Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ബൈജു എല്ലാം കണ്ടു! സത്യം എല്ലാവരും ഉടൻ അറിയുന്നു...? സി എസിന് ദീപോയോടുള്ള പെരുമാറ്റം കണ്ട് ചങ്കിടിപ്പിൽ പ്രകാശൻ: കൈയ്യടി കൊടുക്കേണ്ടത് ബാലാജി ശർമയ്ക്കും മുത്തശ്ശിയ്ക്കും

02 FEBRUARY 2022 07:02 PM IST
മലയാളി വാര്‍ത്ത

മൗനരാഗം സീരിയൽ മെയിൻ തീമിൽ നിന്നും മാറി മറ്റൊരു കഥയിലേക്ക് പോകുന്നുണ്ടെങ്കിലും, നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. അക്കാര്യം ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോഴാണ് വ്യക്തമായത്. പിന്നെ, ഇന്നത്തെ എപ്പിസോഡിലും ചില വെളിപ്പെടുത്തലുകളും, സി എസിന്റെ ഒളിച്ചു കളികളൊക്കെ അവസാനിക്കാറാകുന്നതിന്റെ സൂചനകളുമൊക്കെയുണ്ട്.

ഇന്നലത്തെ, എപ്പിസോഡിൽ എടുത്തു പറയേണ്ടത് ബാലാജി ശർമ്മയുടെ അഭിനയത്തെയാണ്. ദേഷ്യമായാലും, അവഗണ ആയാലും.. ഭയമായാലും റിയാലിറ്റിയോട് കൂടെ അഭിനയിക്കാൻ ബാലാജി എന്നും മുന്നിലാണെന്ന് പറയേണ്ടി വരും. പിന്നെ, ബാലാജിയുടെ കൂടെ അഭിനയിച്ചു നില്ക്കാൻ കഴിയുന്നത് നമ്മുടെ മുത്തശ്ശി സേതു ലക്ഷ്മിയും വമ്പൻ അഭിനയമാണെന്നേ ഒറ്റ വക്കിൽ പറയാൻ കഴിയൂ.

ഇന്നലെ, സി എസ് ദീപയ്ക്ക് സാരിയുടെ വന്നതുമുതൽ പ്രകാശന്റെ ഉള്ളിലെ സന്തോഷമെല്ലാം കെട്ടടങ്ങി ഇരിക്കുകയാണ്. സി എസിന്റെ നിർദ്ദേശപ്രകാരം ദീപ സാരിയും ഉടുത്തു വന്നപ്പോൾ, ദേഷ്യം മുഴുവനും പ്രകാശനായിരുന്നു. ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുന്നതുകൊണ്ടപ്പോൾ തന്നെ പാറുവും സി അടക്കാൻ കഴിഞ്ഞില്ല. ഇതേ അവസ്ഥ തന്നെയാണ് ഓരോ പ്രേക്ഷകനും...

"എല്ലാത്തിനും മൂലകാരണം പണമാണല്ലോ..."

ദീപ സാരിയുടുത്ത് ഇറങ്ങിയപ്പോൾ പ്രാകാശൻ പറഞ്ഞതാണ്.. സത്യം പറഞ്ഞാൽ.. ദീപ പണത്തിന് വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്, മുത്തശ്ശി പറഞ്ഞ് പ്രാകാശൻ വിശ്വസിച്ചിരിക്കുകയാണ്. പ്രകാശനും മുത്തശ്ശിയുമല്ലേ... പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്നത്.

ഏതായാലും പ്രകാശന്റെ ആ വാക്കുകളെ ദീപ തിരുത്തിയത് നന്നായി... സ്നേഹത്തിന്റെ വില എന്താണെന്ന് മുത്തശ്ശിയും പ്രാകാശനുമൊക്കെ ഉടനെ തന്നെ മനസ്സിലാക്കും.

ബൈജു ബുദ്ധിയില്ലാതെയാളെ പോലെയാണ് സംസാരവും പ്രവൃത്തിയുമെങ്കിലും. എല്ലാ കള്ളത്തരങ്ങളും കണ്ടു പിടിക്കാൻ കേമൻ തന്നെയാണ്. കഴിഞ്ഞ ആഴ്ചയിൽ പാറു മോളുടെയൊപ്പം സി എസിനെ കണ്ടതുമുതൽ ബൈജുവിന് സംശയമായിരുന്നു. അത് വെറും സംശയം മാത്രമായിരുന്നു എന്ന് കിരൺ പറഞ്ഞതുകൊണ്ട് മാത്രമാണ് ബൈജു വിശ്വസിച്ചത്. അതിനെ പൊളിച്ചെഴുതാനുള്ള തിടുക്കത്തിലാണ് ബൈജുവെന്ന മുന്നറിയിപ്പ് കിരൺ പാറുവിനു സി എസിനും നൽകിയതാണ്.

 

പക്ഷെ, ആ സത്യം ഇന്ന് ബൈജു മനസ്സിലാക്കുകയാണ്. സി എസ് വിഗ്ഗ് ഊരുന്നതും, അതോടുകൂടി സി എസിന്റെ കള്ളത്തരങ്ങളെല്ലാം പുറത്താകും. ഇനി ഇവിടെ കണ്ട കാര്യങ്ങളൊക്കെ ഉടൻ തന്നെ എല്ലാവരെയും പോയി അറിയിക്കുമോ എന്ന കാര്യമാണ് സംശയം. ബിജുവിന്റെ സ്വഭാവം അനുസരിച്ച് ആരോടെങ്കിലുമൊക്കെ പറയുമെന്നുമുള്ള കാര്യം ഉറപ്പാണ്. അത്, കിരണിനോടാണെങ്കിൽ ഭാഗ്യം എന്ന് മാത്രമേ. പറയാൻ കഴിയൂ.

പിന്നെ, പ്രാകാശൻ ഇപ്പോൾ സമാധാനമില്ലാതെ നടക്കുകയാണ്. ദീപയെ സി എസ് തട്ടിയെടുക്കും, ഇതാണിപ്പോൾ ചിന്ത.. സമാധാനം തകർന്നിരിക്കുന്ന അവസ്ഥയിൽ എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെയാണ് ബൈജുവിന്റെ സംസാരം.

ദീപയും സി എസും കൂടി മാറി നിന്ന് സംസാരിക്കുന്നതു കണ്ടെന്നും കൂടി പറയുന്നതോടെ പ്രഷൻ തന്റെ സംശയങ്ങളെല്ലാം യാഥാർഥ്യം ആണെന്ന് ഉറപ്പിക്കും. ഇനി ഇതിൽ കൂടി സി എസിന്റെ ലക്‌ഷ്യം എന്താണെന്നു കണ്ടറിയുന്നതാണ് എല്ലാവര്ക്കും നല്ലത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (30 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (36 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (40 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (58 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (8 hours ago)

Malayali Vartha Recommends