Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഓടി തളരേണ്ട ദിലീപേ... എത്ര ഓടിയാലും എത്തില്ല; ഇതാണ് മഞ്ജുവിന്റെ വിജയം; മഞ്ജുവോ ദിലീപോ? ഉത്തരം അറിയാൻ ഇത് മാത്രം മതി ; അമ്പരപ്പിക്കുന്ന ആ സത്യവും ചികഞ്ഞെടുത്ത് സോഷ്യൽ മീഡിയ; ഉർവ്വശി ശാപം ഉപകാരപ്രദമായത് നടി മഞ്ജു വാര്യർക്ക്!

05 FEBRUARY 2022 05:34 PM IST
മലയാളി വാര്‍ത്ത

പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ദിലീപും മഞ്ജു വാര്യരും ചേര്‍ന്ന് അവസാനിപ്പിച്ചത്. അന്നത് കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമായി മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. എന്നാൽ മഞ്ജുവിൽ നിന്നും അകന്നതിനു ശേഷം ദിലീപിന് എന്ത് സംഭവിച്ചു . സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്....


പക്ഷെ മഞ്ജുവിന് സംഭവിക്കേണ്ടതൊക്കെ തന്നയാണ് സംഭവിച്ചത്. സിനിമയില്‍ വന്നകാലത്തും പിന്നീട് ഒന്നര പതിറ്റാണ്ടിന് ശേഷം തിരിച്ചുവന്നകാലത്തും അത്ഭുതങ്ങള്‍ സൃഷ്ടിച്ച നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ഏക ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയും മഞ്ജു വാര്യര്‍ക്ക് മാത്രം സ്വന്തം. . വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് താരം രണ്ടാം വരവില്‍ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയത്. ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് ഈ കാലം കൊണ്ട് നടി തെളിയിച്ച് കഴിഞ്ഞു.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. തുടര്‍ന്ന് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. രണ്ടാം വരവില്‍ കൂടുതലും നായിക പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മഞ്ജു തിരഞ്ഞെടുത്തത്. ഇടയ്ക്ക് മേക്കോവറിലൂടെയും നടി ആരാധകരെ ഞെട്ടിച്ചിരുന്നു.

 

 

 

അതേസമയം വിവാഹമോചിതനായി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരം കാവ്യാമാധവനെ വിവാഹം കഴിച്ചശേഷം മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ദിലീപിന്റെ അവസ്ഥ എല്ലാവരെയും ഒന്ന് ഞെട്ടിക്കുന്നതാണ്. മലയാള സിനിമയെ അടക്കി വാണിരുന്ന ദിലീപ് ഇങ്ങനെ ആയിത്തീരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എടവനക്കാട്ടുകാരന്‍ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റേയും മകനായി ജനിച്ച ഗോപാലകൃഷ്ണന്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുന്നതോടെ ജനപ്രിയ നായകന്റെ പ്രതിച്ഛായ ഒരു ചില്ലു പാത്രം പോലെ തകരുകയായിരുന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപ് ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ചെന്നായിരുന്നു കേസ്.

 

സിനിമാ അനുഭവങ്ങൾ പറഞ്ഞിരുന്ന ദിലീപിനെ കുറിച്ച് ഇന്ന് മാധ്യമങ്ങൾ കൊടുക്കുന്ന വാർത്തകൾ ദിലീപും കോടതിയും , ദിലീപ് കൊട്ടെഷൻ , അങ്ങനെ സിനിമയിലും വലിയ ട്വിസ്റ്റോടെ ഈ നായകന്റെ ജീവിതം മാറിമറിഞ്ഞു.

ഇതിനിടയിൽ ജനപ്രീതിയിൽ ആര് മുന്നിൽ എന്നുള്ള ഒരു കണക്ക് നോക്കാം . വിവാഹിതയായി സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത മഞ്ജു വിവാഹജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയത് ഹൌ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ്. അത്രയധികം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്നില്ല മഞ്ജു . 2019 ആയിട്ടാണ് മഞ്ജു ഇൻസ്റ്റാ ഗ്രാമിൽ സജീവമായത്.

വെറും മൂന്ന് വര്ഷം മാത്രമേ ആയിട്ടുള്ളു എങ്കിലും മഞ്ജുവിന്റെ ഇൻസ്റ്റാ ഗ്രാം അകൗണ്ട് വേരിഫിസ് അകൗണ്ടായി... രണ്ട് മില്യൺ ഫോള്ളോവേഴ്സും മഞ്ജുവിന് ഉണ്ട്...

 

അതേസമയം, 2017 രാമലീല സിനിമാ പോസ്റ്റർ പങ്കിട്ടുകൊണ്ടാണ് ദിലീപ് ഇൻസ്റ്റാഗ്രാമിൽ തുടക്കമിടുന്നത്. ആ വർഷമായിരുന്നു നടിയെ ആക്രമിച്ച കേസിന്റെ തുടക്കവും. എന്നാൽ അഞ്ചു വർഷത്തിനിപ്പുറവും വെറും രണ്ട് ലക്ഷം ഫോളോവേഴ്‌സാണ് ദിലീപിനുള്ളത്.

നടി മഞ്ജു വാര്യരോടുള്ള പ്രേക്ഷക പ്രിയം ഈ കണക്കിൽ നിന്നും മനസിലാക്കാം. ഇനി എത്ര നാൾ കാത്തിരിക്കണം ദിലീപ് പഴയ താരത്തിളക്കത്തിലേക്ക് മടങ്ങിയെത്താൻ,,?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (33 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (34 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (44 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends