Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അഞ്ജു കില്ലാടിയല്ലേ.... അമ്മയെയും ചേച്ചിയെയും മറികടന്ന് ശിവനുവേണ്ടി നട്ടപ്പാതിരയ്ക്ക് ഇറങ്ങിയോടി അഞ്ജലി: ഇതായിരുന്നു ആരാധകർ കാത്തിരുന്ന നിമിഷം, നന്ദി പറയേണ്ടത് തമ്പി സാറിന് തന്നെയാ...

01 FEBRUARY 2022 08:38 PM IST
മലയാളി വാര്‍ത്ത

കുടുംബ ബന്ധങ്ങളുടെ ആഴം പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലേറിയ പരമ്പര ത്രില്ലർ സ്വഭാവത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. നാല് ഹോദരന്മാരുടേയും അവരുടെ കൂട്ടുകുടുംബത്തിന്റേയും കഥ പറയുന്ന പരമ്പര ഇത്രനാൾ മുന്നോട്ട് പോയിരുന്നത് ശിവാഞ്ജലിയുടെ പ്രണയത്തിലൂടേയും വീട്ടിലെ ചെറിയ പ്രശ്നങ്ങളിലൂടേയുമാണെങ്കിൽ പെട്ടന്നായിരുന്നു പരമ്പരയുടെ കഥാഗതി തന്നെ മാറിയത്. അഞ്ജലിയുടെ വീട്ടിലെത്തിയ ശിവൻ അപ്രതീക്ഷിതമായി വന്ന പ്രശ്‌നത്തിൽ ഇടപെടുകയും പൊലീസ് സ്‌റ്റേഷനിലാവുകയുമായിരുന്നു.

ശിവനെയും കുടുംബത്തെയും താൻ സ്നേഹിക്കുന്നു എന്ന രീതിയിൽ പ്രത്യക്ഷത്തിൽ പ്രവൃത്തിക്കുന്നുണ്ടെങ്കിലും പരോക്ഷത്തിൽ ശിവനോടും കുടുംബത്തോടും ക്രൂരമായി പെരുമാറുകയാണ് തമ്പി. ശിവനെ സ്റ്റേഷനിൽ ഉപേക്ഷിച്ച് വരേണ്ടി വന്ന സങ്കടത്തിലാണ് അഞ്ചു. അഞ്ജുവിന്റെ സങ്കടം ശിവൻ മനസ്സിലാക്കിയില്ല എന്ന രീതിയിൽ തകർത്ത് സംസാരിക്കുകയാണ്, ജയന്തിയും സാവിത്രി അമ്മയും.

പക്ഷെ, നമ്മൾ ആരും പ്രതീക്ഷിക്കാത്ത സീനാണ് ഇന്ന് പ്രൊമോയിലുള്ളത്. ആരൊക്ക എതിർത്തിട്ടും തന്റെ പ്രിയതമനെ കാണാൻ ഓടി വരുന്ന അഞ്ചു. ശിവനെ കണ്ട മാത്രയിൽ തന്നെ ഓടി വന്ന് കെട്ടിപ്പിടിച്ച് കരയുന്ന അഞ്ജലിയാണ് പുതിയ പ്രമോയിലുള്ളത്.

എന്തായാലും തമ്പി കാരണം, ആരാധകർക്ക് നല്ലൊരു സീൻ കാണാൻ കഴിഞ്ഞു. എല്ലാവരും ഒരുപാട് തവണ കാണാൻ ആഗ്രഹിച്ചതാണ് ശിവനും അഞ്ജുവും ഒന്ന് ഹഗ് ചെയ്യുന്നത് കാണാൻ. പല തവണ നടക്കുമെന്ന് വിചാരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം പഴകുകയായിരുന്നു. എന്നാൽ ഇന്ന് അത്, സംഭവിച്ചു. എല്ലാത്തിനും കാരണം ഈ ഒരു പൊലിസ് കേസല്ലേ... അതിനൊരു നന്ദി പറയേണ്ടത് തമ്പി സാറിന് തന്നെയാണ്.

ശിവനെ കൂളായി പൊലീസ് സ്റ്റേഷനിൽ വന്ന് ഇറക്കികൊണ്ട് വരുന്ന തമ്പിയെ കണ്ട് ഹരിക്ക് ‌നേരിയ സംശയം തോന്നി തുടങ്ങിയിട്ടുണ്ട്. ഹരി ആ സംശയത്തെ കുറിച്ച് ഭാര്യ അപർണയോട് പറയുന്നതും പുതിയ പ്രമോയിൽ കാണാം. ഹരി സംഭവം അന്വേഷിച്ച് തമ്പിയുടെ യഥാർഥ മുഖം പുറത്ത് കൊണ്ടുവരുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും ശിവാഞ്ജലി ആരാധകർ കമന്റായി കുറിച്ചിട്ടുണ്ട്.

എന്തായാലൂം, ഹരിയുടെ സ്മശ്യം വെറുതെ അല്ലെന്ന് നമുക്കല്ലേ... അറിയൂ. ഉടനെ തന്നെ ആ സംശയങ്ങളുടെ യാഥാര്ധ്യം സാന്ത്വനം കുടുംബത്തിലുള്ള എല്ലാവരും അറിയണം. എങ്കിലേ.. തമ്പിയുടെ ക്രൂരതയ്ക്ക് ഇപ്പോഴും മാറ്റമൊന്നും ഇല്ലെന്ന് എല്ലാവരും മനസ്സിലാക്കൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (7 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (27 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (27 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (32 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (36 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends