Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രാഹുലിന്റെ കളികളൊന്നും നടക്കാൻ പോകുന്നില്ല; രതീഷിന് ജോലി നല്കാൻ കല്യാണി സമ്മതം മൂളിയാൽ നന്മമരം തന്നെ, ഇന്നത്തോടെ പ്രകാശന്റെ കാര്യം ഡിം!!

04 FEBRUARY 2022 07:03 PM IST
മലയാളി വാര്‍ത്ത

അച്ഛൻ മക്കൾ സ്നേഹത്തിൽ നിന്നും സംശയരോഗം എങ്ങനെയുണ്ടാകാം എന്ന രീതിയിൽ മാറിയിരിക്കുകയാണ് മൗനരാഗം. ഇതുവരെയും വലിച്ചു നീട്ടലുകൾ സീരിയലിൽ ഉണ്ടായിരുന്നെങ്കിലും അത്, അച്ഛനും മക്കളും തമ്മിലുള്ള ബന്ധമോ... കല്യാണിയുടെ കല്യാണമോ, അങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കും സംഭവിക്കുന്നത്. പക്ഷെ, ഇപ്പോൾ അതൊന്നുമല്ല സംഭവിക്കുന്നത്.

പ്രകാശന്റെ സംശയരോഗത്തിനാണ് മുൻ‌തൂക്കം കൊടുക്കാൻ പോകുന്നത്. എന്തായാലും അതിനെ നല്ലതുപോലെ പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിച്ചാൽ മതിയായിരുന്നു. ഇതുവരെയും സീരിയലിൽ അമ്മായിയമ്മ മരുമോൾ പോരും, ത്രികോണ പ്രണയവും, പണത്തിനു വേണ്ടിയുള്ള ആർത്തിയുമൊക്കെ ആയിരുന്നെങ്കിൽ അതിൽ നിന്നൊക്കെ വഴി തെളിച്ച് മറ്റൊരു ദിശയിലേക്ക് സീരിയലിനെ എത്തിച്ചിരിക്കുകയാണ്.

പുതിയ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഇനി കല്യാണിയും കിരണും തമ്മിലുള്ള സ്നേഹവും വിവാഹവുമൊക്കെ നടന്നാൽ മതിയായിരുന്നു. ഇന്നലത്തെ എപ്പിസോഡ് മുതൽ രതീഷിനെയും കൂടി കളത്തിൽ ഇറക്കിയിരിക്കുകയാണ്. രാഹുലിന്റെ വാക്കും കേട്ട് സി എസിനോട് സോണി റെയ്‌ൻ കമ്പനിയിൽ ജോലി തേടി പോയിട്ടുണ്ട്. ഇതിന്റെ പിന്നിൽ ആരാണെന്ന് സി എസിന് മനസ്സിലായെങ്കിലും, ജോലിയൊക്കെ നൽകാമെന്ന് ഉറപ്പുകൊടുത്തിട്ടുണ്ട്.

പക്ഷെ, അവിടെയും ഒരു പണി കിട്ടിയിരിക്കുകയാണ്‌.. കല്യാണിയുടെ സമ്മതം ഉണെങ്കിൽ മാത്രമേ.. ജോലി കിട്ടുകയുള്ളൂ... കല്യാണി അതിന് സംമ്മതിക്കുമോ ഇല്ലയോ എന്ന കാര്യമാണ് അറിയേണ്ടത്. സാധാരണ സ്വഭാവം അനുസരിച്ച്, നന്മ മരമാണല്ലോ സീരിയലിലെ നായികമാർ.. കല്യാണിയും അത് തന്നെയാണ് പിന്തുടരാൻ സാധ്യത.

പക്ഷെ, ജോലിയൊക്കെ കിട്ടിയാലും രാഹുൽ കണ്ടെത്താൻ പറഞ്ഞ ആ രഹസ്യം രതീഷിന് കടത്താൻ കഴിയുമെന്ന് തോന്നുന്നില്ല. ഇനി അബദ്ധത്തിൽ എല്ലാത്തിനും പിന്നിൽ കിരണിന്റെ അച്ഛനാണെന്ന് അറിയാൻ സാധ്യതയുള്ളു...

രഹസ്യം ചോർത്തലും, തുടർന്നുള്ള സംഭവ വികാസങ്ങളും തകൃതിയായി നടക്കുമ്പോൾ മറുസൈഡിൽ സത്യങ്ങളെല്ലാം അറിഞ്ഞതിന്റെ ഞെട്ടലിൽ നിൽക്കുകയാണ് ബൈജു. പക്ഷെ, അവിടെയും ഇമോഷണൽ ആയിട്ട് കൊണ്ട് പോയിരിക്കുകയാണ്. കിരൺ, താൻ ഇത്രയും നാൾ തേടി നടന്ന അച്ഛനാണ് സി എസ എന്നും തുടർന്നുള്ള കാര്യങ്ങളും പറയുമ്പോൾ... ഒന്നും മിണ്ടാനാകാതെയാണ് ബൈജു നിൽക്കുന്നത്.

തുടർന്ന് സി എസും ബൈജുവും തമ്മിലുള്ള സ്നേഹ സംഭാഷണവും അച്ഛാ.. എന്ന് നീയും വിളിച്ചോ, എന്നൊക്കെ പറയുമ്പോൾ.. ബൈജു കരയുകയാണ്. ആ സീൻ കിടിലമായിരുന്നു... പിന്നെ ഒരു കാര്യം പറയാതിയിരിക്കാൻ വയ്യ, കോമഡിയായാലും ഇമോഷണലായാലും ബൈജു നന്നായിട്ടു തന്നെ ചെയ്തിട്ടുണ്ട്.

പിന്നെ, ഇന്നത്തെ എപ്പിസോഡിൽ പ്രകാശനും രതീഷിനുമൊക്കെ ചെറിയ പണികളൊക്കെ കിട്ടുന്നുണ്ട്. അത് എന്തൊക്കെയാണ്, നിങ്ങൾ കാത്തിരുന്ന് കാണുന്നതാണ് നല്ലത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (8 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (28 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (28 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (33 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (37 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends