Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മാസ് എൻട്രിയിൽ അമ്പാടി!! അനുപമ മണ്ടിയായി പോയല്ലോ, ആരാധകരെ പറ്റിക്കല്ലേ... ആവശ്യമില്ലാത്തതുമായ കുറെ ട്രാക്ക് കൊണ്ടുവന്ന് ഇപ്പോഴത്തെ ആ ത്രില്ലിംഗ് നശിപ്പിക്കരുത്: ആംബുലൻസ് വരുന്നത് സച്ചിയേ പറ്റിക്കാൻ മാത്രം

06 FEBRUARY 2022 03:20 PM IST
മലയാളി വാര്‍ത്ത

ഒരുപാട് നാളുകൾക്ക് ശേഷം അമ്മയറിയാതെ സീരിയലിൽ നേരം വെളുക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. കഴിഞ്ഞ ഒരു മാസമായി അമ്പാടിയെ കാത്തിരിക്കുകയാണ് പ്രേക്ഷകരെല്ലാം. പ്രതേകിച്ചും അമ്പാടി ഫാൻസുകാർ മാസങ്ങൾ ആയി പ്രിയതമൻവരുന്നതും നോക്കി ടിവി വെച്ച് തേഞ്ഞ് ഇരിക്കുകയാണ്. അടുത്ത ആഴ്ചയിലെ എപ്പിസോഡുകൾ കാണാൻ കട്ട വൈറ്റിംഗിൽ ഇരിക്കുന്നത് അവർ തന്നെയാണ്.

കാത്തിരുന്ന് കാണു ഈ കഥയിലെ ചതിയും, ചതിയിലെ ട്വിസ്റ്റും എന്നൊക്കെ ക്യാപ്ഷൻ കൊടുത്ത് ഒരു യമണ്ടൻ ജനറൽ പ്രോമോയാണ് ഈ ആഴ്ചയിൽ അപ്‌ലോഡ് മാമൻ പുറത്ത് വിട്ടേക്കുന്നത്. ക്യാപ്ഷൻ പോലെ തന്നെ കിടിലൻ എപ്പിസോഡുകളും തന്നാൽ പ്രേക്ഷകർക്കും സന്തോഷമായിരിക്കും.

അല്ലാതെ, പ്രേക്ഷകർ ആഗ്രഹിക്കാത്തതും, ആവശ്യമില്ലാത്തതുമായ കുറെ ട്രാക്ക് കൊണ്ടുവന്ന് ഇപ്പോഴത്തെ ആ ത്രില്ലിംഗ് നശിപ്പിക്കരുത്. പിന്നെ, നാളുകൾ കഴിഞ്ഞുള്ള ഒരു വരവല്ലേ... അപ്പോൾ, ഒരു മാസ് എൻട്രി തന്നെ പ്രതീക്ഷിക്കാം. അതിന് വേണ്ടിയാണ് ആ ആംബുലൻസും.

 

 

അമ്പാടിയുടെ മരണവർത്തയും, ആ ബോഡിയും കാണാൻ വേണ്ടിയാണ് സാവിത്രിയമ്മയുടെ അടുക്കൽ വന്നു നിൽക്കുന്നത്. പക്ഷെ, സംഭവിക്കുന്നത് അതൊന്നുമല്ല, ഇത്, സച്ചിക്ക് വേണ്ടിയുള്ള പണി തന്നെയാണന് സാധ്യത. പ്രതീക്ഷിക്കുന്നതിൽ അപ്പുറമായിരിക്കും കാണാൻ പോകുന്നത്.

ടീച്ചറും മാഷും പരസ്പരം ഒന്ന് കണ്ടാൽ മതി എന്ന ചിന്തയിലാണിപ്പോൾ, പക്ഷെ.. അതിനിടയിലേക്ക് അമ്പാടിയെ തകർക്കണമെന്ന മോഹവുമായി കാറിൽ കയറി പികൂടിയ ഒരാളുണ്ട്, അനുപമ.. തന്റെ ആഗ്രഹങ്ങളൊക്കെയും വെറുതെ ആണെന്നറിയുമ്പോൾ, അനുപമ എങ്ങനെയാകും പ്രതികരിക്കേണ്ടത് അതാണ് എല്ലാവര്ക്കും ഒരുപോലെ അറിയുവാനുള്ളത്.

എങ്കിലും എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമാണുള്ളത്... അമ്പാടിയുടെ അമ്മാവൻ തന്നെയാണ് സച്ചി.. അനുപമയുടെ കുടുംബത്തോട് ക്രൂരത കാട്ടിയതും സച്ചിയാണ്. അപ്പോൾ, ഇത്രത്തോളം ദേഷ്യവും വൈരാഗ്യവും പ്രതികാര ദാഹിയുമായ യുവതിയാണ് അനുപമയെങ്കിൽ പ്രതികരിക്കേണ്ടത് സച്ചിയോടാണ്.

സച്ചിയും അമ്പാടിയും തമ്മിലുള്ള റിലേഷൻ മാത്രം അറിഞ്ഞു കൊണ്ട്, പ്രതികാരത്തിനിറങ്ങിയ അനുപമ മണ്ടിയാണെന്ന് പറയേണ്ടി വരും. ഇത്രത്തോളം ദേഷ്യമുള്ള ഒരാൾ സച്ചിയുടെ ഹിസ്റ്ററി മുഴുവനും ഒന്ന് ചികഞ്ഞെടുക്കുയെങ്കിലും ചെയ്യേണ്ടതായിരുന്നു. ഏതായാലും... ചതിയ്ക്ക് പിന്നിൽ മറ്റൊരു ചതി ഒളിഞ്ഞിരിപ്പുണ്ട്, അത് എങ്ങനെയൊക്ക ആണെന്ന് നമുക്ക് എല്ലാവർക്കും കാത്തിരുന്ന് തന്നെ കാണാവുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (33 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (34 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (44 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends