Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ശിവരാമകൃഷ്ണന്റെ പുതിയ കളികൾ കാണാൻ പോകുന്നതേയുള്ളു!! തമ്പിയുടെ കുബുദ്ധി ഉടൻ പൊളിയും: ആക്റ്റിങ്ങൊക്കെ കൊള്ളാമല്ലോ.. പക്ഷെ, ലോജിക്കോ വട്ടപ്പൂജ്യം

22 JANUARY 2022 03:41 PM IST
മലയാളി വാര്‍ത്ത

പ്രതീക്ഷിക്കാത്ത കഥാമുഹൂർത്തങ്ങളുമായി സാന്ത്വനം മുന്നേറുകയാണ്. തമ്പിയുടെ കുബുദ്ധിയിൽ അഞ്ജുവും സാവിത്രി അമ്മായിയെയുമാണ് പൊലിസ് പിടിച്ചുകൊണ്ട് പോയത്. ശിവനെ ഇത് കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡിൽ ശിവനും പൊലീസുകാരും തമ്മിൽ നല്ലതുപോലെ സംസാരം നടക്കുന്നുണ്ട്.

ശിവന്റെ സ്വഭാവം അനുസരിച്ച് സി ഐ ചന്ദ്രമോഹനൻ സാറുമായി നല്ല രീതിയിലൊരു തർക്കമുണ്ടാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്സിൽ ഈ അവസരത്തിൽ കാത്തിരിനേ പോലീസുകാർ നല്ലതു താൾ;ലി ചതയ്ക്കുന്നുണ്ട്.

ശിവനും ഈ അവസ്ഥയാണോ വരുന്നതെന്നുള്ള സംശയമാണ് എല്ലാ പ്രേക്ഷകർക്കുമുള്ളത്, അതെ ശിവനും ഇതൊക്കെ അനുഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, അത് പക്ഷെ... ഇമോഷണൽ സീനുകളാണ്, അപ്പോൾ പിന്നെ നമ്മുടെ സാന്ത്വനം ടീം തകർക്കും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയുവമില്ല.

ഇനിവേണം, തമ്പിയുടെ കുബുദ്ധിയുടെ ശിവൻ തിരിച്ചറിയേണ്ടത്.. ശിവാനറിയുമ്പോൾ എന്തായാലും നല്ലൊരു പ്രശ്നം ഉണ്ടാകും. പിന്നെ ഹരിയും അപ്പുവും അറിഞ്ഞാലുള്ള സ്ഥിതി പിന്നെ പറയണോ.. എന്തയാലും ഉടനെ തന്നെ അപ്പുവും തമ്പിയും തമ്മിലുള്ള ചെറിയ വഴക്കൊക്കെ കാണാം അത് എപ്പോഴാണെന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല, അതൊക്കെ കണ്ടു തന്നെ അറിയുന്നതാണ് നല്ലത്.

ഇന്നലത്തെ എപ്പിസോഡില് താരം ജയന്തിയാണ്.. ജഗൻ പ്രശ്നത്തിന് വരുമെന്ന് അറിഞ്ഞതോടെ ജീവനുംകൊണ്ട് ഓടിയ ഓട്ടം.. അത് കണ്ടിട്ട് ചിരിക്കാത്തവരായി ആരും തന്നെ കാണില്ല.. അങ്ങനെയല്ലേ, എസ്‌കേപ്പ് ആയത്.

സംഭവം police case ഒക്കെ കഴിയുമ്പോൾ ഇതിന്റെ പുറകിൽ ആരാണെന്നും, എന്താണെന്നും ഉള്ള ഒരു clarity കൊടുക്കണം. ഇപ്പോഴും ജയന്തിയുടെ കാര്യം തന്നെ ആരും അറിഞ്ഞിട്ടില്ല. പഠിക്കേൽ കൊണ്ട് കലം ഉടക്കാതെ സത്യങ്ങൾ എല്ലാം ഒരുമിച്ചു തെളിഞ്ഞാൽ തമ്പിക്കും ജയന്തിക്കും നമുക്ക് ഒരുമിച്ചു പൊങ്കാല മഹോത്സവം കൊടുക്കമായിരുന്നു.

പിന്നെ, വേറൊരുകാര്യം ആക്ടിങ് അടിപൊളി ആണ്... ലോജിക് വട്ടപ്പൂജ്യം ആണെന്നാണ് ഇടയ്ക്കൊക്കെ തോന്നിപോകുന്നത്. തമ്പിക്ക് എന്തിനാ ശങ്കരനോട് ശത്രുത, ജയന്തി എന്തിനു അഞ്ജലിയോട് ദേഷ്യം കാണിക്കുന്നു, ശങ്കരന് തമ്പി കൊടുത്ത 2 ലക്ഷം എവിടെ, അഞ്ജുവിനെയും സാവിത്രി അമ്മയേം സ്റ്റേഷനിൽ കൊണ്ട് പോയത് എന്തിനാ... അതുപോലെ നെഗറ്റീവ് ആയവരുടെ ഉടായിപ്പ് തിരിച്ചു അറിയുന്ന സീൻസ് ഇല്ല.. ജയന്തിയുടെ വീടിന്റെ കേസിലെ കാര്യം ഇതുവരെ അറിഞ്ഞില്ല.. ഇതൊക്കെ ഒന്ന് പെട്ടെന്ന് പറഞ്ഞിരുന്നെങ്കിൽ പ്രേക്ഷകർക്കും സംഥാനമാകുമായിരുന്നു. അതൊക്കെ സസ്പെൻസിടാതെയൊന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (5 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends