Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മിത്രയ്ക്ക് വേറെ പണിയൊന്നുമില്ലേ... എന്തിനാ ഋഷ്യയുടെ പുറകെ നടക്കുന്നത്: ആ കൈകളിൽ വീണ്ടും ഋഷി മണിമുത്തമേകുമ്പോൾ, കരച്ചിലടക്കി സൂര്യ

27 DECEMBER 2021 04:34 PM IST
മലയാളി വാര്‍ത്ത

ഇന്നാണ് നമ്മളെല്ലാവരും ആഗ്രഹിച്ച സനയുടെ പിറന്നാൾ ആഘോഷം. കൂട്ടുകാരുമൊത്ത് അടിച്ചു പൊളിക്കാൻ വരുന്ന സൂര്യ അവിടെ കാണുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ തന്നെയാണ്. അത്, മറ്റാരുമല്ല, നമ്മുടെ ഋഷി... എന്തായാലും അപ്രതീക്ഷിതമായി ഋഷിയെ അവിടെ കാണുമ്പോൾ, സൂര്യ ആകെ പകച്ച് നിൽക്കാനായിരിക്കും സാധ്യത...

അപ്പോൾ, ഇന്നത്തെ എപ്പിസോഡിലും എല്ലാവരും ആഗ്രഹിച്ച ഋഷ്യ റൊമാൻസിന് വഴിയുണ്ട് കേട്ടോ.. അതിന്റെയൊരു സൂചന കൂടിയാണ്, സനയുടെ പിറന്നാളിന് ഋഷിയുടെ കടന്നു വരവ്. ഇത് മാത്രമല്ല, ഇനി അങ്ങോട്ടുള്ള എല്ലാ എപ്പിസോഡിലും നല്ല കലക്കൻ റൊമാൻസിനുള്ള എല്ലാ വഴികളും കാണുന്നുണ്ട്..

അതേപോലെ, സൂര്യയ്ക്ക് എന്തെങ്കിലും പണികൊടുക്കാനുള്ള വിദ്യയുമായി മിത്രയും ഇന്നിറങ്ങുമെന്നാണ് തോന്നുന്നത്. ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രോമോ കണ്ടിട്ട് മിത്രയും റാണിയമ്മയും ചേർന്ന് സൂര്യയുടെ പരീക്ഷയുടെ മാർക്ക് കുറയ്ക്കുന്നത് ഈ ദേഷ്യത്തിൽ ആയിരിക്കും.

പിന്നെ, ഇന്നത്തെ എപ്പിസോഡിൽ സൂര്യയ്ക്ക് ചെറിയൊരു വിഷമം ഉണ്ടാകുന്നുണ്ട്. അത് വേറൊന്നുമല്ല.. സൂര്യയോട് യാത്ര പറഞ്ഞ് ഋഷി ഒരിടം വരെ പോകുകയാണ്. ചെറിയൊരു യാത്ര ആണെങ്കിൽ പോലും സൂര്യയ്ക്ക് അത് സഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. കാരണം, സൂര്യക്കിപ്പോൾ ഋഷിയുടെ പ്രെസെൻസുള്ള ഓരോ സമയവും.. ഓരോ ഇടവും അത്രയ്ക്ക് വിലപ്പെട്ടതാണ്.

സൂര്യയ്ക്ക് മാത്രമായിരിക്കില്ല... റിഷിയ്ക്കും വിഷമം കാണും കേട്ടോ... അത് ഓരോ ദിവസം കഴിയുമ്പോഴും നമുക്ക് മനസ്സിലാകില്ലേ.. പലപ്പോഴും റിഷിയ്ക്ക് സൂര്യയെ കാണാതിരിക്കാൻ കഴിയാതെ വരെ വന്നിട്ടുണ്ട്...

അത് മാത്രവുമല്ല.. ഇന്നും ഋഷി പണി പറ്റിക്കുന്നുണ്ട്. സൂര്യയ്ക്ക് ഒരു മണിമുത്തമൊക്കെ, കള്ള ചിരിയോട് നൽകുന്നുണ്ട്.. എന്റെ... സാറെ.. നിങ്ങൾ കൊള്ളാമല്ലോ.. എന്ന് ചിന്തിച്ചു പോകും ആ റൊമാൻസൊക്കെ കാണുമ്പോൾ...

എന്തായാലും, പ്രണയിച്ചു നടക്കുന്നതൊക്കെ കൊള്ളാം.. പഠിക്കാനുള്ള കാര്യം സൂര്യ മറന്നു പോകരുത്. ഇല്ല, സൂര്യയുടേ സ്വഭാവം അനുസരിച്ച്.. അവളുടെ ലക്ഷ്യ ബോധത്തിന് പ്രാധാന്യം നല്കുന്നവൾ തന്നെയാണ്.

 

അതുപോലെ തന്നെയാണ്.. ഋഷിയും.. സൂര്യ പഠനത്തിലും മറ്റുള്ള കാര്യത്തിലും കാണിക്കുന്ന മിടുക്ക് ഋഷിയെ ചെറുതായിട്ടൊന്നുമല്ലലോ.. ആകർഷിച്ചിട്ടുള്ളത്, അതെപോലെ.. അഥിതി ടീച്ചറിന്റെ കൂടെയല്ലേ.. സൂര്യ, അപ്പോൾ പഠനത്തിൽ പിന്നോട്ട് പോകാനുള്ള ഒരു സാധ്യതയും കാണില്ല.

പിന്നെ, ഈ മിത്രയുടെ കാര്യം പറയാതെ വയ്യ.. റിഷിയ്ക്ക് അവളോട് ഒരു അടുപ്പവുമില്ലെന്നും.. സൂര്യയെ എത്രത്തോളമാണ് ഋഷി സ്നേഹിക്കുന്നത് എന്നൊക്കെ കണ്ടും കേട്ടും അറിഞ്ഞിട്ട് പിന്നെ എന്തിനാ.. ഇവരെയും ദ്രോഹിച്ച് ഋഷിയുടെ പുറകെ നടക്കുന്നത്...

ഋഷിയും സൂര്യയും അവരുടെ ലോകത്തിൽ ജീവിച്ചോട്ടെ.. ഇടയ്ക്കിടയ്ക്ക് പ്രശ്നവുമായി അതിനിടയിലേക്ക് കയറി ചെന്നാൽ, അന്ന് കിട്ടിയത് ഓർമയുണ്ടല്ലോ.. അത് പോലെ ഇനിയും നാണം കെടാനായിരിക്കും ഇനിയും വിധി. ഇനിയും ബാല്യകാല പ്രണയമെന്നും പറഞ്ഞ് ഋഷിയുടെ പുറകെ പോകാതിരിക്കുന്നതാണ് മിത്രയ്ക്ക് നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends