Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവിടെയും സംശയമോ?? കാണാൻ വയ്യേ... കിരൺ പറയുന്നത് കേട്ടാൽ എല്ലാവർക്കും നല്ലത്; ബാക്കി എല്ലാമായി ഇനി അവിഹിതം കൂടി കയറ്റല്ലേ; നിലവിളിയുമായി മൗനരാഗം ആരാധകർ

01 FEBRUARY 2022 07:38 PM IST
മലയാളി വാര്‍ത്ത

അച്ഛൻ മക്കൾ സ്നേഹത്തിൽ നിന്നും സംശയരോഗം എങ്ങനെയുണ്ടാകാം എന്ന രീതിയിൽ മാറിയിരിക്കുകയാണ് മൗനരാഗം. ഇതുവരെയും വലിച്ചു നീട്ടലുകൾ സീരിയലിൽ ഉണ്ടായിരുന്നെങ്കിലും അത്, അച്ഛനും മക്കളും തമ്മിലുള്ള ബന്ധമോ... കല്യാണിയുടെ കല്യാണമോ, അങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കും സംഭവിക്കുന്നത്. പക്ഷെ, ഇപ്പോൾ അതൊന്നുമല്ല സംഭവിക്കുന്നത്.

പ്രകാശന്റെ സംശയരോഗത്തിനാണ് മുൻ‌തൂക്കം കൊടുക്കാൻ പോകുന്നത്. എന്തായാലും അതിനെ നല്ലതുപോലെ പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിച്ചാൽ മതിയായിരുന്നു. ഇതുവരെയും സീരിയലിൽ അമ്മായിയമ്മ മരുമോൾ പോരും, ത്രികോണ പ്രണയവും, പണത്തിനു വേണ്ടിയുള്ള ആർത്തിയുമൊക്കെ ആയിരുന്നെങ്കിൽ അതിൽ നിന്നൊക്കെ വഴി തെളിച്ച് മറ്റൊരു ദിശയിലേക്ക് സീരിയലിനെ എത്തിച്ചിരിക്കുകയാണ്.

ഇന്നത്തെ എപ്പിസോഡിൽ പ്രകാശനും ദീപയ്ക്കും തന്നെയാണ് മുഴുവൻ റോളും. കല്യാണിയെയും കിരണിനെയും കുറിച്ചുള്ള യാതൊരു അറിവും ഇല്ലെന്ന് പറയുന്നതാണ് നല്ലത്. ഇന്നലെ, സി എസ് കിരണിനോട് ഒരു സ്ഥലം വരെ പോകുകയാണെന്നും എങ്ങോട്ടാണെന്ന് ചോദിക്കേണ്ട എന്നൊക്കെ പറഞ്ഞതാണ്.

അത്, വേറെ എങ്ങോട്ടുമില്ല.. കല്യാണിയുടെ വീട്ടിലേക്ക് തന്നെയാണ്. പോയിരിക്കുന്നത്. ദീപയ്ക്ക് സാരിയും വാങ്ങിച്ചു കൊണ്ടാണ് വന്നിരിക്കുന്നത്. പ്രാകാശന്റെ ചെറിയ സംശയത്തെ മുത്തശ്ശി നല്ലതുപോലെ വലുതാക്കിയിട്ടുണ്ട്. അതിൽ നിന്നും പ്രാകാശന് നല്ലതുപോലെ തന്നെ സംശയഃ രോഗവും ആരംഭിച്ചു. പ്രാകാശനെ നന്നാക്കാൻ വേണ്ടിയാണ്.. ഇങ്ങനെയൊക്കെ കഥയെ കൊണ്ട് പോകുന്നതെങ്കിൽ അതിന്റെ ആവശ്യമില്ല. കാല്യാണിയുടെയോ കിരണിന്റെയോ ഒത്തുചേരലോ.. അങ്ങനെ ഏതെങ്കിലുമൊക്കെ രീതിയിൽ ശ്രമിക്കുമായിരുന്നു. ഇതിപ്പോൾ, അവിഹിതത്തിൽ കൊണ്ടെത്തിക്കാനുള്ള പരുപാടി ആയിരിക്കും.

പിന്നെ, ഇന്നലത്തെ എപ്പിസോഡിൽ കിരണിന്റെ ഭാഗങ്ങളെല്ലാം നന്നായിട്ടുണ്ടായിരുന്നു. അച്ചന്റെ ഈ പോക്ക് ശെരി അല്ലെന്നും.. എല്ലാ പ്ലാനും നശിപ്പിക്കുന്ന രീതിയിൽ പെരുമാറരുതെന്നുമൊക്കെ പറയുമ്പോൾ.. മകന്റെ സ്നേഹവും കരുതലുമൊക്കെ അവിടെ വ്യക്തമായി കാണാമായിരുന്നു.

ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുകയാണെങ്കിൽ, ഉടനെ തന്നെ രാഹുലുമായിട്ടുള്ള സംഘട്ടനം നമുക്ക് കാണാൻ കഴിയും. ഏതായാലും, അതിനൊക്കെയുള്ള അവസരം ഉടൻ തന്നെയുണ്ടാകട്ടെ. അല്ലാതെ, നമുക്ക് പരമ്പരയുടെ കഥ മാറ്റാൻ കഴിയില്ലലോ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (32 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (41 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (48 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (55 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends