Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കല്യാണം കഴിഞ്ഞെന്നൊക്കെ പലരും പറഞ്ഞു!! കരഞ്ഞു തളർന്നിട്ടുണ്ട് ആ അവസരങ്ങളിൽ: എന്നെ ബാധിക്കാത്ത കമന്റുകളോട് പ്രതികരിക്കാറില്ല, കേസ് കൊടുത്തത് മോർഫിംങ് വിഡിയോക്കെതിരെ; വിധിച്ചതേ കിട്ടു എന്ന് ചിന്തിക്കാന്‍ എനിക്ക് ഇപ്പോള്‍ കഴിയുന്നുണ്ടെന്ന് ജൂഹി

22 JANUARY 2022 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയില്‍ നിന്ന് ലച്ചു ആയി എത്തുന്ന ജൂഹി റുസ്തഗി പിന്മാറിയതോടെയാണ് സത്യത്തില്‍ ആ പരമ്പരയും പതിയെ പിന്നോട്ട് പോകാന്‍ തുടങ്ങിയത്. ഉപ്പും മുളകിനും സമാനമായി പല സീരിയലുകളും വന്നെങ്കിലും ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തിനൊപ്പം എത്താന്‍ അതിനൊന്നും കഴിഞ്ഞില്ല.

പുതിയ രൂപത്തിലും ഭാവത്തിലും, ഉപ്പും മുളകും ടീം വീണ്ടും ഒന്നിയ്ക്കുന്ന പരമ്പരയാണ് എരിവും പുളിയും. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന എരിവും പുളിവും എന്ന പരമ്പരയിലൂടെ ജൂഹി റുസ്തകിയും തിരിച്ചെത്തുന്നു. ഇപ്പോഴിതാ, തനറെ ജീവിതത്തി കുറിച്ചും പുതിയ സീരിയലിനെയും കുറിച്ച് സംസാരിക്കുകയാണ് ജൂഹി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുതിയ വിശേഷങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

ഉപ്പും മുളകും ടീം വീണ്ടും ഒന്നിയ്ക്കും എന്ന് ഒരിക്കലും കരുതിയില്ല. എരിവും പുളിവും എന്ന പരമ്പരയിലേക്ക് വിളിയ്ക്കുമ്പോള്‍ അധികം ആലോചിക്കേണ്ടി വന്നില്ല എന്ന് ജൂഹി പറയുന്നു. ഞങ്ങളുടെ കുടുംബവുമായി വളരെ അധികം ഇന്റിമസിയുണ്ട്. എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് തിരിച്ചുവരുമ്പോള്‍ വളരെ അധികം സന്തോഷമായികുന്നു.

മേക്കപ്പിനോട് തുടക്കം മുതലേ താത്പര്യം ഇല്ല എന്ന് ജൂഹി പറയുന്നു. എവിടെയും പോകുമ്പോള്‍ മേക്കപ്പ് ഇടാറില്ല. ഫോട്ടോ ഷൂട്ടിനോ മറ്റോ മേക്കപ്പ് വേണം എന്ന് പറഞ്ഞാല്‍ മാത്രമാണ് ഇടുന്നത്. എന്നെ കാണുന്നവരും പറയും മേക്കപ്പ് ഇടാതെയാണ് നല്ലത് എന്ന്. എനിക്കും അതാണ് ഇഷ്ടം.

പുറത്തിറങ്ങിയാല്‍ അധികമാളുകളും പറയുന്നത് എന്റെ കണ്ണുകളെ കുറിച്ചാണ്. മാസ്‌ക് ധരിച്ച് പോയാലും കണ്ണ് കണ്ട് ആളുകള്‍ തിരിച്ചറിയും. കുറച്ച് ഉള്ളോട്ട് പോയ കണ്ണ്, വെള്ളി മൂങ്ങയെ പോലെയാണെന്നാണ് പറയാറുള്ളത്. ആദ്യമൊക്കെ വെള്ളിമൂങ്ങ എന്ന് ചിലര്‍ വിളിക്കുമായിരുന്നു. അന്നൊന്നും എനിക്ക് എന്റെ കണ്ണുകള്‍ ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ ഇത് എന്റെ ഐഡന്റിറ്റിയാണ്. അതുകൊണ്ട് ഇഷ്ടമാണ്.

സിനിമയിലേക്ക് പോകുന്നു എന്ന ഗോസിപ്പുകളെ കുറിച്ചും ജൂഹി പ്രതികരിച്ചു. ഉപ്പും മുളകും എന്ന സീരിയല്‍ ചെയ്യുന്ന സമയത്ത് അവസരങ്ങള്‍ വന്നിരുന്നു. ചെയ്യാന് താത്പര്യം ഉണ്ടായിരുന്നുവെങ്കിലും, ഡേറ്റിന്റെ പ്രശ്‌നം ഉള്ളത് കൊണ്ട് ഒഴിവാക്കി.

ചെയ്യാത്തതില്‍ വിഷമം ഒന്നും തോന്നിയിട്ടില്ല. വിധിച്ചതേ കിട്ടു എന്ന് ചിന്തിക്കാന്‍ എനിക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. സിനിമയില്‍ അവസരം വന്നാല്‍ എരിവും പുളിയും എന്ന സീരിയലിനെ ബാധിക്കാതെ ചെയ്യാന്‍ താത്പര്യം ഉണ്ട് എന്നും നടി പറഞ്ഞു.

എന്റെ വിവാഹത്തെ കുറിച്ചും മറ്റുമൊക്കെ കമന്റുകള്‍ വരാറുണ്ട്. കല്യാണം കഴിഞ്ഞു എന്നൊക്കെയാണ് കമന്റുകള്‍. പക്ഷെ അതൊന്നും എനിക്ക് അറിയില്ല. എന്നെ ബാധിക്കാത്ത കമന്റുകളോട് പ്രതികരിക്കാറില്ല. ഒരു മോര്‍ഫിങ് വീഡിയോയ്ക്ക് എതിരെ മാത്രമാണ് കേസ് കൊടുത്തത്.

മറ്റ് മോശം കമന്റുകളോട് പ്രതികരിക്കാറില്ല. മനക്കട്ടി കൊണ്ട് ഒന്നുമല്ല. ശീലിച്ചു. അത്രയ്ക്ക് മനക്കട്ടി ഒന്നും എനിക്കില്ല. ആദ്യമൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ശീലമായി. നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാന്‍ മൈന്റ് ചെയ്യില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍- ജൂഹി റുസ്തഗി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (17 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (22 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (33 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (54 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends