Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രണ്ടാമത്തെ ദിവസം മുതൽ എനിക്ക് നിർത്താതെ കോളുകൾ വന്നു! അമ്മ വിളിച്ച് ചോദിച്ചത് നീയും വരദയും തമ്മിൽ പ്രശ്നമാണോ എന്നാണ്; അടുത്ത ബന്ധുക്കൾ വരെ ചോദിച്ചപ്പോഴാണ് സീരിയസാണെന്ന് മനസ്സിലായത്, വരദ വീണ്ടും ഗർഭിണിയാണ് എന്ന് കരുതി പല സുഹൃത്തുക്കളും വിളിച്ച് ആശംസയും അറിയിച്ചിട്ടുണ്ട്: സോഷ്യൽമീഡിയ പോസ്റ്റിനെക്കുറിച്ച് ജിഷിൻ

02 FEBRUARY 2022 06:53 PM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. അമല എന്ന സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ജിഷിനും വരദയും പ്രണയത്തിലായത്. സീരിയലിൽ ജിഷിൻ വില്ലനും വരദ നായികയുമായിരുന്നു. എന്നാൽ ജീവിതത്തിലെ നായകനും നായികയുമായി 2014ലാണ് ഇരുവരും ഒന്നിച്ചത്.

ഇരുവരും ചേർന്നുള്ള റീൽസ് വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഓട്ടോ​ഗ്രാഫ് എന്ന സീരിയലിൽ വില്ലനായി അഭിനയിച്ചത് മുതലാണ് ജിഷിൻ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ‌ തുടങ്ങിയത്. നടനെന്നതിലുപരി നല്ല നർമ്മ ബോധം കൊണ്ടുനടക്കുന്ന വ്യക്തി കൂടിയാണ് ജിഷിൻ.

ഇടയ്ക്കിടെ നർമ്മം കലർന്ന കുറിപ്പുകളുമായി സോഷ്യൽമീഡിയയിൽ‌ ജിഷിൻ‌ എത്താറുണ്ട്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്ത് മുഖ്യമന്ത്രിക്കായി ജിഷിൻ എഴുതിയ കത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒട്ടനവധി കലാകാരന്മാർ അഭിമുഖീകരിക്കുന്ന പുറത്ത് പറയാൻ മടി കാണിക്കുന്ന പ്രശ്നങ്ങൾ അവർക്കും തനിക്കും വേണ്ടി തുറന്ന് പറഞ്ഞുകൊണ്ടുള്ള കത്താണ് ജിഷിൻ മുഖ്യമന്ത്രിക്ക് എഴുതിയത്. താനും തന്നെപ്പോലുള്ളവരും അനുഭവിക്കുന്ന അവസ്ഥ ശ്രദ്ധയിൽ പെടുത്താണ് കത്തെഴുതിയതെന്നും ജിഷിൻ കുറിച്ചിരുന്നു.


അടുത്തിടെ യുവ മലയാള നടിയുടെ കാർ അപകടത്തിൽപ്പെട്ടപ്പോഴും ഏറ്റവും ഉയർന്നുകേട്ട പേര് ജിഷിന്റേതായിരുന്നു. നടിയുടെ കാർ മറ്റൊരു വാഹ​നത്തിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ശേഷം നാട്ടുകാർ പിന്തുടർച്ച് പിടിച്ചപ്പോഴാണ് തങ്ങളാണ് ഇടിച്ചതെന്ന് നടിയും സുഹൃത്തും സമ്മതിച്ചത്. അന്ന് നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷിൻ ആയിരുന്നു എന്നാണ് വാർത്തകൾ വന്നത്.

കാരണം ജിഷിൻ എന്ന് തന്നെയായിരുന്നു നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റേയും പേര്. ശേഷം നിരവധി പേർ ഇത് സംബന്ധിച്ച് നടൻ ജിഷിനെ വിളിക്കാനും സംശയങ്ങൾ ചോദിക്കാനും തുടങ്ങിയതോടെ സോഷ്യൽമീഡിയ വഴി ജിഷിൻ വിശദീകരണം നൽകിയിരുന്നു. അന്ന് അമ്മയയും വരദയുമെല്ലാം തന്നോട് എങ്ങനെയാണ് പ്രതികരിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

നടന്റെ വാക്കുകൾ ഇങ്ങനെയാണ്,

'ഒരു സുഹൃത്ത് ആണ് എനിക്ക് വാർത്ത അയച്ച് തന്നത്. സംഭവം ആ നടിയുടെ ആൺ സുഹൃത്തിന്റെ പേരു ജിഷിൻ എന്ന് തന്നെയാണ്. പക്ഷെ അദ്ദേഹത്തിന് സിനിമ, സീരിയലുമായി ബന്ധമൊന്നുമില്ലാത്തയാളാണ്. ജിഷിൻ എന്ന പേര് കേട്ടപ്പോൾ പല യൂട്യൂബ് ചാനലും എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വാർത്ത പ്രചരിപ്പിയ്ക്കുകയായിരുന്നു. ആദ്യം കണ്ടപ്പോൾ ഞാൻ എന്നും കേൾക്കുന്ന ഗോസിപ്പുകൾ പോലെ വിട്ടു കളഞ്ഞു.

എന്നാൽ രണ്ടാമത്തെ ദിവസം മുതൽ എനിക്ക് നിർത്താതെ കോളുകൾ വന്നു. എന്റെ അമ്മ വിളിച്ചു. നീയും വരദയും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ. അടുത്ത ബന്ധുക്കൾ എല്ലാം ചോദിക്കാൻ തുടങ്ങിയിരിയ്ക്കുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് തോന്നി സംഗതി അല്പം സീരിയസ് ആയിട്ട് തന്നെയാണ് പോകുന്നത് എന്ന്. അതിന് ശേഷം സോഷ്യൽ മീഡിയയിൽ ആ ജിഷിൻ ഞാൻ അല്ല എന്ന് പറഞ്ഞ് പോസ്റ്റ് ഇടുകയായിരുന്നു.'


'ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ വരദയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഇതുപോലൊരു വാർത്ത പ്രചരിക്കുന്നുണ്ട്. മറ്റാരും പറഞ്ഞ് നീ അറിയണ്ട...... അതാണ് ഞാൻ പറയുന്നത് എന്ന് പറഞ്ഞപ്പോൾ. നിങ്ങളെ എനിക്ക് അറിയില്ലേ മനുഷ്യാ എന്നായിരുന്നു അവളുടെ പ്രതികരണം. ആ നടിയെ നിങ്ങൾക്ക് അറിയില്ല എന്ന് എനിക്കറിയാം.

മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ സംശയിച്ചേനെ എന്നായി അവൾ ജിഷിൻ തമാശയോടെ പറഞ്ഞു. നേത്തെ വരദയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞപ്പോൾ കുടുംബത്തിലേക്ക് പുതിയ അതിഥി എന്ന് പറഞ്ഞ് വരദ ഫോട്ടോ പങ്കുവച്ചിരുന്നു. വരദയുടെയും ജിഷിന്റെയും കുടുംബത്തിലേക്ക് പുതിയ അതഥി എന്ന് പറഞ്ഞാണ് ആ വാർത്ത വന്നത്. വരദ വീണ്ടും ഗർഭിണിയാണ് എന്ന് കരുതി പല സുഹൃത്തുക്കളും വിളിച്ച് ആശംസ അറിയിച്ചിട്ടുണ്ടെന്നും ജിഷിൻ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (7 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (27 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (27 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (32 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (36 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends