Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തെളിവുസഹിതം വേദികയെ പൊക്കാനൊരുങ്ങി സുമിത്ര!! പേടിച്ചുവിറച്ച് സരസു, ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലേക്ക് കുടുംബവിളക്ക്

02 FEBRUARY 2022 07:14 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലേക്ക് കടന്നു പോകുകയാണ്. വേദികയുടെ എല്ലാ കള്ളത്തരങ്ങളും പൊളിയുമെന്നാകുമ്പോൾ കുടുംബവിളക്ക് കാണാനും ഒരു രസമാണ്. സത്യം പറഞ്ഞാൽ വേദികയുടെ അഭിനയത്തിലൂടെയാണ് നമുക്ക് അത് ലഭിക്കുന്നത്. ആ കാര്യം പ്രേക്ഷകരെല്ലാരും കമെന്റിലൂടെ അറിയിക്കാറുണ്ട്.

ഇത്തവണയും വേദികയെ കൈയ്യോടെ തൂക്കും എന്നുമുള്ള കാര്യം ഉറപ്പാണ്. പക്ഷെ, എങ്ങനെയാണ് എന്നുള്ള കാര്യമാണ് ഇപ്പോഴും സംശയം. എന്തായാലാലും എല്ലാത്തിനും പിന്നിൽ വേദികയാണെന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമവും ഇന്നലത്തെ എപ്പിസോഡ് മുതൽ തുടങ്ങിയിട്ടുണ്ട്.

അതിന് വേണ്ടിയിട്ടാണല്ലോ.. സുമിത്രയും രോഹിതും ശ്രീയും കൂടി വേദികളുടെ അമ്മയെ കാണാൻ പോയത്. അമ്മയുടെ വാക്കുകളിൽ നിന്നും ഒരു കാര്യം ഉറപ്പായിട്ടുണ്ട്. വേദികയ്ക്ക് ഓഹരി ഒന്നും വീട്ടിൽ നിന്നും കിട്ടാനില്ല. അപ്പോൾ, എന്തായാലും ഉറപ്പിക്കാമായിരുന്നു ഇതിന് പിന്നിൽ വേദിക ആണെന്ന്. പക്ഷെ, പെട്ടെന്ന് അങ്ങനെ വേദികയെ പിടികൂടുന്നത് സീരിയലിന് നല്ലതല്ലലോ... അതുകൊണ്ട് തന്നെയാണ്, ഇന്നത്തെ എപ്പിസോഡിൽ സംശയങ്ങളുടെ കലവറ തുറക്കുന്നത്.

രോഹിതും, സുമിത്രയും ആധാരം കാണാതായതിന് പിന്നിൽ മറ്റു പലവഴികളിലൂടെയും സംശയിക്കുമ്പോൾ, വേദികയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ശ്രീ. അത്, പിന്നെ ശ്രീയുടെ സംശയങ്ങളൊക്കെയും ഇപ്പോഴും യാഥാർഥ്യമാക്കുന്ന മട്ടിലാണല്ലോ.. പരമ്പരയുടെ പോക്ക്. അത് നല്ലത് തന്നെയാണ്.

അതേസമയം, വേദിക തന്നെ പിടിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുക തന്നെയാണ്. പക്ഷെ, മുത്തശ്ശിക്ക് നല്ല സംശയമുണ്ട് പിടിമുറുകുമോ എന്ന്. പൈസയും ആധാരവും കിട്ടില്ലെന്ന് സരസുവിന് വേദികയുടെ സാം,സരത്തിൽ നിന്നും മനസ്സിലായിട്ടുണ്ട്. പിന്നെ, പ്രിയപ്പെട്ട മരുമോളെ ഉറച്ച വിശ്വാസമായതുകൊണ്ട്.. വേദിക ആധാരം മോഷണം പോയതിന് പിന്നിൽ പ്രതിയായി സുമിത്രയെ തന്നെ കൊണ്ട് വരുമെന്ന് ഉറച്ച വിശ്വാസത്തിലാണ് വീട്ടിലേക്ക് പോയിരിക്കുന്നത്. എന്തായാലും മുത്തശ്ശിയുടെ വിശ്വാസം മുത്തശ്ശിയെ രക്ഷിക്കട്ടെ...

എന്നാൽ, ശ്രീയുടെ സംശയം വെറുതെയാകില്ല... രോഹിതിന്റെ അടുക്കൽ ശ്രീനിലയത്തിന്റെ വില്പന കാര്യം പറയാൻ വന്ന ഏജന്റിനെ കൈയ്യോടെ പൊക്കിയാൽ, രഹസ്യങ്ങളെല്ലാം അറിയാൻ കഴിയും. ഏജന്റ് വഴി മഹേന്ദ്രന്റെ അടുക്കൽ കൂടി എത്തിയാൽ എല്ലാത്തിനും പിന്നിൽ വേദിക ആണെന്നും പെട്ടെന്ന് തന്നെ അറിയാൻ സാധിക്കും. അങ്ങനെയൊക്കെ തന്നെ നടന്നാൽ സീരിയലിനും നല്ലതാണ്. പിന്നെ.. സി ഐ വന്നതല്ലേ... അപ്പോൾ, എല്ലാ കഥകളും ഉടനെ തന്നെ പുറത്ത് കൊണ്ട് വരുമെന്ന് തന്നെ നമുക്ക് ഉറച്ച് വിശ്വസിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (7 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (27 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (27 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (32 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (36 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends