Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എവിടാ നീ ഇന്റര്‍വെല്ലിന് ശേഷമാണോ മുന്നേ ആണോ, എവിടാ ഡോ കാണുന്നില്ലാലോ..' 'കള്ളം പറഞ്ഞതാണോ...' അങ്ങനെ അങ്ങനെ 100 ചോദ്യം: എന്റെ സ്വപ്‌നമാണ് യാഥര്‍ഥ്യമായത്!, സിനിമ കണ്ടത് സൂരജേട്ടനെ കാണാൻ വേണ്ടി ; മനസ് തുറന്ന് സുരജ്‌ സൺ

05 FEBRUARY 2022 06:54 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി സീരിയലിലെ ദേവന്‍ എന്ന കഥാപാത്രമാണ് സൂരജിന് ജനപ്രീതി നേടി കൊടുത്തത്. സീരിയല്‍ ഹിറ്റായതിനൊപ്പം സൂരജും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പെട്ടെന്നാണ് സീരിയലില്‍ നിന്നും താന്‍ പിന്മാറിയെന്ന് അറിയിച്ച് നടന്‍ എത്തുന്നത്. പിന്നീട് സീരിയലിലേക്ക് തിരിച്ച് വന്നില്ലെങ്കിലും സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി സംവദിക്കുന്നത് പതിവാണ്.


ഏറ്റവുമൊടുവില്‍ സിനിമയിലും മുഖം കാണിച്ചതിന്റെ സന്തോഷത്തിലാണ് സൂരജിപ്പോള്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ സിനിമയാണ് ഹൃദയം. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് സൂരജ് സണ്ണിന്റെ അരങ്ങേറ്റം. സിനിമയിലെ ചെറിയ സീനുകളില്‍ മാത്രമേ നടനുള്ളു എങ്കിലും അത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണെന്നാണ് താരം പറയുന്നത്. ഒപ്പം തന്നെ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്കുള്ള ചുട്ടമറുപടിയും നടന്‍ നല്‍കുന്നുണ്ട്.

'ഓര്‍മ്മയില്‍ ഉണ്ടാവുമെന്ന വാക്ക്, എല്ലാവര്‍ക്കും നമസ്‌ക്കാരം. ഇത് എന്റെ മനസ്സ്. ഹൃദയം സിനിമ ഞാന്‍ അതില്‍ ഉണ്ട് എന്നു മാത്രം പറഞ്ഞു. പ്രതീക്ഷയോടെ എന്നെ സ്‌നേഹിക്കുന്നവര്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ പോയി' എവിടാ നീ ഇന്റര്‍വെല്ലിന് ശേഷമാണോ മുന്നേ ആണോ, എവിടാ ഡോ കാണുന്നില്ലാലോ..' 'കള്ളം പറഞ്ഞതാണോ...' അങ്ങനെ അങ്ങനെ 100 ചോദ്യം.. സിനിമ ഇറങ്ങുന്നതിനു മുന്നേ ഒരു ഇന്റര്‍വ്യൂല്‍ ഞാന്‍ പറയാന്‍ ഇടയുണ്ടായി, സിനിമ സമയം കൂടുകയാണെങ്കില്‍ ചിലപ്പോള്‍ കട്ട് ചെയ്‌തേക്കാം എന്ന്.

എങ്കിലും ഞാന്‍ ഒരുപാട് സന്തോഷവാനാണ്. കുറഞ്ഞ സമയമെങ്കിലും അവരുടെ കൂടെ നില്‍ക്കാന്‍ സാധിച്ചു എന്ന്. അരി ചാക്കില്‍ പഞ്ചസാര മണി വീണ പോലെ ഉള്ള സീന്‍ ആണോ ഇത്ര കൊട്ടിഘോഷിച്ചത് എന്ന്, പറയുന്നവര്‍ക്ക് അറിയോ രാജ്യം കീഴടക്കിയ രാജാവിന്റെ സന്തോഷത്തിലാണ് ഞാനെന്ന്. എന്റെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്നു. അത് അങ്ങനെയൊന്നും അറിയാന്‍ സാധിക്കില്ല.. 'ഓര്‍മിക്കുമെന്ന വാക്ക്'- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഹൃദയം ഷാഫി ചെമ്മാട് സാര്‍ പറഞ്ഞല്ലോ എന്നോട് ചെറിയ സീന്‍ അഭിനയിച്ചു കണ്ടതിന് സന്തോഷം ഒരുപാട് നന്ദി എന്ന്.

ഈ വലിയ സിനിമയില്‍ എന്നെ ഒരാളെ ഓര്‍ത്തതിനു. ഇത്രയും തിരക്കിനിടയില്‍ എനിക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തി വിളിച്ചതിന്, എന്നോട് രണ്ടു വാക്ക് സംസാരിച്ചതിന് ഞാനല്ലേ നന്ദി പറയേണ്ടത്..? അതുപോലെ തന്നെ പ്രശാന്ത് അമരവിള അദ്ദേഹത്തിന്റെ സ്‌നേഹത്തിനും സഹായത്തിനും നന്ദി പറഞ്ഞാല്‍ മതിയാവില്ല. ഒരുപാട് ഒരുപാട് നന്ദി പറയുന്നു. എല്ലാവരോടും. ഹൃദയത്തിലെ നല്ല മനസ്സുള്ളവരോട്.. വിനീത് ഏട്ടന്‍, വിശാഖ് ഏട്ടന്‍ എല്ലാവരോടും.. എന്നുമാണ് സൂരജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എത്ര സമയം ഉണ്ടായിരുന്നു, എത്ര സീനില്‍ ഉണ്ടായിരുന്നു, എന്നതില്‍ അല്ല, നമ്മളെ ആ ചെറിയ സമയം കൊണ്ട് ആരൊക്കെ മനസിലാക്കുന്നു എന്നതിലും, നമ്മളും ആ ഫിലിംന്റെ ഭാഗം ആയിരുന്നല്ലോ എന്നതുമാണ്.. നമ്മള്‍ നല്ലത് ചെയ്യുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കും അംഗീകരിക്കും അവസരം ഒരുക്കും.. എന്നാണ് ഒരു ആരാധകന്‍ സൂരജിനോട് പറയുന്നത്. പറയുന്നവര്‍ പറയട്ടെ ഏട്ടാ.. ആ സീനില്‍ എത്ര ആളുകള്‍ ഉണ്ടാരുന്നു. പക്ഷേ കൂടുതല്‍ ആളുകളും കണ്ടത് ഏട്ടനെ മാത്രമാകും. അത് ഏട്ടനെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ മനസിലാകൂ. സൂരജ് എത്രത്തോളം ഈ ഫീല്‍ഡിനെ സ്‌നേഹികുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാകാന്‍ വേറെ ഒന്നും വേണ്ട. സൂരജേട്ടനെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ഫിലിം കണ്ടു. എന്നിങ്ങനെ നിരവധി പേരാണ് സൂരജിന്റെ സിനിമ കണ്ട അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (33 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (34 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (44 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends