Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

പ്രകാശനെ കുപ്പിയിലാക്കാൻ രണ്ടും കല്പിച്ച് ദീപ; പുതിയ കളികളുമായി രാഹുൽ; ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് കിരൺ, സീരിയലിൽ ഇത്രയും മേക്കപ്പ് വേണോ??

03 FEBRUARY 2022 05:54 PM IST
മലയാളി വാര്‍ത്ത

പുതിയ വഴികളിലൂടെ സഞ്ചരിച്ച് കഥാഗതിയിൽ മാറ്റംകൊണ്ട് വരാൻ ശ്രമിക്കുകയാണ് മൗനരാഗം ടീം. അല്ലെങ്കിലും, ഒട്ടുമിക്ക സീരിയലുകളിലും കഥാഗതിയിലും നായികയെയും നായികനേയുമൊക്കെ മറന്നു പോകാറുണ്ട്. ഒരു വഴിയിൽ കൂടി ചിന്തിക്കുമ്പോൾ നായികയെയും നായകനെയും ഒരുമിപ്പിക്കാൻ വേണ്ടിയാണ് മറ്റൊരു വഴിയിലൂടെ പോകുന്നതെന്ന് തോന്നും. എങ്കിലും ഇടയ്ക്കൊക്കെ നായികയും നായകനും ഒരുമിച്ച് സംസാരിക്കുന്നതൊക്കെ കാണിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഒന്നുമില്ല കേട്ടോ...

കല്യാണിയും കിരണും പരസ്പരം കണ്ടിട്ടും വിവാഹ കാര്യങ്ങളെ കുറിച്ചും കുറച്ചു റൊമാൻസൊക്കെ ആയിട്ട് സംസാരിച്ചിട്ട് കുറച്ചു ദിവസമെങ്കിലും ആകുന്നില്ലേ... അതൊക്കെ കാണാൻ പ്രേക്ഷകർക്കും അതിയായ ആഗ്രഹം ഉണ്ടാകുമെന്നറിയാം. അതിനിടയ്ക്കാണ്, പ്രാകാശന്റെ സംശയവും.. ദീപയുടെ ഒരുക്കവും, ദീപയുടെ ഇപ്പോഴത്തെ മേക്കപ്പ് തന്നെ ചില സമയങ്ങളിൽ ഓവറായിട്ടാണ് തോന്നുന്നത്. അതിനിടയിൽവീണ്ടും സുന്ദരിയാകണമോ??

സി എസ് വാങ്ങി കൊടുത്ത പുതിയ സാരിയിൽ അമ്മയെകാണാൻ നല്ല ഭംഗിയുണ്ടെന്നാണ് കല്യാണി പറയുന്നത്. ഇനിമുതൽ ഇതുപോലെ നല്ല സാരിയൊക്കെയുടുത്ത് സുന്ദരിയായി നടക്കണമെന്നൊക്കെ പറയുന്നുണ്ട്. മകളുടെ വക്കും കേട്ട്, പ്രകാശനെ തോൽപിക്കാൻ രണ്ടും കല്പിച്ച് നിൽക്കുകയാണ് ദീപ. അവസാനം പ്രാകാശൻ നന്നായാൽ, റൈറ്റർ മാമനും സീരിയലിന്റെ അണിയറപ്രവർത്തകർക്കും കൊള്ളാം.

ഏതായാലും റൈറ്റർ മാമന്റെ തീരുമാങ്ങളല്ലേ.. . കഥ നന്നായിട്ട് തന്നെ മുന്നോട്ട് പോയാൽ പ്രേക്ഷകരും കാണും അല്ലാതായാൽ, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാമല്ലോ?? പിന്നെ, സി എസ് അച്ഛനാണെന്ന് അവസാനം ബൈജുവും അറിഞ്ഞിരിക്കുകയാണ്. ഇന്ന്, ആ സത്യം കിരൺ പറയുമ്പോൾ ബൈജുവിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് നമുക്ക് കണ്ടറിയാം.

സാധാരണ, ബെല്ലും ബ്രെക്കുമില്ലാതെ ആരോടെങ്കിലുമൊക്കെ വിളിച്ചു കൂവുന്ന ഒരു സ്വഭാവമാണ്. പക്ഷെ, ഇവിടെ എങ്ങനെയാണ്, പ്രതികരിക്കുന്നതെന്നൊക്കെ നമുക്ക് കണ്ടറിയാം.

രാഹുലും, ശാരിയും കൂടിച്ചേർന്ന് പുതിയ കളികൾക്കുള്ള പ്ലാനുകൾ ഒരുക്കി കഴിഞ്ഞിട്ടുണ്ട്. എങ്ങനെയെങ്കിലും സി എസ് ആരാണെന്ന് അറിയണം. അതിനുവേണ്ടി പല വഴികളും ഒരുക്കിയിരുങ്കിലും.. രാഹുലിന് ഒന്നും വ്യക്തമായിട്ടങ്ങു വിശ്വസിക്കാൻ കഴിയുന്ന വിധത്തിലായിട്ടില്ല. അതുകൊണ്ട് തന്നെ, രതീഷിനെ മുൻ നിർത്തി ചിത്രസേനൻ ആരാണെന്ന് കണ്ടെത്തുക അതാണ് അവർക്ക് വേണ്ടത്. ഇതും എവിടെ ചെന്നാണ് അവസാനിക്കുന്നതെന്നൊക്കെ നമുക്ക് കണ്ടറിയാം. അപ്പോൾ, രാഹുലിന്റെ കളികൾക്കെതിരെ ശക്തമായി പൊരുതാൻ സി എസും കിരണും എന്തൊക്കെ വഴികളാണ് ഒപ്പിക്കുന്നതെന്ന്, നമുക്ക് കാത്തിരുന്ന് തന്നെ അറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (30 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (36 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (40 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (58 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (8 hours ago)

Malayali Vartha Recommends