Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലിപ്പൻ ഋഷി എങ്ങും പോയിട്ടില്ല... ഇവിടെ തന്നെയുണ്ട്! ബോൾഡായ സൂര്യയും കൂടി തിരികെ വന്നിരുന്നെങ്കിൽ കുശാൽ ആയേനെ: അതിഥി ടീച്ചറിന്റെ പ്ലാനെല്ലാം വെള്ളത്തിലോ?

06 FEBRUARY 2022 09:11 PM IST
മലയാളി വാര്‍ത്ത

രൂപത്തിലും ഭാവത്തിലും വ്യത്യാസം വരുത്തണം അതാണ് കൂടെവിടെ ആരാധകർ ആഗ്രഹിക്കുന്നത്. ഉടനെ തന്നെ അത് സംഭവിക്കുകയും ചെയ്യും. കൂടെവിടെ ആ പ്രതാപത്തിലേക്ക് തിരികെ എത്തണമെകിൽ എല്ലാവരിലും ഒരു മാറ്റം സംഭവിക്കണം. ആ കാര്യങ്ങൾ പറയാറുമുണ്ട്, അതിനൊക്കെ വേണ്ടിയാണല്ലോ.. ഇടയ്ക്കിടയ്ക്ക് പൊങ്കാല ഇടുന്നത്.

എല്ലാവരും ഒരുപോലെ ആഗ്രഹിച്ചതാണ്, ആ രഹസ്യ വിവാഹം. പക്ഷെ, അത് നടക്കുമെന്ന് തോന്നുന്നില്ല അതിനെ തകർക്കാനുള്ള എല്ലാ പരിപാടിയും നാണിയമ്മ ഒരുക്കി വെച്ചിട്ടുണ്ട്. റാണിയമ്മയുടെ ജീവിതത്തിലെ ഏക് ലക്‌ഷ്യം തന്നെ സൂര്യയെയും അതിഥി ടീച്ചറിനെയും തകർക്കുക എന്നതാണെന്ന് എല്ലാവർക്കും അറിയുവന്നതാണല്ലോ.. തന്റെ ലക്ഷ്യത്തിൽ എത്താൻ വേണ്ടി എല്ലാവരെയും തകർക്കണം അതിനുവേണ്ടി കരുതിക്കൂട്ടി എല്ലാ പണികളും തുടങ്ങി വെച്ചിട്ടുണ്ട്.

നമ്പ്യാർ അങ്കിളിനെ സൂത്രത്തിൽ ജഗന്നാഥൻ കെണിയിലാക്കിയിരിക്കുകയാണ്. അതിഥി ടീച്ചറിന്റെ പ്ലാൻ എന്താണെന്ന് മറ്റാർക്കും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ജഗന്നാഥന് കഴിഞ്ഞിട്ടുണ്ട്. അവിടെ ജഗന്നാഥനൊരു കൈയ്യടി കൊടുക്കാതിരിക്കാൻ പറ്റില്ല. വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനുള്ള വഴിയൊരുക്കിയത് നമ്മുടെ ശശി മാമനല്ലേ. എപ്പോഴും, മേമനെ എയറിൽ കെട്ടുന്നവർ മാമന്റെ വേറിട്ട വഴികളും കാണാതെ പോകല്ലേ...

ശരിക്കും എനിക്ക് ആ കലിപ്പനെ ഇടയ്ക്ക് മിസ് ചെയ്യുന്നുണ്ട് കേട്ടോ..? അതെ സൂര്യ... ഞങ്ങളെല്ലാവരും നല്ലപോലെ മിസ് ചെയ്യുന്നുണ്ട്... എന്ന് മാത്രമേ പറയാൻ കഴിയൂ. കളിക്കാൻ മാത്രമല്ല, ബോൾഡായ ആ സുര്യയെയും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.

ഏതായാലും, ഉടനെ തന്നെ ആ കഥാപാത്റജ്രനാഗാലായി രണ്ടുപേരും തിരികെവരും. അത്, മിക്കവാറും വിനോദയാത്രയോടുകൂടെയാകും. സൂര്യയെ എങ്ങനെയും കൊല്ലണം അതാണല്ലോ.. പ്ലാൻ, മിക്കവാറും ഈ അവസരത്തിലായിരിക്കും, നമ്മൾ എല്ലാവരും കാത്തിരിക്കുന്ന കലിപ്പൻ ഋഷി അപ്പോഴായിരിക്കും പുറത്ത് വരുന്നത്. ഏതായാലും കുറെ സംഘർഷങ്ങൾ കഥയിൽ വരുന്നുണ്ട്.. ഒപ്പം സൂര്യ ഋഷി പ്രണയരംഗങ്ങളും... അതെല്ലാം നമുക്ക്, പതുക്കെ തന്നെ കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (12 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (21 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (28 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (35 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends