Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മലയാള സീരിയലിലെ മുന്തിയ ഇനം കോഴിക്കൊരു പെണ്ണിനെ കണ്ടുപിടിച്ച് കൊടുക്ക്!! അപർണയെ വേണ്ടേ?? യഥാർത്ഥ ജീവിതത്തിൽ പ്രണയവുമില്ല, പെണ്ണുമില്ല: കുട്ടിയല്ല കേട്ടോ സാറാണ്, സജിന് പെണ്ണിനെ അന്വേഷിച്ച് ആനന്ദ് നാരായണന്‍

06 FEBRUARY 2022 12:44 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ എന്ന സീരിയലിലെ പാവത്താനായ നായകനാണ് വിനീത്. ഒരുപാട് നന്മയുള്ള, വളരെ പാവം ചെറുപ്പക്കാരന്‍. എന്നാല്‍ ആ വിനീതില്‍ നിന്നും അല്പ സ്വല്പം വ്യത്യാസം വിനീത് ആയി എത്തുന്ന സജിന്‍ ജോണിനുണ്ട്. അധ്യാപകന്‍ കൂടെയായ സജിന്‍ ആവശ്യത്തിന് ദേഷ്യം പിടിയ്ക്കുകയൊക്കെ ചെയ്യുന്ന സാധാ മനുഷ്യനാണ്.


സീരിയലില്‍ അപര്‍ണയെ ജീവിത സഖിയാക്കിയെങ്കിലും അവളുടെ സ്നേഹം ഒരു ഡൈവേഴ്‌സ് വരെ എത്തിയിട്ടാണ് തിരികെ വിനീതിന് ലഭിച്ചത്. അതേ സമയം യഥാര്‍ത്ഥത്തില്‍ അപര്‍ണയെ പോലെ ഒരു പെണ്‍കുട്ടി പോലും സജിന്റെ ജീവിതത്തിലില്ല. ബാച്ചിലര്‍ ലൈഫ് ആസ്വദിയ്ക്കുന്ന സജിന് ഒരു വിവാഹ പരസ്യം നല്‍കുകയാണ് കുടുംബ വിളക്ക് എന്ന സീരിയലില്‍ അനിരുദ്ധ് ആയി എത്തുന്ന ആനന്ദ് നാരായണന്‍.
​കോഴിക്ക് പെണ്ണിനെ വേണം

ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലില്‍ സസ്‌നേഹം സീരിയലിലെ മിഥുനൊപ്പം അതിഥിയായി എത്തിയതാണ് സജിനും. ഇപ്പോഴും കല്യാണം കഴിക്കാതെ, സിംഗിളായി തുടരുകയാണല്ലോ, കല്യാണം കഴിക്കണ്ടേ എന്ന് ചോദിച്ചോള്‍ ആലോചനകള്‍ നടക്കുന്നുണ്ട് എന്ന് സജിന്‍ പറഞ്ഞു. എന്നാല്‍ പിന്നെ ഈ ചാനലിലൂടെ ഒരു പരസ്യം നല്‍കാം എന്നായി ആനന്ദ്. 'മലയാള സിനിമയിലെ മുന്തിയ ഇനം കോഴിയായ നടന് പെണ്ണിനെ വേണം' എന്നാണ് ആനന്ദ് നല്‍കിയ പരസ്യ വാചകം.

സിംഗിള്‍ ആണ് എന്ന് അറിയാവുന്നത് കൊണ്ട് പലരും പ്രപ്പോസ് ചെയ്യാറുണ്ട്. വരുന്നതില്‍ നിന്ന് എനിക്ക് ഇണങ്ങുന്ന ഒരാളെ കണ്ടാല്‍ മുന്നോട്ട് പോകാം എന്നാണ് ആലോചന എന്ന് സജിന്‍ പറയുന്നു. ഇതുവരെ പ്രണയം ഒന്നും ഇല്ല എന്നും, വിവാഹ ആലോചന ഇപ്പോള്‍ കാര്യമായി നടക്കുന്നുണ്ട് എന്നമാണ് നടന്‍ പറഞ്ഞത്.

 

 

അതേ സമയം തന്റേത് ഒരു പ്രണയ വിവാഹം ആയിരിക്കില്ല എന്ന് സജിന്‍ ജോണ്‍ വ്യക്തമാക്കുന്നു. വിവാഹ ശേഷമുള്ള പ്രണയത്തിലാണത്രെ നടന്‍ വിശ്വസിയ്ക്കുന്നത്. അധ്യാപകനായ സജിന്‍ അഭിനയത്തിന് വേണ്ടി ചെറിയ ഇടവേള എടുത്തിരുന്നു. പക്ഷെ ഇപ്പോള്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ അധ്യാപനവും അഭിനയവും നടക്കുന്നുണ്ട്.

അഭിനയിക്കണം എന്ന് ചെറുപ്പത്തിലേ ആഗ്രഹം ഉണ്ടായിരുന്നു. അതിന്റെ പുറത്ത് സീരിയല്‍ നടന്മാരെയൊക്കെ സുഹൃത്തുക്കളാക്കുകയും ചെയ്തിരുന്നു. ഏത് ഓഡിഷന്‍ കണ്ടാലും ബയോഡാറ്റ അയക്കുകയും ചെയ്യും. അങ്ങനെയാണ് ഭ്രമണം എന്ന സീരിയലില്‍ അവസരം കിട്ടിയത്. ജോയ്‌സിയുടെ ഭ്രമണത്തിലൂടെയാണ് സജിന്റെ തുടക്കം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (33 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (34 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (44 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends