍ നിന്നും കേള്‍ക്കുന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത്.

എനിക്കൊപ്പമുള്ള നിന്റെ ജീവിതം ബോറിംഗ് അല്ലെന്നത് എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നതും, നമ്മുടെ ജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കാനുള്ള ആവേശം തരുന്നതുമാണ്.

ഞാന്‍ എന്നും പറയുന്നത് പോലെ, ഇനിയും പറയും, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ. നീയല്ലായിരുന്നുവെങ്കില്‍ ജീവിതം എന്താകുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല.

നിന്നെ എന്റെ ജീവിതത്തിലേക്ക് അയച്ചതിലൂടെ അള്ളായുടെ സ്‌നേഹവും അനുഗ്രഹവും ഞാന്‍ അനുഭവി്ക്കുന്നു. ഐ ല് ലവ് യു ഇക്കാ... നമുക്കൊരുമിച്ച് നമ്മുടെ ജീവിതം കൂടുതല്‍ സാഹസികവും മനോഹരവുമാക്കി തീര്‍ക്കാം. കൈകോര്‍ത്ത് പിടിച്ച് ഓരോ നിമിഷവും മുന്നോട്ട് പോകാം. ഇറുക്കി കെട്ടിപ്പിടിച്ച്, അനിയന്ത്രിതമായി ചുംബിച്ചു കൊണ്ട്, തോളില്‍ ചാരി, പരസ്പരം താങ്ങായി നമുക്ക് മുന്നോട്ട് പോകാം. ഹാപ്പി ആനിവേഴ്‌സറി മൈ ലവ്'' എന്നായിരുന്നു ഷഫ്ന കുറിച്ചത്.

ബാലതാരമായയാണ് ഷഫ്ന സിനിമയിലെത്തുന്നത്. താരം നായികയായി അഭിനയിച്ച പ്ലസ് ടു എന്ന ചിത്രത്തിൽ സജിനും അഭിനയിച്ചിരുന്നു. ഈ സൗഹൃദം പ്രണയമായി മാറുകയും പിന്നീട് 2013ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends