Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നീണ്ട നാളുകൾക്ക് ശേഷം അമ്മയറിയാതെ വീണ്ടും ട്വിസ്റ്റിലേക്ക്...?? പ്രിയതമയെ കാണാൻ മാസ് എൻട്രിയുമായി അമ്പാടി: ശത്രുക്കൾ കൊല്ലാൻ പ്ലാനിടുമ്പോൾ, ചാകാതിരിക്കാൻ അമ്പാടി

22 JANUARY 2022 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

അങ്ങനെ അമ്മയറിയാതെ ത്രില്ലർ സീരിയൽ ഇന്ന് കുടുംബകഥയിലേക്ക് വഴിമാറിയിരിക്കുകയാണ്. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുന്നു എന്ന് പറയുന്നൊരു ചൊല്ലുണ്ട് അതുപോലെയാണ് അപർണ്ണ വിനീത് കഥ. ഏതായാലും ഒരു ടിപ്പിക്കൽ ഫാമിലി സ്റ്റോറി വളരെ പെട്ടന്ന് സൂപ്പറായി തന്നെ നമുക്ക് മുന്നിൽ കാണിച്ചുതന്നു.

വളരെ മികച്ച കുറെ എപ്പിസോഡുകളാണ് കടന്നുപോയത്. പക്ഷെ എനിക്ക് ആകാംക്ഷ , ഒരുപക്ഷെ അമ്മയറിയാതെ സ്ഥിരം പ്രേക്ഷകരുടെ ആകാംക്ഷ വരും എപ്പിസോഡ് കാണാനാണ്. ഒരു മാസത്തിന് മുൻപ് നടന്ന കൊലപാതക ശ്രമത്തിനുമൊക്കെ ഒരു അന്ത്യം കുറിക്കേണ്ടയോ.. അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി അമ്പാടി നാട്ടിലേക്ക് വരാൻ പോകുകയാണ്.

ഇതിപ്പോൾ അമ്പാടി നാട്ടിലേക്ക് വരുവാൻ പോകുന്നു എന്ന് പറഞ്ഞിട്ട്, ഒരു മാസം കഴിയുന്നു. അവസാനം അലീന, കാത്തിരുന്ന്... കാത്തിരുന്ന് കാഞ്ചനമാല ആകുമോ എന്നാനിപ്പോൾ എല്ലാവര്ക്കും സംശയം. ആ.. അലീനയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, റൈറ്റർ മാമൻ എന്തെങ്കിലും തോന്നണം എങ്കിലല്ലേ.. കഥയിലൊരു മാറ്റമൊക്കെ സംഭവിക്കൂ...

വീക്കെൻഡ് പ്രൊമോയിൽ അമ്പാടി ഈ ആഴ്ചയിൽ നാട്ടിലേക്ക് വരുന്നതും... നരസിംഹന്റെ പ്ലാനിനനുസരിച്ച് പ്രവൃത്തിക്കുന്ന അനുപമയും പിന്നെ തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ്. പിന്നെയൊരു സന്തോഷമുള്ള കാര്യം നീണ്ട നാളുകൾക്ക് ശേഷമാണ് പ്രൊമോയിൽ പോലും സച്ചിയേ കാണുന്നത്.. ഈ വരുന്ന ആഴ്ചയിലെ എപിസോഡിലും സച്ചിയേ കാണിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും സച്ചിയേ ഒന്ന് കാണിച്ചല്ലോ അത് തന്നെ, നല്ല കാര്യം.

അപർണ്ണയും വിനീതും ഒന്നിച്ചിരിക്കുകയാണല്ലോ.. ഇനി അവരുടെ പ്രണയം... വിവാഹം കഴിഞ്ഞവരാണെങ്കിലും പ്രണയം കാണിക്കണം , പക്ഷെ അവരുടെ വിവാഹബന്ധം വേർപെടുത്താൻ അച്ഛൻ തീരുമാനിച്ചിരിക്കുന്നതുകൊണ്ടാണ് ഈ രഹസ്യ പ്രണയവും നാടകങ്ങളുമൊക്കെ.

ഇതിനുമിനി അധികം നാൾ ഇല്ലെന്നാണ് തോനുന്നത്. കാരണം പങ്കുണ്ണി എല്ലാം പൊളിച്ചു കൈയ്യിൽ കൊടുക്കുമെന്നുള്ള കാര്യം ഉറപ്പല്ലേ... പങ്കുണ്ണി കണ്ടുപിടിക്കാതിരിക്കാൻ ഒളിച്ചു കിടക്കുന്നതും, പിടിക്കപ്പെടുമെന്നാകുമ്പോഴുള്ള, പ്രേത നാടകവുമൊക്കെ ശെരിക്കും കോമഡിയാണ്.

അലീന ടീച്ചർക്ക് കുത്തേറ്റ വിവരം അറിഞ്ഞുകൊണ്ടാണ് അമ്പാടി എല്ലാം ഇട്ടെറിഞ്ഞ് ട്രെയിനിങ് ക്യാമ്പിൽ നിന്നും വരുന്നത്, അങ്ങനെ വരുമ്പോൾ അലീന ടീച്ചർ അക്കാര്യം ഒക്കെ മറന്നു ഇവിടെ അപർണ്ണയെയും വിനീതിനെയും തമ്മിൽ ചേർക്കാൻ വഴി കാണുകയാണ്. അപ്പോൾ ജനറൽ പ്രൊമോ ഒരു ആശ്വാസമാണ് എന്ന് തോന്നുന്നെങ്കിലും ഇതൊക്കെ എന്നത്തേയ്ക്ക് ആണ് എന്നുള്ളതാണ് ചിന്തിക്കേണ്ട കാര്യം., ഏതായാലും അമ്പാടി അലീന സീനുകൾക്ക് അധികം കാത്തിരിക്കേണ്ടി വരില്ല എന്നുള്ള കാര്യം ഉറപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (32 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (40 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (46 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends