Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

റാണിയമ്മയും ജഗന്നാഥനും പഠിച്ച പണി പതിനെട്ടും നോക്കിയാലും ഇവരെ വേർപിരിക്കാൻ ആകില്ല: മിത്രയ്ക്ക് വേറെ പണിയൊന്നുമില്ലേ സുഹൃത്തുക്കളെ!! ഇനി ഋഷി-സൂര്യ ഷുഗർ ക്രഷ് ആവാം....

22 JANUARY 2022 04:19 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ വീണ്ടും നിറം മങ്ങിയെന്നുള്ളത് കമെന്റ് ബോക്സ് കണ്ടാൽ അറിയാം. മറ്റു സീരിയലുകൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് കൂടെവിടെ സീരിയലിന്. ? എന്തിനാണ് ഇത്രയുമൊക്കെ വിമർശിക്കുന്നത്. ? ക്യാമ്പസ് ലവ് സ്റ്റോറി എന്ന് പറഞ്ഞാലും ഇത് ഒരു മെഗാ സീരിയൽ അല്ലെ... അപ്പോൾ ഒരൊറ്റ പ്ലോട്ടിൽ കഥ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലല്ലോ... ? അപ്പോൾ പിന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നത് ? ഇങ്ങനെ ഒക്കെ കുറെ ചോദ്യങ്ങൾ കാണാനുണ്ട്...

കൂടെവിടെ സീരിയലിന്റെ പ്രത്യേകത, തുടക്കം മുതൽ ക്യാമ്പസും കാലിക പ്രസക്തമായ വിഷയവും ആയിരുന്നു കാണിച്ചിരുന്നത്. അതായത് ഒരു പെൺകുട്ടി വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിൽ നിന്നും പഠിക്കണം എന്ന ആഗ്രഹത്താൽ രക്ഷപെട്ടു പോകുന്നതും പിന്നീട് കോളേജിൽ എത്തുന്നത് അവിടെ തന്നെ സംരക്ഷിച്ച അധ്യാപികയുടെ മകനെ അധ്യാപകൻ ആയികിട്ടുന്നത്. എന്നാൽ അവർ തമ്മിൽ വഴക്ക് .... പിന്നെ പ്രണയം... ഇങ്ങനെ കൊള്ളാവുന്നൊരു കഥ...

ഒരു പുതിയ സ്റ്റോറി ത്രഡ് തന്നെയായിരുന്നു കൂടെവിടെ. ആദ്യഭാഗം മുതലുള്ള എല്ലാ സീനും ഈ പ്രേക്ഷകർക്ക് ഓർമ്മയുണ്ട്. അതുകൊണ്ടാണ് പ്രേക്ഷകർക്ക് കഥയുടെ ഓരോ മാറ്റവും മനസിലാകുന്നത്. എഴുതുന്ന ആളെക്കാൾ കാണുന്നവർക്ക് സീനുകൾ ഓർമ്മയുണ്ട്. കണ്ടിന്യൂവേഷൻ പോയാൽ ഉറപ്പായും കമന്റ് ബോക്സിൽ ബഹളം കേൾക്കാം...

കൂടെവിടെ ഇതൊക്കെ ആണെങ്കിലും, ജനറൽ പ്രോമോ ഒരുപാട് തവണ കണ്ടപ്പോൾ ഒരു കാര്യമാണ് മനസ്സിലായത്... എല്ലാ പ്രേക്ഷകരും വേണമെന്ന് ആഗ്രഹിച്ചതും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൂടെവിടെയിൽ നഷ്ട്ടപെട്ടു എന്ന് പറഞ്ഞ സീനുകളും കൊണ്ട് വരുവാനുള്ള ശ്രമത്തിലായിരുന്നു കൂടെവിടെ ടീം.

റാണിയമ്മയും എഗ്രിമെന്റും തമ്മിൽ വല്ലാത്തൊരു പ്രണയമാണല്ലോ... വരുന്ന ആഴ്ചയിലും അതിനുള്ള എല്ലാ വഴികളും തുറന്നു കൊടുത്തിട്ടുണ്ട്. റാണിയമ്മ, സൂര്യയെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ജഗന്നാഥൻ നാണിയമ്മ ഈ സമ്മാനം നൽകുന്നത്. പക്ഷെ, ഋഷിയുടെ ചിന്തയും പ്രവൃത്തികളുമെല്ലാം വേറെ വഴിയിലൂടെയാണല്ലോ.. സഞ്ചരിക്കുന്നത്. ഈ എഗ്രിമെന്റും കഥകളും എവിടെ ചെന്നാണ് അവസാനിക്കുന്നതെന്ന്.. പ്രേക്ഷകർക്ക് ഏകദേശ ഐഡിയ ഉണ്ടല്ലോ .. അത് തന്നെയാകും നടക്കുന്നതും.

സൂര്യയും ഋഷിയും ഒരുമിക്കുന്നതിൽ പരസ്യമായും രഹസ്യമായും ഒളിയമ്പുകൾ ഇപ്പോഴും തൊടുത്തുവിടാൻ ഒരുങ്ങിയിരിക്കുന്ന മിത്രയ്ക്ക്, ഋഷിയും സൂര്യയും ഒരുമിച്ചുള്ള വരവ്... ചെറുതായിട്ടൊന്നുമായിരിക്കില്ല, വേദനിച്ചത്. വിരുന്ന് സൽക്കരമാണ് ഉദ്ദേശമെങ്കിലും, അതിനു പിന്നിൽ വേറെയും ചില കളികൾ ഉണ്ടെന്നാണ് തോന്നുന്നത്.

അന്ന് റാണിയമ്മ വന്ന്, കുറെ വാഗ്ദാനങ്ങളും നൽകിയിട്ടല്ലേ... പോയത്, അതിലെന്തായാലും വിശ്വസിച്ചിരിക്കുകയായിരിക്കും മിത്ര. വിവാഹം നടത്തി താരമെന്നുള്ള ഉറപ്പ് നൽകിയിട്ടല്ലേ.. പോയിരിക്കുന്നത്. എല്ലാവരും ചേർന്ന് സൂര്യയെ തകർക്കാൻ ഉന്നം വെയ്ക്കുമ്പോൾ.. ആകെയുള്ള ആശ്വാസം ഋഷി മാത്രമാണ്. ജഗന്നാഥൻ എന്ന കുറുക്കന്റെ കൈയ്യിൽ നിന്നും സൂര്യയെ എങ്ങനെയാണ് രക്ഷിക്കുന്നതെന്ന് നമുക്ക് കണ്ടു തന്നെ അറിയണം.

ഇതിനൊക്കെ ഇടയിലും രണ്ടുപേരും പരസ്പരം പ്രണയിക്കാൻ മറക്കുന്നില്ല, എന്നുള്ള കാര്യം ഭാഗ്യം തന്നെയാണ്. അത് ഇന്നലത്തെ എപ്പിസോഡിലും കണ്ടതാണല്ലോ.. ഇന്നലെ കസീരിയലിന്റെ അവസാന ഭാഗങ്ങളായിരിക്കും എല്ലാവർക്കലും ഇഷ്ടമായത്.

ഒരുപാട് നാളുകൾക്ക് ശേഷമാണ്, രണ്ടുപേരും തമ്മിലുള്ള ആ മനസ്സ് തുറന്നുള്ള സംസാരവും സ്നേഹവുമൊക്കെ ഒന്ന് എല്ലാവരും കാണുന്നത്. സങ്കടങ്ങൾ നിറഞ്ഞ നീണ്ട ഒരുപാട് ദിവസങ്ങൾക്കുശേഷമാണ്, മനസ്സ് തുറന്നൊന്നു രണ്ടുപേരും സംസാരിക്കുന്നത്.

ഇനി വരുന്ന ആഴ്ചയിലാണെങ്കിലോ.. ഇതുപോല, തന്നെയാ.. വേർപിരിയാൻ പോലുംകഴിയാത്ത വിധം അടുക്കുകയാണ്. ഏതായാലും ഋഷിയും സൂര്യയും ഒരിക്കലും പിരിയില്ല... ശരിക്കുമുള്ള ഇഷ്ടമാണെങ്കിൽ അവരെങ്ങനെ നമ്മളെ വിട്ടുപോകും .....അവരെപ്പോഴും പോകാതിരിക്കാനുള്ള കാരണമാകും കണ്ടെത്തുക.... അല്ലെ ?

ഋതുക്കൾ മാറുന്നതും ഇലകൾ പൊഴിയുന്നതും മൂടൽ മഞ്ഞുയരുന്നതും ഞാൻ എങ്ങനെ ശ്രദ്ധിക്കാനാണ്... എന്റെ ഉള്ളിൽ വസന്തമായിരുന്നു.... മരണമില്ലാത്ത പ്രണയവും... എന്തുഭംഗിയാടോ പ്രണയത്തിന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends