Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

മഹേന്ദ്രനെ തകർത്തു വീട്ടിൽ നിന്നും പുറത്താക്കി സുമിത്ര!! വേദികയുടെ കൊടുംചതി എല്ലാവരെയും അറിയിക്കാനൊരുങ്ങി പ്രതീഷും അനികുട്ടനും: രോഹിത്തിന്റെ അതിബുദ്ധി വിനയാകുന്നു...?

07 FEBRUARY 2022 09:36 PM IST
മലയാളി വാര്‍ത്ത

സുമിത്രയെ തകർക്കാൻ പുതിയ പണികളുമായി വരുന്ന വേദിക.. അവസാനം പൊലിസ് എത്തുമ്പോൾ സകലവും തകർക്കുന്നതാണ് കുടുംബവിളക്കിലെ ക്‌ളീഷേ സീൻ. ഇത്തവണയും അത് തന്നെയാണ് നടക്കാൻ പോകുന്നത്. ആധാരത്തിന്റെ കഥയാണല്ലോ ഇത്തവണ നടന്നത്.

പക്ഷെ, സഹതാപം തോന്നുന്നത് കൂടെയുള്ള രണ്ടുപേരുടെയും കാര്യം ആലോചിക്കുമ്പോഴാണ്. വേദികയുടെ കൂടെ കൂടുന്നത് കൊണ്ട്, എല്ലാ സമയങ്ങളിലും നവീൻ പൊലിസ് സ്റ്റേഷനിൽ കയറാൻ മാത്രമേ സമയമുള്ളൂ.. ഇത്തവണ. ആദ്യം നാണം കെടുന്നത് പലിശ കാരന്റെ മുന്നിലാണ്. മൊട്ട മാമൻ വന്നപ്പോൾ തന്നെ എല്ലാവരും പറഞ്ഞതാണ് വേദികയ്ക്ക് ഉടനെ ജയിലുള്ളിൽ കടക്കാമെന്ന്.

പിന്നെ, സരസ്വതിയമ്മ വേദികയുടെ കൂടെ കൂടുമ്പോൾ സരസുവിനും പണികിട്ടുമെന്നറിയാം. അന്ന്, ഗർഭ നാടകം കളിച്ചപ്പോൾ, കണ്ടതാണല്ലോ.. അവസാനം അത് കള്ളമാണെന്നറിഞ്ഞപ്പോൾ വേദിക പറയുന്നത് തന്നെ സത്യമാണെന്ന് വരുത്തി തീർക്കുകയായിരുന്നു. ഇത്തവണയും അതിനുള്ള പുറപ്പാടാണ്...

ഏകദേശം, കാര്യങ്ങളെല്ലാം ഇപ്പോൾ പുറത്താകാരായിരിക്കുകയാണ്. മുത്തശ്ശിയാണെങ്കിൽ നെഞ്ചിടുപ്പോടുകൂടി ഓടുകയാണെന്ന് പറയുന്നതാണ് നല്ലത് =. ശരണ്യയുടെ അടുക്കൽ ഓടിച്ചെന്നും കാര്യങ്ങളൊക്കെ പറഞ്ഞു. ശരണ്യ പറഞ്ഞാലൊന്നും കേൾക്കുന്ന മട്ടിലല്ല, വേദിക എന്നും കൂടി അറിഞ്ഞതോടെ ആകെ തകർന്നിരിക്കുകയാണ്.

ഇന്നത്തെ എപ്പിസോഡിൽ, വീട്ടിലേക്ക് മഹേന്ദ്രൻ വരുന്നുണ്ട്, ശ്രീനിലയത്തിൽ നിന്നും എല്ലാവരെയും അടിച്ചിറക്കാൻ വേണ്ടിയാണ് ഈ വരവ്. പക്ഷെ, അത് മാത്രമല്ല.. രോഹിത് വെവെടും സ്ഥലവും വാങ്ങാമെന്ന് മാഹിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അതും കൂടിയുണ്ട്, ഇതിന് പിന്നിൽ.

അപ്പോൾ, രോഹിതിന്റെ പുതിയ പോക്ക് വില്ലനിലേക്കാണ്, ഇന്നത്തെ എപ്പിസോഡിൽ അതിനെ കുറിച്ചുള്ള ചില സൂചനകളും നൽകുന്നുണ്ട്. ഇനി സുമിത്രയും രോഹിതും തമ്മിലുള്ള പ്രശ്നങ്ങളിലേക്കാണ് പോക്കെങ്കിൽ.. ആരാധകർക്ക് വിഷമമാകും. അല്ലാതെ, മറ്റൊരു വഴിക്ക് കൊണ്ട് പോയാൽ നന്നാകും.

പിന്നെ, എല്ലാവരും ആട്ടി പായിച്ച് പുറത്തിറക്കാൻ വന്ന മഹേന്ദ്രന് നല്ലതുപോലെ കിട്ടുന്നുണ്ട്. അത്, എങ്ങനെയൊക്കെ ആയിരിക്കുമെന്ന് കാത്തിരുന്ന തന്നെ അറിയുന്നതാണ് നല്ലത്. അതിനോടൊപ്പം തന്നെ, വേദികയ്ക്കുള്ള കുരുക്ക് ഇന്നുമുതൽ ആരംഭിക്കുകയാണ്. ആധാരത്തിന്റെ പേരിലുള്ള ചതിയുടെ കഥകൾ ഈ ആഴ്ചയിൽ തന്നെ സിദ്ധു ഉൾപ്പെടെ സകലരും അറിയും. പിന്നെ, എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവര്ക്കും അറിയാമല്ലോ.. അപ്പോൾ, സുന്ദരമായ ആ എപ്പിസോഡുകൾ നമുക്ക് കാത്തിരുന്ന് കാണാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (7 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (17 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (27 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (40 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (51 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

Malayali Vartha Recommends