Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ആ സ്വപ്നം സത്യമാകുന്നു...?? അവിശഷിന്റെ കളികൾ തകരാൻ സമയമായി, കുഞ്ഞുവാവയ്ക്ക് സംരക്ഷണ വലയമൊരുക്കി വല്യേച്ചി: ഇനിയെങ്കിലും സമയം മാറ്റണമെന്ന് പ്രേക്ഷകർ

22 JANUARY 2022 04:33 PM IST
മലയാളി വാര്‍ത്ത

കഥയിൽ നിറം മങ്ങാതെ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് വലിച്ചു നീട്ടലുകളില്ലാതെ ഒരു പരമ്പര മുൻപോട്ട് പോകുന്നുണ്ടെങ്കിൽ അത് തൂവൽസ്പർശം സീരിയലായിരിക്കും. ഇക്കാര്യങ്ങൾ കമെന്റുകളിലൂടെ എല്ലാവരും വ്യക്തമായി അറിയിക്കാറുമുണ്ട്. അതുപോലെ പ്രൊമോ എടുത്തു നോക്കിയാലും ലാഗില്ലാതെ, അതുപോലെ പ്രേക്ഷകർക്ക് മുൻപിലെത്തിക്കും.

ഈ ആഴ്ചയിലെ ജനറൽ പ്രൊമോ ഒന്ന് പരിശോധിച്ചാൽ, പ്രേക്ഷകരുടെ മനസ്സിലുണ്ടായിരുന്ന എല്ലാ കാര്യങ്ങളുമാണ് പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. അടുത്ത ആഴ്ചയിൽ ഇതൊക്കെയും വിശദീകരിച്ച് നൽകും എന്നുള്ള കാര്യം ഉറപ്പാണ്. അത് വേറൊന്നും കൊണ്ടല്ല.. പ്രേക്ഷകരുടെ മനസ് കാണുവാൻ തൂവൽസ്പർശം ടീമിന് കഴിയുന്നുണ്ട്. അതുപോലെ തന്നെയാണ്... കഥയ ഇങ്ങനെ കൊണ്ട് പോയാൽ മാത്രമേ.. എല്ലാവരും കാണുകയുള്ളൂ, റേറ്റിംഗിൽ വ്യത്യാസം വന്നാൽ മാത്രമേ.. പരമ്പരയുടെ സമയത്തിനും വ്യത്യാസം ഉണ്ടാകുകയുള്ളു.

അപ്പോൾ, നമുക്ക് ഈ ആഴ്ചയിലെ ജനറൽ പ്രൊമോയിലേക്ക് വരാം. ഇന്നലത്തെ എപിസോഡിൽ മാളുവിന്റെ മരണം സ്വപ്നം കണ്ട വിച്ചു പൊട്ടി കരഞ്ഞു പ്രാത്ഥിക്കുന്നുണ്ട്. ആ പ്രാർത്ഥന വെറുതെ ആകില്ലെന്ന് വിച്ചു മോൾക്ക് നന്നായിട്ടറിയാം... പക്ഷെ, എവിടെയൊക്കെയോ ചെറിയ സംശയങ്ങൾ ഇപ്പോഴും നിഴലടിക്കുന്നുണ്ട്.

പക്ഷെ, അപ്പച്ചി എന്റെ പൊന്നോ.. കോമഡി തന്നെ ആയിരുന്നു. സഹദേവനുമായിട്ടുള്ള കോമ്പോയാണ് കുറച്ചും കൂടി കാണാൻ രസം. ഇന്നലെ വിസ്മയുടെ അമ്മയും മാളുവും കൂടെ വട്ടാക്കിയതുമെല്ലാം ബഹുകേമം എന്ന് വേണമെങ്കിലും പറയാം.

വിച്ചുവിന്റെ സ്വപനത്തിൽ മരണം സംഭവിക്കുന്നത് മാളുവിനാണ്. ശ്രെയയുടെ ചോദ്യത്തിൽ നിന്നും ഒരു കാര്യം കൂടി മനസിലാക്കാം. മരണം ചോരപ്പാടുകളൊന്നും ഇല്ലാതെ, മറ്റെന്തിങ്കിലും രീതിയിൽ തന്നെയാകും. അതിനെ ശ്രെയ ഏത് രീതിയിലാകും മറികടക്കുന്നത് എന്നതിനാണ് ഇവിടെ പ്രാധാന്യം കല്പിക്കുന്നത്.

സാധാരണ സീരിയലുകളിലായിരുന്നെങ്കിൽ ഈ സ്വപ്നം ട്രാക്ക് ബോറടിപ്പിക്കും. പക്ഷെ, അങ്ങനെയൊന്നും സംഭവിക്കാതെ കൊണ്ട് പോകുന്നതിൽ റൈറ്റർ സാറിന്റെ കഴിവ് സമ്മതിക്കണം. ഓരോ എപ്പിസോഡും ത്രില്ലിങിലാണ് അവസാനിപ്പിക്കുന്നത്, അപ്പോൾ ക്യൂരിയോസിറ്റിയും കൂടും എന്നുള്ള കാര്യം ഉറപ്പല്ലേ..
ഇപ്പോളിതാ, പുതിയ പ്രോമോ കണ്ട എല്ലാവരും അടുത്ത ആഴ്ചയിലേക്കുള്ള കാത്തിരിപ്പിലാണ്.. ഏതായാലും, മാളുവിനെ ശ്രെയ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിക്കും എന്ന കാര്യം ഉറപ്പാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends