Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വേദികയുടെ കുബുദ്ധി തകർന്നടിയും!! സുമിത്രയ്ക്ക് രക്ഷകനായി വീണ്ടും രോഹിത്ത്, സത്യം തുറന്ന് പറഞ്ഞ് വേദികളുടെ അമ്മ: നവീനിനെയും കൂട്ടി ജയിലിൽ കയറാൻ സമയമായി

01 FEBRUARY 2022 09:20 PM IST
മലയാളി വാര്‍ത്ത

സുമിത്രയെ തകർക്കാൻ പുതിയ പണികളുമായി വരുന്ന വേദിക.. അവസാനം പൊലിസ് എത്തുമ്പോൾ സകലവും തകർക്കുന്നതാണ് കുടുംബവിളക്കിലെ ക്‌ളീഷേ സീൻ. ഇത്തവണയും അത് തന്നെയാണ് നടക്കാൻ പോകുന്നത്. ആധാരത്തിന്റെ കഥയുമായാണ് ഇത്തവണ വേദിക എത്തിയത്.

പക്ഷെ, സഹതാപം തോന്നുന്നത് കൂടെയുള്ള രണ്ടുപേരുടെയും കാര്യം ആലോചിക്കുമ്പോഴാണ്. വേദികയുടെ കൂടെ കൂടുന്നത് കൊണ്ട്, എല്ലാ സമയങ്ങളിലും നവീൻ പൊലിസ് സ്റ്റേഷനിൽ കയറാൻ മാത്രമേ സമയമുള്ളൂ.. ഇത്തവണ. ആദ്യം നാണം കെടുന്നത് പലിശ കാരന്റെ മുന്നിലാണ്. മൊട്ട മാമൻ വന്ന സ്ഥിതിയ്ക്ക് ഉടനെ തന്നെ... പൊലീസ് സ്റ്റേഷനിലും കയറാനുള്ള അവസരമുണ്ട്.

പിന്നെ, സരസ്വതിയമ്മ വേദികയുടെ കൂടെ കൂടുമ്പോൾ സരസുവിനും പണികിട്ടുമെന്നറിയാം. അന്ന്, ഗർഭ നാടകം കളിച്ചപ്പോൾ, കണ്ടതാണല്ലോ.. അവസാനം അത് കള്ളമാണെന്നറിഞ്ഞപ്പോൾ വേദിക പറയുന്നത് തന്നെ സത്യമാണെന്ന് വരുത്തി തീർക്കുകയായിരുന്നു. ഇത്തവണയും അതിനുള്ള പുറപ്പാടാണ്...

കാർ മഹേന്ദ്രൻ കൊണ്ട് പായ സ്ഥിതിക്ക് പൈസ എങ്ങനെയെങ്കിലും അടയ്ക്കണം. അതിന് വേണ്ടി തന്റെ ഉള്ളിലെ പ്ലാൻ സരസ്വതീയമ്മയെ അറിയിക്കുകയാണ്. അതിനി സുമിത്രയുടെ തലയിലാക്കണം.. സരസു കൂട്ട് നിൽക്കാതെയൊന്നും ഇരിക്കില്ല. ചെറിയൊരു പേടിയൊക്കെ ഉണ്ടെങ്കിലും നല്ലവളായ വേദിക പറഞ്ഞാൽ അനുസരിക്കാതിരിക്കില്ല.

പിന്നെ, വേദിക പറയുന്നത് കള്ളത്തരമാണെന്ന് ഉടൻ തന്നെ പുറത്തറിയും. അതിനു വേണ്ടിയാണല്ലോ... വീട് നോക്കാൻ രോഹിതിനെ തന്നെ കൊണ്ട് വന്നത്. സാധാരണ, രോഹിതിന് വില്ലൻ പരിവേഷം കൊണ്ട് വരൻ പോയെടുത്തും നിന്നും ഇങ്ങനൊരു മാറ്റം നൽകിയത് നല്ലതിനാണെന്നു മാത്രമേ പറയാൻ കഴിയൂ. എപ്പോഴും സുമിത്രയെ സഹായിക്കാൻ ഇങ്ങനെയൊരാൾ ഉള്ളതാണ് ശെരിക്കും സന്തോഷം നൽകുന്നത്.

വേദികയുടെ ഓഹരി വിട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ആ അമ്മയുടെ വാക്കുകളിൽ നിന്നും തന്നെ അറിയാൻ സാധിക്കും. യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നതോടുകൂടി സുമിത്ര മഹേന്ദ്രനടുക്കൽ പോകും എന്നുള്ള കാര്യം ഉറപ്പാണ്. ഇനി വേദികയുടെ സരസ്വതിയുടെയും അടുക്കൽ സത്യങ്ങൾ ഇവർ അറിഞ്ഞു എന്നറിയാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

ഇന്നലത്തെ എപ്പിസോഡിൽ, മഹേന്ദ്രൻ വേദികയുടെ കാർ കൊണ്ട് പോകുമ്പോളുള്ള പേടിയും, സംഥാനമില്ലാതെ ഓടുന്നതുമൊക്കെ കാണുമ്പോൾ ചിരി വന്നു പോകും. ലക്ഷങ്ങൾ കൊടുത്ത് കൊതിച്ചു വാങ്ങിയ കാർ... സുമിത്രയുടെ എം,മുന്നിൽ കൊണ്ട് പോയി ഷൈൻ ചെയ്യാൻ പോലും പറ്റിയില്ലലോ.

അവിടെയും താൻ തകരില്ലെന്ന് അറിയിക്കാൻ വേണ്ടിയാണ്.. ആധാരത്തിന്റെ കഥ സുമിത്രയുടെ പേരിലാക്കാൻ ശ്രമിക്കുന്നത്. പക്ഷെ, അവിടെയും വേദികയ്ക്ക് തോൽവിയാണ് സംഭവിക്കാൻ പോകുന്നത് എന്നുള്ള കാര്യം എല്ലാവർക്കും അറിയുന്നതല്ലേ... ഏതായാലും ഉടൻ തന്നെ വേദിക ജയിലിലാകും അതെങ്ങനെയാണെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (10 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (23 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (34 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (3 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (4 hours ago)

Malayali Vartha Recommends