Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

"മിത്രയുടെ പേപ്പറിൽ ഉള്ള കുത്തിവര ചികിൽസിക്കുന്നതിനു മുന്നേ ശശി സാറിന്റെ പേപ്പറിൽ ഉള്ള കുത്തിവര ചികിൽസിക്കേണ്ടതാണ്" ; വിശാദപഠനത്തിൽ പി എച്ച് ഡിയുമായി മിത്രയുടെ ഡ്രാമ; ഒരു ചുക്കും നടക്കില്ലെന്ന മുന്നറിയിപ്പുമായി ഋഷി ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

02 FEBRUARY 2022 02:35 PM IST
മലയാളി വാര്‍ത്ത

മിത്രയുടെ ഉഡായിപ്പും റാണിയമ്മയുടെ കുബുദ്ധിയും ഒന്നിച്ചു സ്‌ക്രീനിൽ വരുന്നതോടെ പ്രേക്ഷകർ പൊങ്കാലയ്ക്ക് കലം വെക്കാൻ തുടങ്ങും.. എന്തോന്നടെ.. ശശി മാമൻ പാവമല്ലേ... ഒന്ന് ക്ഷമിക്ക്... ഒരാൾ കൂടി വരാനുണ്ട്... ഇപ്പോൾ നമ്പ്യാർ അങ്കിൾ വന്നു.. അതല്ല ഇനി വരാൻ പോകുന്ന ആ ആൾ... വരും വരാതെയിരിക്കില്ല...

 

അപ്പോൾ നമ്മുടെ ശശി മാമനെ എയറിൽ നിർത്തിയാൽ ഈ കഥ എങ്ങനെ എഴുതും.. ഇറക്ക് ഇറക്ക് താഴെയിറക്ക്... നമുക്ക് ഇനിയും സമയമുണ്ട്...

ഇന്നത്തെ പ്രൊമോ കറെക്റ്റ് ട്രോള് ചെയ്യാൻ വേണ്ടി തന്നെയിട്ടപോലെ തോന്നി.. ഉപ്ലൂവിനു ശശി മാമനോട് എന്തോ ഒരു വിരോധം ഉള്ളപോലെ... കാരണം മിത്ര വരച്ച ആ സ്ക്രിബിൽ നോക്കി ഋഷി പറഞ്ഞ വാക്കാണ് ശശി മാമനെ നോക്കി ചില പ്രേക്ഷകർ പറയുന്നത്...

ഈ പേപ്പറിലെ വരകൾ പോലെയാണ് ഇപ്പോൾ മിത്രയുടെ മനസ്. ഒന്നിനും പ്രത്യേകിച്ച് രൂപവും ഭാവവുമില്ലാത്ത അവസ്ഥ... അതുകൊണ്ട് മിത്രയുടെ കൈയിൽ നിന്നും ആ പേന അങ്ങ് വാങ്ങി വെക്കണം എന്നാണ് പറഞ്ഞുവരുന്നത്...

റൈറ്റർ സാർ ആയിരിക്കും മിത്രയ്ക്ക് ആ പേന കൊടുത്തത്.. ഈ ഒരു രംഗം കണ്ടിട്ടിട്ട് നിരവധി ട്രോളുകൾ കമന്റ് ബോക്സിൽ നിറയുന്നുണ്ട്...

"മിത്രയുടെ പേപ്പറിൽ ഉള്ള കുത്തിവര ചികിൽസിക്കുന്നതിനു മുന്നേ ശശി സാറിന്റെ പേപ്പറിൽ ഉള്ള കുത്തിവര ചികിൽസിക്കേണ്ടതാണ്" എന്ന് ഇടിവെട്ട് സുഗുണൻ.

 

 

 

ഒന്നിനും പ്രത്യേകിച്ച് ഒരു രൂപവും ഭാവവും ഇല്ലാത്ത അവസ്ഥ' ഇതാണ് ശശി മാമന്റെ അവസ്ഥ എന്ന് സാറ.. ശരിക്കും ആ പടം വരച്ചത് ആരായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചത് .. ശശി മാമൻ ഒരു സംഭവം തന്നെ...

ഇനി ഞാൻ കുറച്ചു സീരിയൽ ആവട്ടെ.. അപ്പോൾ കഥ നല്ല ട്രാക്ക് അല്ലെ... അതായത് ഋഷി സൂര്യ ഇവരുടെ പ്രണയത്തെ എതിർക്കുന്നവരാണ് ചുറ്റും. ഋഷിയുടെ സ്വന്തം 'അമ്മ സപ്പോർട്ട് ഉണ്ട്.. അമ്മയുടെ സ്ഥാനത്തുള്ള റാണിയമ്മ അവർ ചില്ലറക്കാരിയല്ല... എന്ത് പണിയും ഒപ്പിക്കും എന്നും നിങ്ങൾക്കറിയാമല്ലോ? അപ്പോൾ കഥയിൽ ഇതെല്ലാം സ്വാഭാവികം അല്ലെ...

മിത്ര നന്നായി അഭിനയിക്കാൻ റഫറൻസ് വരെ നോക്കുന്നുണ്ട്.. അപ്പോൾ രണ്ടും കൽപ്പിച്ചു മിത്രയും റാണിയമ്മയ്‌ക്കൊപ്പം നിൽക്കുകയാണ്. അവർ അവിടെ അഭിനയിച്ചും പ്രതീക്ഷിച്ചും ഇരിക്കട്ടെ.. പക്ഷെ ഋഷി എല്ലാം തിരിച്ചറിയും, അതും അധികം വൈകാതെതന്നെ...

പിന്നെ റാണിയമ്മയെ ഋഷി ഒട്ടും തന്നെ വിശ്വസിക്കുന്നില്ലല്ലോ? മിത്രയുടെ കള്ളത്തരം കൂടി കണ്ടെത്തിയാൽ പിന്നെ ഋഷി ഒരു തരിപോലും മിത്രയെ വിശ്വസിക്കില്ല എന്ന് പ്രതീക്ഷിക്കാം..

പിന്നെ കഴിഞ്ഞ ദിവസം ജസ്റ്റ് മിസ്, ആ ദേവമ്മ സൂര്യ സംസാരിക്കുന്നത് കേട്ടിരുന്നെങ്കിൽ എല്ലാം തകിടം മറിഞ്ഞേനെയായിരുന്നു. ഏതായാലും എൻഗേജ്മെന്റിനു മുന്നേ രജിസ്റ്റർ മാര്യേജ് ഉറപ്പിച്ചു. അതും അതിഥി ടീച്ചറുടെ സാന്നിധ്യത്തിൽ...

 

അവിടേക്ക് ഒരു പുത്തൻ വഴിത്തിരിവുമായിട്ടാണ് നമ്പ്യാർ അങ്കിൾ വരുന്നത്. ആ വരവ് ഒരു കൊമെടി തന്നെയാണ് ... അക്കാമ്മയുടെ മുന്നിൽ വന്നു പെട്ട നമ്പ്യാർ അങ്കിൾ... അല്ല ചട്ടയും മുണ്ടും അമ്മുവുമായി യോജിക്കാൻ ഒരു വഴിയും ഇല്ല എന്ന അങ്കിൾ പറഞ്ഞപ്പോൾ, " അതെന്താ ചട്ടയും മുണ്ടും അമ്മുവിനെ പിടിച്ചു കടിച്ചോ? എന്ന് ചോദിക്കാൻ തോന്നി...

എങ്കിലും അതിഥി ടീച്ചറെ അവിടെ കാണുന്നതോടെ വീട് മാറിയിട്ടില്ല എന്ന് മനസിലാക്കി അങ്കിൾ തിരിഞ്ഞു നിൽക്കുന്നുണ്ട്... ഇനി ഇന്ന് അക്കാമ്മ കൊടുത്തോളും ബാക്കി, വേറെയൊന്നുമല്ല... ഇക്കാലത്തും ജാതിയും മതവും നോക്കി വീടന്വേഷിക്കുന്ന മനുഷ്യരോ? അങ്ങനെ ഏതായാലും ഇന്നും നല്ലൊരു എപ്പിസോഡ് കാണാം...

പിന്നെ നിങ്ങളൊക്കെ ഉപ്ലൂവിനെ അക്ഷരം അറിയാത്തവൻ എന്ന് പറഞ്ഞു കളിയാക്കിയിരുന്നില്ലേ .ഇന്നത്തെ പ്രൊമോയുടെ ടൈറ്റിൽ തെറ്റാണ് എന്ന് കരിയിട്ടാണ് പലരും നെഗറ്റീവ് കമന്റ് പറയുന്നത്.. "കഥയിൽ നിർണായകമാകുന്ന ഒരു സന്ദർശനം... മിത്രയുടെ കള്ളി സൂര്യക്ക് മുന്നിൽ വെളിവാകുമോ?" എന്നാണ് ടൈറ്റിൽ...

 

അത് കള്ളി തന്നെയാണ്, കള്ളി വെളിച്ചത്തായി എന്നൊരു പ്രയോഗം ഉണ്ട്.. അതിനെ ഇവിടെ കഥാപാത്രങ്ങളുടെ കൂടെ ചേർത്ത് പറഞ്ഞിരുന്നതാണ്.. മിത്രയുടെ കള്ളി സൂര്യയ്ക്ക് മുന്നിൽ വെളിപ്പെടുമോ എന്ന്.. അതിൽ തെറ്റില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (4 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (33 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (49 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (1 hour ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (1 hour ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (2 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends