Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രാകാശൻ എല്ലാ രഹസ്യവും ഉടൻ അറിയുന്നു?? രൂപയുടെ മുന്നിൽ സി എസ്, ദീപ വേറെ ലെവൽ!! മൗനരാഗത്തിൽ അടുത്ത ആഴ്ച സംഭവിക്കുന്നത്

05 FEBRUARY 2022 07:24 PM IST
മലയാളി വാര്‍ത്ത

ഭൂമിയുടെ സ്പന്ദനം കണക്കാണെന്നൊക്കെ ചിലരൊക്കെ പറയാറുണ്ട്. അതുപോലെയാണ്.. മൗനരാഗം സീരിയലിന്റെ സ്പന്ദനം പണമാണ്. സീരിയലിന്റെ ആദ്യത്തെ മുതലേ.. നോക്കിയാൽ മനസ്സിലാകും പണത്തിന് എത്രത്തോളമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ചകളിൽ കോടികൾ കൊടുത്ത് കാലിനിയെ കിരണിന്റെ സ്വന്തമാക്കാനുള്ള നീക്കങ്ങളായിരുന്നു. ഇനി അടുത്ത ആഴ്ചയിലേക്ക് വരുമ്പോൾ ലക്ഷങ്ങൾ കൊണ്ടുള്ള കളികളാണ്. ഇനി ഏതൊക്കെ രീതിയിൽ സീരിയൽ മുന്നോട്ട് പോയാലും പണവും സ്വർണവും വിട്ട് മറ്റൊരു വഴിയില്ല.


അടുത്ത ആഴ്ച്ചയിലെ ജനമേറ്റത്‌ പ്രൊമോ നോക്കുകയാണെങ്കിൽ പ്രധാനകാര്യം. നീണ്ട നാളുകൾക്ക് ശേഷം പ്രകാശനും രാഹുലും ഒന്നിക്കാൻ പോകുകയാണ്. അതിനും ഒരു കാരണം വേണമല്ലോ.. പലപ്പോഴും ഇവർ ഒന്നിക്കുന്നത് കല്യാണിയുടെയും കിരണിന്റെയും വിവാഹം മുടക്കാൻ വേണ്ടിയാണ്. ഇത്തവണയും അത് തന്നെയാണ് നടക്കാൻ പോകുന്നത്.

രാഹുലിന്റെ ആവശ്യം എത്രയും വേഗം, സോണിറെയ്ൻ കമ്പനിയുടെ എംഡിയും കല്യാണിയും തമ്മിലുള്ള വിവാഹം വേഗം നടക്കണം. അതിനു വേണ്ടി വാഗ്ദാനം ചെയ്തതോ.. പത്തു ലക്ഷം. വിവാഹ നിശ്ചയം കഴിഞ്ഞാൽ പത്തു ലക്ഷം നൽകാമെന്നാണ് ഉറപ്പ്. ചിലപ്പോൾ, കമ്പനിയുടെ എം ഡി ആരാണെന്നും. സി എസിന്റെ മകൻ സത്യത്തിൽ ആരാണെന്നുമൊക്കെ കണ്ടടേതാണ്, രാഹുൽ ഒരുക്കുന്ന പുതിയ നാടകമായിരിക്കും ഇത്. അങ്ങനെയാണെങ്കിൽ പ്രാകാശൻ വീണ്ടും ചതിയിലായെന്ന് പറഞ്ഞാൽ മതിയല്ലോ...

പ്രാകാശൻ പണി കിട്ടുന്ന കാര്യം പറഞ്ഞപ്പോഴാണ്, ദീപയുടെ പുതിയ ഭാവമാറ്റങ്ങൾ.. എന്റെ പൊന്നോ.. പറഞ്ഞറിയിക്കാൻ വയ്യ. എല്ലാ ന്താവണത്തേയും പോലെ. അടിക്കാൻ പ്രാകാശൻ കൈ ഉയർത്തുമ്പോൾ തിരിച്ച് നല്ലതുപോലെ എതിർക്കുന്നുണ്ട്. അത്, മുത്തശ്ശിയും കൂടി കാണുന്നതോടെ ആകെ നാണംകേടുകയാണ് കെടുകയാണ്.

ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് സകലവും കണ്ടെത്താൻ പ്രാകാശൻ തുനിഞ്ഞിറങ്ങും എന്നുള്ള കാര്യം ഉറപ്പാണ്. വേറൊന്നും കൊണ്ടല്ല.. തന്റെ നേരെ ദീപ ഇത്രയും ധൈര്യത്തോടെ പെരുമാറണമെങ്കിൽ പിന്നിൽ ആരെങ്കിലും കാണില്ലേ.. അത് കണ്ടെത്താനായിരിക്കും പ്രാകാശൻ ശ്രമിക്കുന്നത്.

അതിന്റെ അന്ത്യം, സി എസിന്റെ വീട്ടിലായിരിക്കും എന്നുള്ള കാര്യത്തിൽ നൂറു ശതമാനം ഉറപ്പാണ്. കാരണം പ്രൊമോയിൽ നമ്മളെല്ലാവരും കണ്ടെതാണ്. സി എസും കിരണും കല്യാണിയും ദീപയുമൊക്കെ ചേർന്ന് ആഹാരം കഴിക്കുന്നത്. അതെന്തായാലും രൂപയെ അറിയിക്കും.

പിന്നെ, രൂപ വരുന്നത് കിരണും കല്യാണിയ്ക്കുമൊക്കെ പണികിട്ടാൻ വേണ്ടി തന്നെയാണ്. അപ്രതിയോക്ഷിതമായ ആ വരവിൽ സകലരും പെട്ട് എന്ന് ചുരുക്കത്തിൽ പറയാം. പിന്നെ, സി എസും രൂപയും തമ്മിൽ കാണുമോ... ഇല്ലയോ, എന്നുള്ള കാര്യങ്ങളൊക്കെ കാത്തിരുന്ന കാണുന്നതാണ് നല്ലത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (12 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (21 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (28 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (35 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends