Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

തമ്പിയുടെ കുബുദ്ധിയിൽ കുടുങ്ങിയത് അമ്മയും മകളും: രക്ഷകനായി മാസ് എൻട്രിയിൽ ഉത്തമ മരുമകൻ വരുമോ....

21 JANUARY 2022 06:48 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അനിയന്മാരും അനിയത്തിമാരുമെല്ലാം ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. പ്രിയപ്പെട്ട പരമ്പര ഇപ്പോൾ ഏറ്റവും കണ്ണിങ്ങായിട്ടുള്ള ഭാഗത്താണ് എത്തി നിൽക്കുന്നത്. ഇന്നലെ ഒരു മാസ് പ്രകടനവും കാഴ്ച്ചവെച്ച് ഉത്തം മരുമകനായ ശിവൻ പോയതാണ് പക്ഷെ, അത് വിനയാകുന്നത് അഞ്ജലിയ്ക്കും സാവിത്രി അമ്മായിക്കുമാണ്.

ഇന്നലത്തെ എപ്പിസോഡ് എന്തുകൊണ്ടും സൂപ്പർ പവറായിരുന്നു എന്ന് പറയുന്നതാണ് നല്ലത്. ശിവനും അഞ്ജുവും സാവിത്രിയുമൊക്കെ തകർത്തഭിനയിച്ചു. പക്ഷെ, അതിനെ ക്കാളും നന്നായിട്ടഭിനയിച്ചു എന്ന് പറയേണ്ടത് ജഗന്നായിട്ട്, വന്ന നടനാണ്.. ശിവന്റെ തല്ലിന് എത്രമാത്രം പവറുണ്ടെന്ന്, അയാളുടെ ഒരൊറ്റ എക്സ്പ്രെഷനിലൂടെയാണ് അറിയുന്നത്. അല്ലെങ്കിലും സാന്ത്വനം ടീം അടികൊടുക്കാനും അതിന് നല്ല ബിജിഎം ഇടാനുമൊക്കെ മുന്നിലാണല്ലോ..

പിന്നെ, ജയന്തി എപ്പോഴത്തെയും പോലെ കിടിലനൊരു ആക്ടക്കെ നടത്തി സംഭവം കുഴപ്പത്തിലാകുമെന്ന് അറിഞ്ഞതോടെ പതുക്കെ അവിടെ നിന്നും വീട്ടിലേക്കു പോകുകയാണ്. അഞ്ചു പൊട്ടി ഒന്നുമല്ലലോ.. സംഭവം കൈയ്യോടെ പോകുകയും ചെയ്തു.. ചോദിക്കുകയൂം ചെയ്തിട്ടുണ്ട്. പിന്നെ ജയന്തി എന്തായാലും പോയത് തന്നെ നന്നായി അല്ലെങ്കിൽ പോലീസിനോടൊപ്പം പോകാമായിരുന്നു. ജയന്തി ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്ന് പറയുന്നതാകും നല്ലത്.

തമ്പിയുടെ പരിപാടി കൊള്ളാം, ജഗനെ മുന്നിൽ നിർത്തി പുറകിലൂടെ സാന്ത്വനം വീട്ടുകാർക്കെതിരെ പണിയുമായിട്ടിറങ്ങിയിരിക്കുകയാണ്, തിരിച്ചൊരു കിടിലൻ പണി കിട്ടാൻ വേണ്ടി തന്നെയാണ്. അന്നൊരിക്കൽ ഹരി പറഞ്ഞത് വളരെ ശെരിയാണെന്ന് ഇപ്പോഴാണ് ചിന്തിക്കേണ്ടത്,

തമ്പിയ്ക്ക് മാറ്റമുണ്ടെന്നൊക്കെ പറയുന്നത് വെറുതെ ആണെന്ന്. ഹരി അമ്മാവനെ നല്ലതുപോലെ മനസ്സിലാക്കിയിട്ടുണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. ഇനി അപ്പു ഇക്കാര്യങ്ങളൊക്കെ അറിഞ്ഞാൽ വിശ്വസിക്കുമെന്നു പോലും അറിയില്ല. ഇപ്പോൾ, അച്ഛനോട് അത്രയ്ക്ക് സ്നേഹമല്ല...

പിന്നെ, ഭാര്യയും അമ്മായിയെയും പൊലീസ് ജയിലിലേക്ക് കൊണ്ടുപോയി സ്ഥിതിയ്ക്ക് ശിവൻ ഉടൻ തന്നെ എത്തും. ഇനി ശിവനും പൊലീസും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളും.. പിന്നെ കുറെ ഏറെ ഇമോഷണൽ സീനുകളുമാണ് സാന്ത്വനത്തിൽ വരാൻ പോകുന്നത്. അതൊക്കെ, എല്ലാവരും തകർത്ത് അഭിനയിക്കും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയും വേണ്ട. എന്തായാലും ആ എപ്പിസോഡുകൾക്കായി കാത്തിരിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (1 hour ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (6 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends