Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'സൂപ്പർ ഹീറോ പോലും അറിയാതെ പതിയിരുന്ന വലിയൊരു അപകടത്തെ ഇല്ലാതാക്കി സൂപ്പർ ഹീറോയെയും അവിടെ ഉള്ള ജനങ്ങളെ മുഴുവനും രക്ഷിച്ചവൾ.. ആരവവും അമ്പാരിയുമില്ലാതെ ആരാലും കൊട്ടിഘോഷിക്കപ്പെടാതെ അവൾ അവിടെ ഉണ്ടായിരുന്നു...'വൈറലായി കുറിപ്പ്

28 DECEMBER 2021 01:35 PM IST
മലയാളി വാര്‍ത്ത

മിന്നൽ മുരളി എന്ന സിനിമ മലയാളികൾക്ക് ഒരു പുത്തൻ അധ്യായമാണ് നൽകിയിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അനുഭവം നമ്മുടെ പ്രേക്ഷകർക്ക് നൽകുകയായിരുന്നു അണിയറപ്രവർത്തകർ. ഇതിലൂടെ മലയാളത്തിന് പുതിയൊരു സൂപ്പർ ഹീറോയെ കൂടെ ലഭിച്ചിരിക്കുകയാണ്. സൂപ്പർ ഹീറോയായുള്ള ടൊവിനോയുടെയും നായകനോട് കട്ടയ്ക്ക് നിൽക്കുന്ന ഗുരു സോമസുന്ദരത്തിന്റെയും പ്രകടനങ്ങളെ സിനിമാ ലോകം നെഞ്ചേറ്റിക്കഴിഞ്ഞിരിക്കുന്നു. ഇതിനിടയിലും ആരാലും അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സൂപ്പർ നായികയെക്കുറിച്ച് സോഷ്യൽ മീഡിയ മനസു തുറക്കുകയാണ്.

അതായത് സൂപ്പർ ഹീറോ പോലും അറിയാതെ പതിയിരുന്ന വലിയൊരു അപകടത്തെ ഇല്ലാതാക്കി സൂപ്പർ ഹീറോയെയും അവിടെ ഉള്ള ജനങ്ങളെ മുഴുവനും രക്ഷിച്ച ബിജിയെന്ന കഥാപാത്രത്തെയാണ് വാനോളം പുകഴ്ത്തുന്നത്. സിനിമ സൗഹൃദ കൂട്ടായ്മയായ മൂവി സ്ട്രീറ്റിലാണ് ബ്രൂസ്ലീ ബിജിയെ അവതരിപ്പിച്ച ഫെമിനയെ സിനിമാ പ്രേമികൾ അഭിനന്ദനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.

വിന്നി വിൻസെന്റ് പങ്കുവച്ച കുറിപ്പ്:

There Will be A woman Behind Every Man's Success..
അത് 100% ശരി വെച്ച കുറുക്കൻമലയിലെ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു Super Woman.. സൂപ്പർ ഹീറോ പോലും അറിയാതെ പതിയിരുന്ന വലിയൊരു അപകടത്തെ ഇല്ലാതാക്കി സൂപ്പർ ഹീറോയെയും അവിടെ ഉള്ള ജനങ്ങളെ മുഴുവനും രക്ഷിച്ചവൾ.. ആരവവും അമ്പാരിയുമില്ലാതെ ആരാലും കൊട്ടിഘോഷിക്കപ്പെടാതെ അവൾ അവിടെ ഉണ്ടായിരുന്നു.. Without any Super powers She Saved The whole People..

കഥ അവളുടേതാവാത്തതിനാൽ ഇനിയും ആരും അവളെ പറ്റി പറഞ്ഞു കേട്ടില്ല. ഇത്പോലെ ആളുകൾ അറിയാതെ പോയ, ചരിത്രം രേഖപെടുത്താതെ പോയ നിരവധി സ്ത്രീകൾ ഈ ഭൂമുഖത്തു ജീവിച്ചു മരിച്ചിരിക്കാം.. ചരിത്രം നീതികാണിക്കാത്ത പോയ ഒരുപാട് പേരുടെ പ്രതിനിധി കൂടിയാണ് ഇവൾ... സ്ത്രീകളെ ഉയർത്തികൊണ്ട് വരുന്നു സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു എന്ന് പറയുന്ന so called ബുദ്ധിജീവികളെക്കാളും ഉച്ചത്തിൽ, സ്ത്രീയും ഈ സമൂഹത്തിന്റെ നിലനിൽപിന് തന്റെതായ രീതിയിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട് എന്നുള്ളത് ഏവരെയും ബോധ്യപ്പെടുത്തിയ സംവിധായകന് പ്രത്യേകം നന്ദി..

എന്നും നായകന്റെ കീഴിൽ നിൽക്കുന്ന നായികമാരെയാണ് സമൂഹം കാണാൻ ആഗ്രഹിക്കുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ശക്തമായ നിലപാടുകളും പ്രവർത്തികളും ആയി നിന്ന സൂപ്പർ വുമണേയും നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. മാറ്റങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്.. അതിനിയും തുടരട്ടെ..
©Vinny Vincent K

മെറീന സെബാസ്റ്റ്യൻ പങ്കുവച്ച കുറിപ്പ്:


#MinnalMurali
#spoileralert
ഞങ്ങൾ പെണ്ണുങ്ങൾക്ക് എന്താ സൂപ്പർ ഹീറോ ആകാൻ പാടില്ലേ ..
തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ സത്യത്തിനൊപ്പം മാന്യതക്കൊപ്പം ചങ്കൂറ്റത്തിനൊപ്പം നിലനിന്ന ഒരേ ഒരു ഹീറോയെ ആ സിനിമയിൽ ഞാൻ കണ്ടുള്ളു ...

 

സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന,പ്രണയിച്ചു വഞ്ചിച്ചവനോട് പ്രതികാരം ചെയ്യാനോ ,കരഞ്ഞു കാലുപിടിക്കാനോ പോകാത്ത,നിയമപാലകരെ തല്ലുന്ന ആളെ തടയാൻ ചെല്ലുന്ന ഏറ്റവും ഒടുവിൽ തന്റെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് തന്റെ നാടിനെ ഒന്നാകെ വലിയ ദുരന്തത്തിൽ നിന്നും രക്ഷിച്ച യാതൊരു അമാനുഷിക കഴിവും ഇല്ലാത്ത .. യാതൊരു ക്രെഡിറ്റും ഏറ്റു വാങ്ങാത്ത യഥാർത്ഥ ഹീറോ ..!! ഇടിവെട്ട് ബിജി ..!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends