Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നശിപ്പിച്ചു കളഞ്ഞല്ലോ! റാണിയമ്മയുടെയും സംഘത്തിന്റെയും ക്രൂരതകൾ ഒന്നും ഋഷി അറിയുന്നില്ല; മിത്രയുടെ കൊടും ചതി മനസ്സിലാക്കി സൂര്യ, ജഗന്നാഥൻ നമ്പ്യാരെ തകർക്കാനുള്ള പ്ലാനുകൾ ഒരുക്കി തുടങ്ങി...

07 FEBRUARY 2022 03:34 PM IST
മലയാളി വാര്‍ത്ത

കലിപ്പൻ ഋഷി ഉടനെ തിരിച്ചു വരുമെന്ന് പറഞ്ഞപ്പോൾ, എല്ലാവരും ഒന്ന് പ്രതീക്ഷിച്ചതാണ്, ഉടനെ തന്നെ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന്... എന്ത് ചെയ്യാനാ, ഒന്നും നടന്നില്ല.. പ്രത്യേകിച്ചൊന്നും നടക്കാനും പോകുന്നില്ല. മോഹങ്ങളെല്ലാം പ്രേക്ഷകർക്ക് നൽകി, നിരാശയിലേക്കെല്ലേ... ഇങ്ങനെയൊക്കെ പറയുമ്പോൾ, നിങ്ങളൊക്കെ ചിന്തിക്കുന്നുണ്ടാകുമല്ലേ, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്.

അതെ, ഇന്നത്തെ എപ്പിസോഡിൽ ചിലതൊക്കെ നടക്കുന്നുണ്ട്. പ്രതീക്ഷിച്ചതൊക്കെ തന്നെയാണ്, എങ്കിലും ഈ ആഴ്‌ചയിൽ ആദ്യം തന്നെ ഇതൊക്കെ കാണേണ്ടി വരുമ്പോൾ ഒരു സന്തോഷമില്ലായ്‌മ എല്ലാവർക്കുമുണ്ട്. റാണിയമ്മയുടെ, കൂടെ ചേർന്ന് മിത്ര തകർത്ത് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്നും മിത്രയുടെ ആശയപ്രകടനമുണ്ട്, ഋഷി കാണാൻ വേണ്ടിയാണ് ഇതൊക്കെയും ചെയ്യുന്നത്. പക്ഷെ, പാവമായ ആ സാർ ഇതൊക്കെ കാണുന്നുമുണ്ട്, നല്ലതുപോലെ സഹായിക്കാനുള്ള തീരുമാനത്തിലുമാണ്. മിത്രയുടെ അസാധ്യമായ ഈ കഴിവൊക്കെ നമ്മളെല്ലാവരും കണ്ടതാണല്ലോ, നിരവധി തവണ.

 

 

അതുപോലെ, സൂര്യയ്ക്കുംനല്ലതുപോലെ ഇതിന് പിന്നിൽ എന്താണ്, സംഭവിക്കുന്നതെന്ന് അറിയാം. മിത്രയുടെ വിഷാദ രോഗത്തിന്റെ അഭിനയം കാണുമ്പോൾ, ഒരു സംശയമൊക്കെ സൂര്യയ്ക്ക് ഉണ്ടാകുന്നുണ്ട്. ഏതായാലും അത് വേറെതേ ആയിരിക്കാൻ യാതൊരുവിധ സാധ്യതകളും കാണുന്നില്ല.

അല്ലെങ്കിലും, എല്ലാത്തിന്റെയും അവസാനം ആകുന്ന സമയമായിരിക്കുമല്ലോ.. ഋഷി എല്ലാ സത്യങ്ങളും തനിക്കെതിരെ വരുന്ന അമ്പുകളെയുമെല്ലാം എതിർക്കാൻ ശ്രമിക്കുന്നത്. പക്ഷേ, സൂര്യക്ക് ദീർഘ വീക്ഷണം കുറച്ചു കൂടുതൽ ആയതുകൊണ്ട്, എല്ലാ കാര്യങ്ങളും നേരെത്തെ മനസ്സിലാക്കുന്നുണ്ട്. ഇന്ന് തന്നെ. മിത്രയുടെ കൊടും ചതിയെ കുറിച്ച് ചെറിയൊരു ധാരണ സൂര്യയുടെ മനസ്സിൽ ഉണ്ടാകുന്നുണ്ട്. അത്, എങ്ങനെയാണെന്നൊക്കെ എല്ലാവരും കാത്തിരുന്ന് ടിവിയിൽ കണ്ടാൽ മതി.

ജഗന്നാഥൻ, നമ്പ്യാരെ തന്റെ വരുതിയിൽ ആക്കിയിട്ടുണ്ട്. ജഗന്റെ സകല ചോദ്യങ്ങൾക്കും മുന്നിൽ പേടിച്ചു വിറച്ചു മനസ്സിലുള്ളതൊക്കെ നമ്പ്യാർ പറയുമോ എന്നും നമ്മൾ ചിന്തിക്കണം. അങ്ങനെയാണെങ്കിൽ, ജഗന്റെ പ്ലാനുകളെല്ലാം സക്സസ് ആകുക തന്നെ ചെയ്യും.

പിന്നെ, റാണിയമ്മയുടെ ടൂർ പോകാനുള്ള വഴിയൊക്കെ ഇന്ന് ഒരുക്കുന്നുണ്ട്. ആദ്യമേ.. എങ്ങനെ പോകാമെന്നും അതിലൂടെ സൂര്യയെ തകർക്കാനുള്ള പ്ലാനെല്ലാം ശെരിയായി വരുന്നുണ്ട്. പക്ഷെ, അന്ത്യം എങ്ങനെ ആയിരിക്കുമെന്ന് വരും ദിവസങ്ങളിൽ നമുക്ക് കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (26 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (27 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (37 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (53 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends