Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക് സുരക്ഷ ശക്തമാക്കി


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ

പാണ്ടിപ്പട സ്റ്റൈൽ കൂടെവിടെ കാണാം ; ഇതാണ് ഋഷ്യ വിജയം ; വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നാലും... ഒരുപാടിഷ്ട്ടമാണ് ഈ ജോഡികളെ ; നമ്പ്യാർ അങ്കിളിനെ ഇനി ആരും കാണില്ലേ? ;കൂടെവിടെ പ്രേക്ഷകർ പറയുന്നു, ഋഷ്യ ജോഡി ഒന്നിക്കണം!

05 FEBRUARY 2022 01:07 PM IST
മലയാളി വാര്‍ത്ത

ശരിക്കും എനിക്ക് ആ കലിപ്പനെ ഇടയ്ക്ക് മിസ് ചെയ്യുന്നുണ്ട് കേട്ടോ..? അതെ സൂര്യ... ഞങ്ങളെല്ലാവരും നല്ലപോലെ മിസ് ചെയ്യുന്നുണ്ട്... അപ്പോൾ കൂടെവിടെ പുത്തൻ പ്രൊമോ എല്ലാവരെയും സന്തോഷിപ്പിച്ചു എന്ന് കരുതുന്നു. ഇത്തവണത്തെ ജനറൽ പ്രൊമോയിൽ കുറെ കാര്യങ്ങൾക്കുള്ള ഹിന്റ്റ് തരുന്നുണ്ട്..

 

പക്ഷെ ഒരു കാര്യത്തിൽ തീരുമാനമായി.. അവരുടെ രഹസ്യ വിവാഹം.. അത് നടക്കാനൊന്നും സാധ്യത കാണുന്നില്ല.. എല്ലാം റാണിയമ്മ ഉൾപ്പടെ അറിയുന്നുണ്ട്... അപ്പോൾ നമുക്ക് ഏതൊക്കെയാണ് ഇനി നടക്കാൻ പോകുന്നതെന്ന് നോക്കാം.

കഴിഞ്ഞ ദിവസം നമ്മൾ കണ്ടുനിർത്തിയത് നമ്പ്യാർ അങ്കിളിനെ ഒരു ഇരയെ പോലെ ചൂണ്ടയിൽ കൊടുത്തുനിർത്തുന്ന ജഗന്നാഥനെയാണ്. അതായത് നമ്പ്യാർ അങ്കിളിനെ ഉപയോഗിച്ചാണ് ഇനി ജഗന്നാഥൻ മീൻ പിടിക്കാൻ ഇറങ്ങുന്നത് എന്ന് . അതിഥി ടീച്ചറുടെ പുതിയ തീരുമാനം അറിയാൻ ജഗൻ മറ്റാർക്കും തോന്നാത്ത ഒരു അടിപൊളി ഐഡിയ എടുക്കുന്നുണ്ട്..

 

നമ്പ്യാർ അങ്കിളിനെ കൊണ്ട് മദ്ധ്യം കഴിപ്പിച്ച് സത്യം പറയുക. നിങ്ങൾ ഈ സീൻ വേറെ എവിടേലും ഓർക്കുന്നുണ്ടോ? പാണ്ടിപ്പടയിൽ രാജൻ പി ദേവ് തേങ്ങ മോഷ്ടിച്ച കണക്ക് ഇന്ദ്രൻസിനെ കൊണ്ട് പറയിക്കുന്ന സീൻ. അതുപോലെ നമ്മുടെ റൈറ്റർ സാർ കണ്ടുപിടിച്ച ഉഗ്രൻ ഐഡിയ...

നിരുത്സാഹപ്പെടുത്തുന്നില്ല രാമനുണ്ണി നിരുത്സാഹപ്പെടുത്തുന്നില്ല.. അപ്പോൾ ജഗന്നാഥൻ ഒന്നിച്ചിരുന്നു ഊണ് കഴിക്കാമെന്ന് പറഞ്ഞ് നമ്പ്യാർ അങ്കിളിനെ കൊണ്ടുപോകുന്നത് വലിയൊരു ചതിയിലേക്കാണ്. ആ ദിവസം രാത്രി തന്നെ നമ്പ്യാർ അങ്കിളിനെ ജഗന്നാഥൻ നിർബന്ധിച്ച് മദ്ധ്യം കുടിപ്പിക്കുകയും അതിഥി ടീച്ചറും ഋഷിയുമായി എടുത്ത തീരുമാനം അറിയിക്കുകയും ചെയുന്നുണ്ട്./

 

 

 

അതായത് നമ്പ്യാർ അങ്കിളിന്റെ മകളുടെ വിവാഹ നിശ്ചയ ദിവസം ചോറ്റാനിക്കരയിൽ വച്ചുതന്നെ ഋഷിയുടെയും സൂര്യയുടെയും വിവാഹം കൂടി പ്ലാൻ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നമ്പ്യാർ അങ്കിളിനെ കണ്ട് വിശേഷം ചോദിക്കുമ്പോൾ താന്നെ നമ്പ്യാർ അങ്കിൾ ഒന്നുമില്ല എന്നൊക്കെ പറഞ്ഞു.. പക്ഷെ ജഗന്നാഥൻ ഒരു ബുദ്ധിമാനായ കഴുകാനാണ്... അയാൾ അങ്കിളിനെ കൊണ്ട് പറയിക്കാൻ തന്നെയാണ് അവിടെ നിന്നും കൂട്ടിക്കൊണ്ട് പോയത്.

 

അപ്പോൾ ആ രജിസ്റ്റർ വിവാഹ തീരുമാന രഹസ്യം ജഗന്റെ മുന്നിൽ ബോധമില്ലാതെ നമ്പ്യാർ അങ്കിൾ പറയുകയാണ്. അത് കേട്ടുകൊണ്ട് നിൽക്കുന്ന ജഗനെ , ജഗന്റെ കണ്ണുകൾ നിങ്ങളൊന്നു കാണണം... ജഗൻ റാണിയമ്മയ്ക്ക് കൊടുത്ത ഒരു വാക്കുണ്ടല്ലോ... ഋഷി സൂര്യ വിവാഹ നിശ്ചയ സമയത്തിനു മുന്നേ സൂര്യയെ തീർത്തുകളയുമെന്ന് ...

അതിവിടെ നടക്കാതിരിക്കാനുള്ള സാധ്യതയാണ് ജഗൻ മനസിലാക്കുന്നത്. അപ്പോൾ ഏതു വിധേനയും ആ വിവാഹം , അവരുടെ ആ പോക്ക് തടയണം.

അപ്പോൾ റാണിയമ്മ ഋഷിയുടെയും സൂര്യയുടെയും വിവാഹ നിശ്ചയം അതിവേഗം തന്നെ നടത്താൻ തീരുമാനിക്കുന്നു . അതിനുള്ള മുഹൂർത്തം വരെ കുറിച്ചു,. കഴിഞ്ഞ ദിവസം അതിഥി ടീച്ചർ പറഞ്ഞത് പതിനെട്ടാം തീയതി രജിസ്റ്റർ മാര്യേജ് എന്നാണ് . അതൊരു ശനിയാഴ്ചയാണ്... ആ ദിവസത്തിന് മുന്നേ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുകയാണ് റാണിയമ്മ.. വൺ ഡേ ട്രിപ്പ്...

തേവർമലയിലേക്കാണ് ആ യാത്ര,,,,

 

ഇനി ഇത് ആ ദേവമ്മ സമ്മതിക്കുവോ? നിശ്ചയത്തിന് മുൻപ് ദൂരയാത്ര പാടില്ല എന്നാണല്ലോ ദേവമ്മയുടെ നിർദ്ദേശം. ഏതായാലും ഇത് റാണിയമ്മയുടെ തീരുമാനമാണ്. അതുകൊണ്ട് ഫ്ളോപ്പോ ആകില്ല...അല്ലെ.. ഇതിനിടയിൽ തേവർമലയുടെ വീഡിയോ ആകാം നീതു മൊബൈലിൽ കാണുന്നത്..

ഇവർ പ്ലാൻ ചെയ്യുന്നത് സൂര്യയെ ആ മലമുകളിൽ നിന്നും തള്ളിയിടുക എന്നതാകാം.. അങ്ങനെ എങ്കിൽ ആ വൺ ഡേയ് ട്രിപ്പ് സൂര്യയും ഋഷിയും മാത്രമാകില്ല.. ഒപ്പം മിത്രയും റാണിയമ്മയുമൊക്കെ കാണാൻ സാധ്യതയുണ്ട്..

ഇങ്ങനെ സംശയത്തിന്റെ കാരണം മിത്രയെ മുന്നിൽ നിർത്തി കളിക്കാനാണല്ലോ ജഗനും റാണിയും ശ്രമിക്കുന്നത്. ഇനി അതിഥി ടീച്ചറുടെ പ്ലാൻ അറിഞ്ഞപ്പോൾ റാണിയമ്മ രണ്ടും കൽപ്പിച്ചു സൂര്യയെ ജഗന്റെ ആളുകളെ വച്ചങ്ങ് തീർക്കാൻ പ്ലാൻ ചെയ്തതുമാകാം...

ഏതായാലും കുറെ സംഘർഷങ്ങൾ കഥയിൽ വരുന്നുണ്ട്.. ഒപ്പം സൂര്യ ഋഷി പ്രണയരംഗങ്ങളും..

 

 

 

പഴയ ആ കലിപ്പൻ ഋഷിയെ മിസ് ചെയ്യുന്നു എന്ന് സൂര്യ പറയുമ്പോൾ ഋഷി പറയുന്നത് , പഴയ ആള് ഇവിടെ തന്നെയുണ്ട്.. എവിടെയും പോയിട്ടില്ല... ശരിയായ സമയം വരുമ്പോൾ രിഹസി ആ പഴയ ഋഷിയിലേക്ക് തിരിച്ചു വരും.. അപ്പോൾ നിങ്ങളുടെ കമെന്റും നിങ്ങളുടെ അഭിപ്രായവുമെല്ലാം കൂടെവിടെ ടീം മാനിക്കുന്നുണ്ട്..

 

തീർച്ചയായും നല്ലൊരു കഥയിലേക്ക് എത്തും.. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഒരു കഥ മുന്നോട്ടുപോകില്ലല്ലോ? പ്രശ്ങ്ങളും വെല്ലുവിളികളും വരുമ്പോൾ ആണ് റിഷിയ്ക്കും സൂര്യയ്ക്കും അവരുടെ നിലയിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കൂ... കൂടുതൽ ആവേശത്തോടെ ഒന്നിക്കാൻ സാധിക്കൂ... അല്ലെങ്കിൽ പിന്നെ പ്രണയിച്ചു പ്രണയിച്ചു വിവാഹം കഴിച്ച് കോളേജിൽ പോയി പഠിച്ച് .. കുട്ടികളെയൊക്കെ പെറ്റ് അവരെ വളർത്തി അതൊക്കെയാണ് കഥയെങ്കിൽ പിന്നെ എന്താ ഒരു രസം...


അപ്പോൾ സൂര്യക്കും ഋഷിയ്ക്കും അതിഥി ടീച്ചർക്കും മുന്നിലേക്ക് വലിയ വെല്ലുവിളികൾ വരുകയാണ് . ഇതിനിടയിൽ നിതിന്റെ കാര്യം തള്ളിക്കളയാനാകില്ല. കഴിഞ്ഞ ദിവസവും നമ്മൾ കണ്ട കാര്യമാണ് നിഥിന്റെ പോക്ക്... ഫാമിലിയിൽ നിന്നും വേണ്ട പരിഗണന കിട്ടുന്നില്ല എന്നതാണ് നിതിൻ എന്ന ചെറുപ്പക്കാരനെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. അപ്പോൾ സൂര്യ നിതിന് നേർക്ക് വിരൽ ചൂണ്ടി സംസാരിക്കുന്ന ഒരു സീൻ പ്രൊമോയിൽ ഉണ്ട്.,.. വേറൊന്നുമല്ല.. ഋഷിയെയും സൂര്യയെയും ഒന്നിച്ചു കാണുമ്പോൾ നിതിൻ വന്നു വീട്ടിൽ സംസാരമാക്കും. അപ്പോൾ സൂര്യ നിതിൻ ശാസിക്കുന്നതാകണം ആ സീൻ. അപ്പോൾ ഈ ജനറൽ പ്രോമോ ഈ ആഴ്ച കാണിക്കാനുള്ളത് തന്ന ആയിരിക്കണേ എന്നാശംസിച്ചു കൊണ്ട് ഞാൻ പോകുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കള  (8 minutes ago)

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (34 minutes ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (55 minutes ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (1 hour ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (1 hour ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (1 hour ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (1 hour ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (1 hour ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (2 hours ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (2 hours ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (2 hours ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (3 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം  (3 hours ago)

Malayali Vartha Recommends