Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇതെന്ത് കഷ്ടമാണ്!! വിവാഹം കഴിഞ്ഞ് നാട്ടിലെത്തിയത് പാതിരാത്രി, ആദ്യരാത്രി മുതൽ ഹണിമൂൺ വരെ ബെഡ്‌റൂമിൽ: വിവാഹശേഷം സോഷ്യൽമീഡിയയിൽ കാണാതിരുന്നതിനെക്കുറിച്ച് ദേവിക നമ്പ്യാര്‍

03 FEBRUARY 2022 05:48 PM IST
മലയാളി വാര്‍ത്ത


സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയത്തിന് പുറമെ പാടാനുള്ള കഴിവുമുണ്ട് ദേവികയ്ക്ക്. രാക്കുയിലില്‍ തുളസിയെ അവതരിപ്പിച്ച് വരികയാണ് താരമിപ്പോള്‍. രാക്കുയിലില്‍ ഗാനം ആലപിക്കാനായി വന്നപ്പോഴായിരുന്നു ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. അഭിനയം പോലെ അത്ര കംഫര്‍ട്ട് അല്ലെങ്കിലും വിജയിനൊപ്പമായി ഗാനം ആലപിച്ചിരുന്നു ദേവിക. പരമ്പരയില്‍ അതിഥിയായും വിജയ് മാധവ് പ്രത്യക്ഷപ്പെട്ടിരുന്നു.

രണ്ട് ആഴ്ച മുന്‍പ് ആണ് നടി ദേവിക നമ്പ്യാരുടെയും ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവന്റെയും വിവാഹം കഴിഞ്ഞത്. ഗുരുവായൂര്‍ വച്ച് ആയിരുന്നു താലികെട്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് കല്യാണവും റിസപ്ഷനും കഴിഞ്ഞു. എന്നാല്‍ പിന്നീട് ഇരുവരുടെയും യാതൊരു വിവരവും ഇല്ല. അതിന്റെ കാരണം ഇതാ ദേവിക നമ്പ്യാര്‍ തന്നെ പറയുന്നു.

കല്യാണത്തിന്റെ ചില വീഡിയോകളും ഫോട്ടോകളും ദേവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ പുതുമോടിയില്‍ മറ്റ് താരദമ്പതികള്‍ പങ്കുവയ്ക്കുന്ന സ്ഥിരം ഫോട്ടോ ഒന്നുമില്ല. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ രണ്ടാഴ്ചയെ കുറിച്ചും വിചിത്രമായ ആദ്യരാത്രിയെ കുറിച്ചുമെല്ലാം ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദേവിക സംസാരിച്ചു.

ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. തിരിച്ച് നാട്ടിലെത്തിയത് പാതിരാത്രിയാണ്. പിറ്റേന്ന് വെളുപ്പിലാണ് ഭര്‍തൃവീട്ടില്‍ വധു പ്രവേശിക്കേണ്ട മുഹൂര്‍ത്തം കുറിച്ചു തന്നത്. അതുകൊണ്ട് തൊട്ടടുത്ത റിസോട്ടിലാണ് അന്നത്തെ ദിവസം താമസിച്ചത്. അവര്‍ ബെഡ് റൂം നന്നായി അലങ്കരിക്കുകയൊക്കെ ചെയ്തിരുന്നു. പഴങ്ങളും കൊണ്ടു വച്ചിട്ടുണ്ട്. പാതി രാത്രി ആര് കഴിക്കാനാണ് ഇതൊക്കെ എന്നായിരുന്നു എന്റെ ചിന്ത.

രണ്ട് ആഴ്ച ഞങ്ങള്‍ക്ക് ഹണിമൂണ്‍ വീട്ടിലെ ബെഡ് റൂമില്‍ തന്നെയായിരുന്നു. പിറ്റേ ദിവസം തന്നെ വിജയ്ക്ക് കൊവിഡ് പോസിറ്റീവ് ആയി. അതുകൊണ്ട് രണ്ട് ആഴ്ചയും ഞങ്ങള്‍ വീട്ടിനകത്ത്, ബെഡ് റൂമില്‍ തന്നെയായിരുന്നു.

എനിക്ക് വയ്യാതെ ആയാല്‍ അമിത ശ്രദ്ധ തരുന്നത് എനിക്ക് ഇഷ്ടമല്ല. അതുപോലെ തന്നെയാണ് ഞാന്‍ മറ്റുള്ളവരെയും ചിലപ്പോള്‍ ട്രീറ്റ് ചെയ്യുന്നത്. പക്ഷെ ഭര്‍ത്താവ് അല്ലേ, കല്യാണ കഴിഞ്ഞതല്ലേ ഉള്ളൂ എന്നൊക്കെ കരുതി ഞാന്‍ മരുന്നു ഭക്ഷണവും എല്ലാം കൊടുത്തിട്ടും മാഷ് കഴിച്ചില്ല. രണ്ട് ദിവസം ഉപവാസം കിടന്നു. പക്ഷെ ഞാന്‍ നന്നായി ഭക്ഷണം കഴിച്ചു - ദേവിക പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (8 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (28 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (28 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (33 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (37 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends