Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ സൂരജ് സണ്ണിന്റെ സ്വപ്നം പൂവണിഞ്ഞു: ഇത് ആരാധകരുടെ സന്തോഷ് നിമിഷം: സൂരജ് സണിനെ ഹൃദയത്തോട് ചേർത്ത് ആരാധകർ

22 JANUARY 2022 04:28 PM IST
മലയാളി വാര്‍ത്ത

സിനിമയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് സൂരജ് സണ്‍. വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ കുറച്ച് സമയം താനും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സൂരജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ തിയേറ്ററുകളിലേക്കെത്തിയ സന്തോഷത്തിലാണ് സൂരജ്.

2020 സെപ്റ്റംബർ 7 മെരിലാൻഡ് പ്രൊഡക്ഷൻ പാടാത്ത പൈങ്കിളി എന്ന ഏഷ്യാനെറ്റ് മിനിസ്ക്രീൻ സീരിയലിലൂടെ ജനമനസ്സുകളിലേക്ക് എന്നെ കൊണ്ടുവന്ന മെരിലാൻഡ് പ്രൊഡ്യൂസർ മുരുകൻ സാർ ( ഡയറക്ടർ)സുധീഷ് ശങ്കർ സാർ വർഷങ്ങളായുള്ള സിനിമ എന്ന സ്വപ്നത്തിന്റെ സാഫല്യവും എനിക്ക് നേടിത്തന്നത് ആവേശത്തോടെയും അഭിമാനത്തോടെയും എനിക്ക് പറയാവുന്ന മെരിലാൻഡ് പ്രൊഡക്ഷനാണ്.

ഇത്ര വർഷമായിട്ടും ബിഗ് സ്‌ക്രീനിൽ ഒന്ന് മുഖം കാണണമെന്ന് ആഗ്രഹം മെരിലാൻഡ് സിനിമാസ് പ്രൊഡ്യൂസർ വിശാഖ് സുബ്രഹ്മണ്യം സാറിന്റെ വിനീത് ശ്രീനിവാസൻ സാർ സംവിധാനം ചെയ്ത "ഹൃദയം" എന്ന സിനിമയിൽ 21 സെക്കൻഡ് സീനിലൂടെയാണ്. എനിക്ക് നേടി തന്ന എല്ലാവരോടും ഞാൻ എന്റെ മരണംവരെ കടപ്പെട്ടിരിക്കും. എന്റെ തുടക്കം വളരെ നല്ലതാണെന്ന് എനിക്ക് തന്നെ ഉറപ്പുണ്ട്. ഈ ഉറപ്പും ആത്മവിശ്വാസവും മാത്രം മതി ഇനി മുന്നോട്ടുള്ള അഭിനയജീവിതത്തിലെക്കുള്ള വഴിക്ക് ധൈര്യം കിട്ടാൻ എന്നായിരുന്നു സൂരജ് ഫേസ്ബുക്കിൽ കുറിച്ചത്.

ഹൃദയത്തിലൂടെയായി താന്‍ ബിഗ് സ്‌ക്രീനില്‍ അരങ്ങേറുകയാണെന്ന് സൂരജ് നേരത്തെ പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസനൊപ്പമുള്ള തുടക്കം മികച്ചതാവുമെന്നാണ് വിശ്വാസം. അദ്ദേഹത്തിനൊപ്പമായും അദ്ദേഹത്തിലൂടെയായും തുടക്കം കുറിച്ചവരെല്ലാം ഇന്ന് നല്ല നിലയിലാണ്. എന്റെ നാട്ടുകാരന്‍ കൂടിയാണ് അദ്ദേഹം എന്നുമായിരുന്നു സൂരജ് മുന്‍പ് പറഞ്ഞത്.

മെരിലാൻഡ് എന്ന വലിയ ടീമിൽ ചെറിയൊരു ഇടവേളക്ക് ശേഷം ആദ്യം സീരിയലിലൂടെയും അതിനു ശേഷം അതെ ടീമിനോപ്പം വിനീത് ശ്രീനിവാസൻ ഫിലിമിൽ ബിഗ്സ്‌ക്രീനിലേക്കും കടന്നു ചെല്ലാൻ അവസരം കിട്ടുകയും ഈ പാവം ഇനിയുള്ള അഭിനയ ജീവിതത്തിനു മുന്നേറാനൊരു ആത്മവിശ്വാസം നൽകും എന്നതും നിസംശയം പറയാം.. ബിഗ്സ്‌ക്രീനിൽ സൂരജ് ഏട്ടനെ കാണുക എന്നത് സൂരജ് ഏട്ടനും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും വലിയൊരു ആഗ്രഹമായിരുന്നു ആ വലിയൊരു ആഗ്രഹം പൂവണിഞ്ഞു ഇനിയും ഒരുപാടാവസരങ്ങൾ ലഭിക്കും അതിനു ഒരു നിമിത്തമായി വിനീത് ഏട്ടനും അതിൽ വർക്ക് ചെയ്ത ഓരോ വ്യക്തിയും സപ്പോർട്ട് ചെയ്യാൻ ഉണ്ടാവും എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നുമായിരുന്നു ഒരാൾ സൂരജിന്റെ പോസ്റ്റിന് താഴെ കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം  (11 minutes ago)

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (28 minutes ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (33 minutes ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (45 minutes ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (8 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (9 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (9 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (11 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (12 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (12 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (12 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (13 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (13 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (13 hours ago)

Malayali Vartha Recommends