Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

പ്രിയതമയത്ക്കരികിലെത്താൻ സമ്മതം നൽകി നരസിംഹൻ; ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ച് അമ്പാടി: എല്ലാം മറന്ന് വിപർണയുടെ പുറകെ കൂടി അലീന! ആ പങ്കുണ്ണിയെ പിടിച്ചൊരു മൂലയിലിരുത്ത്

21 JANUARY 2022 07:04 PM IST
മലയാളി വാര്‍ത്ത

ഒരുപാട് നാളുകൾക്ക് ശേഷം അമ്മയറിയാതെ ടീം കഥ എന്താണെന്നു മനസിലാക്കി തിരിച്ചു വന്നിട്ടുണ്ട്. ഇന്നലത്തെ എപ്പിസോഡ് മൊത്തത്തിൽ നോക്കുവാണെങ്കിൽ അപർണ വിനീതും ഒളിച്ചു കളിയും പങ്കുണ്ണിയുടെ മണ്ടത്തരങ്ങളും ചളി കോമഡിയുമൊക്കെ ഒഴിച്ച് വെച്ചാൽ ബാക്കിയെല്ലാം അടിപൊളിയായിട്ടുണ്ട്.

സച്ചിയേയും ഗിരിയെയും പറ്റിയുള്ള മൂർത്തിയുടെ സംഭാഷണം അതെന്തായാലൂം നല്ലതായെന്നെ പറയാൻ പറ്റൂ.. കാരണം ഉറങ്ങി കിടന്നിരുന്ന അമ്മയറിയാതെ ടീമിലെ എല്ലാ വില്ലന്മാരെയും ഉണർത്താൻ കഴിഞ്ഞു, അല്ലെങ്കിലൊന്നു ഓർത്തെടുക്കാൻ കഴിഞ്ഞു അതെന്തായാലും നന്നായി. അമ്പാടി ഇപ്പോഴും തന്റെ ലക്‌ഷ്യം കൈവിടാതെ തന്നെയാണ് മുന്നോട്ട് പോകുന്നത്.

അലീന ഇവിടെ അപർണയുടെയും, വിനീതിന്റേയും ഡൈവേഴ്‌സും അവരെ ഒരുമിപ്പിക്കാനുള്ള കാര്യങ്ങളുമൊക്കെ നോക്കിനടക്കുമ്പോൾ , നമ്മുടെ ലക്‌ഷ്യം അതൊന്നും അല്ലെന്ന് ഇടയ്ക്കൊക്കെ അമ്പാടി ഓർമ്മിക്കുന്നത് നല്ലതാണ്. ഇന്നലെ അത് മൂർത്തിയോടെങ്കിലും പറഞ്ഞല്ലോ.. ആ പൊലീസ് യൂണിഫോം അണിഞ്ഞാൽ തന്റെ അടുത്ത ലക്‌ഷ്യം ആ സച്ചിയേ നിയമത്തിന് മുന്നിൽ കൊണ്ട് വരുക എന്നത് തന്നെയാണെന്ന്.

പിന്നെ, നരസിംഹനും അനുപമയ്ക്കും തമ്മിലുള്ള പുതിയ പ്ലാൻ നടക്കാനൊന്നും പോകുന്നില്ല. അമ്പാടിയ്ക്ക് ലീവ് കൊടുത്തത്തിന് പിന്നാലെ അനുപമയെയും പറഞ്ഞയിച്ചിട്ടുണ്ട്. നിന്റെ പദ്ധതി നടത്തിയിട്ടു വരാനാണ് പറയുന്നത്, പക്ഷെ.. അനുപമയുടെ തിരിച്ചു വരവ് നരസിംഹനൾ പണിയാകാതിരുന്നാൽ ഭാഗ്യം.

അതുപോലെ കാണാൻ ആഗ്രഹിക്കുന്നതാണ്, അമ്മാവനെ സഹായിക്കാനല്ല അമ്പാടി യൂണിഫോം ഇടുന്നത്.. അമ്മാവനെ നിയമത്തിന് മുന്നിൽ കൊണ്ടുവരുവാനാണെന്ന് അറിയുമ്പോഴുള്ള ആ മുഖമാണ് കാണേണ്ടത്, ഒന്നും മിണ്ടാനാകാതെ.. താനിതുവരെ കാണിച്ചതൊക്കെ വെറുതെ ആയെന്നറിയുമ്പോൾ എന്തായിരിക്കും മുഖഭാവം.. ആകെ ചമ്മി നാറിയുള്ള നിൽപ്പായിരിക്കും.

പിന്നെ, ഇന്നത്തെ എപ്പിസോഡിൽ എന്നത്തേയും പോലെ, വിപർണ പുരാണം കുത്തി നിറച്ചിട്ടുണ്ട്. പങ്കുണ്ണി വിനീതിന്റെ വീട്ടിനു ചുറ്റും നടത്തവും, പിന്നെ താൻ എന്തോ കണ്ടു പിടിച്ചു എന്ന രീതിയിലെ സംസാരവുമൊക്കെയാണ്... ഇനി പങ്കുണ്ണി അപർണയെ കണ്ടു പിടിക്കുമോ ഇല്ലയോ.. എന്നൊക്കെ നമുക്ക് കാത്തിരുന്ന കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (3 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (3 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (4 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (5 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (5 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (6 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (6 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (7 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (8 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (8 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (8 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (9 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (9 hours ago)

Malayali Vartha Recommends