Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

വേദികയെ കുരുക്കിലാക്കാൻ സിദ്ധു മുന്നിൽ; നന്മമരം സുമിത്ര സരസുവിനെയും വേദികയെയും രക്ഷിക്കുമോ?? എല്ലാം കൈയ്യോടെ പൊക്കാനൊരുങ്ങി ശ്രീ കുമാർ

03 FEBRUARY 2022 07:31 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളും മുന്നോട്ടുള്ള ജീവിതത്തിൽ സുമിത്ര നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളകളുമെല്ലാം യാഥാർത്ഥ്യമെന്നോണം അവതരിപ്പിക്കുന്നു എന്നതാണ് കുടുംബവിളക്കിനെ വ്യത്യസ്തമാക്കുന്നത്. സുമിത്രയുടെ മുൻഭർത്താവായ സിദ്ധാർത്ഥും സിദ്ധാർത്ഥിന്റെ ഇപ്പോഴത്തെ ഭാര്യയായ വേദികയുമാണ് സുമിത്രയുടെ എല്ലാവിധ പ്രശ്നങ്ങൾക്കും കാരണം. ആധുനിക കാലത്തെ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞുകൊണ്ടാണ് പരമ്പര ആരംഭിച്ചത്.


എന്നാലിപ്പോൾ, ശിഥിലമാക്കപ്പെടുന്ന കുടുംബ ബന്ധങ്ങളെ ഒരു സ്ത്രീയ്ക്ക് ഒറ്റയാൾ പോരാട്ടത്തിലൂടെ എങ്ങനെ പടുത്തുയർത്താം എന്നാണ് സീരിയൽ കാണിച്ചു തരുന്നത്. സുമിത്രയെ തകർക്കാൻ പുതിയ പ്ലാനുമായാണ് വേദിക എത്തിയത്. എൽ പ്രാവശ്യത്തെയും പോലെ സംഭവത്തിന്റെ സൂത്രധാരി വേദിക ആണെങ്കിലും, സഹായിക്കാൻ അമ്മായിയമ്മയും, പിന്നെ എന്തിനും കൂട്ട നിൽക്കുന്ന നവീനുമുണ്ട്. ഇതിന്റെയൊക്കെയും അവസാനത്തിൽ വേദിക പിടിക്കപെടുമെന്നും അറിയാം.

ഇന്നത്തെ എപ്പിസോഡിൽ സരസ്വതിയമ്മയും വേദികയും കൂടിചേർന്നാണ് ആധാരം മോഷ്ടിച്ചതെന്നുള്ള ചെറിയൊരു സംശയം സുമിത്രയ്ക്കും വന്നിട്ടുണ്ട്. അതുകൊണ്ട്, തന്നെ ഇതിന്റെ പേരിൽ സരസുവിന് സുമിത്ര ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിൽ സരസുവിന്റെ സംസാരവും നോട്ടവും കാണുമ്പോൾ തന്നെ ഏകദേശകാര്യങ്ങൾ പിടികിട്ടും. പക്ഷെ, അവിടെയൊന്നും സരസ്വതിയമ്മ പിടികൊടുക്കുമെന്ന് തോന്നുന്നില്ല.

പിടികൊടുക്കരുത്, എന്നാണല്ലോ വേദികയുടെ ഉപദേശം.അതിൽ തന്നെ പിടിക്കപ്പെടും വരെ ,മുത്തശ്ശി ഉറച്ചു നിൽക്കും. പക്ഷെ, അവസാനം പിടിക്കപ്പെടുമ്പോൾ, എങ്ങനെയാകും പ്രതികരിക്കുന്നത് എന്നത് മതം ഇപ്പോഴും അറിയില്ല.

വേദികയാണ് ഇതിന് പിന്നിലെന്ന് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്ന ഒരാൾ ശ്രീ, മാത്രമാണ്.. ശ്രീയുടെ സംശയം ഇന്ന് സിദ്ധുവിനെയും അറിയിക്കുന്നുണ്ട്. പിന്നെ, സിദ്ധു ഇപ്പോൾ നന്മ മരം ആയതുകൊണ്ട്, എങ്ങനെയെങ്കിലും സത്യം പുറത്ത് കൊണ്ട് വരുവാൻ ശ്രമിക്കും. അതിന് വേണ്ടി ശ്രീനിലയത്തിൽ വന്ന് കുറെ ദേഷ്യപ്പെടുന്നൊക്കെയുണ്ട്.

ഏതായാലും, അടുത്ത ആഴ്ചയിൽ തന്നെ നമുക്ക് വേദികയുടെ കള്ളത്തരങ്ങൾ പുറത്ത് വരുന്നതും ജയിലിൽ പോകുന്നതുമൊക്കെ കാണാം. അപ്പോഴും ഒരു കാര്യത്തിൽ സംശയമാണ്.. ഇതോടുകൂടി വേദികയും സരസവുമൊക്കെ നന്നാകുമോ എന്ന കാര്യം.

പിന്നെ, നന്മമരം ആയ സുമിത്ര സരസ്വതി അമ്മയെ രക്ഷിക്കാൻ വേണ്ടി ഈ കേസ് പിൻവലിക്കും. അതോടെ വേദികയും രക്ഷപ്പെടും. വീണ്ടും വേദിക പഴയ പരിപാടി വീണ്ടും തുടങ്ങും. ഇതാണ് മുന്നോട്ടുള്ള കഥയെങ്കിൽ സീരിയൽ റേറ്റിംഗ് വളരെ താഴേക്ക് പോകും. മറിച്ച് വേദിക ഇതോടുകൂടി ഒരു അവസാനം ഉണ്ടെങ്കിൽ നല്ലത്. കഥ അതിനുശേഷം വേറെ രീതിയിലേക്ക് പോയിരുന്നനെകിൽ കുറച്ചും കൂടെ നല്ലതാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (1 hour ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (2 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (2 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (3 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (3 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (3 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (8 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (9 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (9 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (9 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (10 hours ago)

Malayali Vartha Recommends